Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈവിധ്യത്തിലെ ഐക്യം പ്രകടിപ്പിച്ച് സാംസ്‌കാരിക ഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 01:41 am IST
in India
കലാ സാധക സംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് കലാ സാധകര്‍ അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്ര

കലാ സാധക സംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് കലാ സാധകര്‍ അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്ര

ബെംഗളൂരു: സാംസ്‌കാരിക വൈവിധ്യത്തിന്റെ ഏകത്വ ഭാവം പ്രകടിപ്പിച്ച് ഘോഷയാത്രയോടെ സംസ്‌കാര്‍ ഭാരതിയുടെ കലാ സാധക സംഗമത്തിന് സമാപനം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറോളം കലാ സാധകര്‍ അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ഓരോ പ്രദേശത്തെ കലാ ആവിഷ്‌കാരം നടന്നു.

കശ്മീരിലെ ലെയില്‍ നിന്നുള്ള പരമ്പരാഗത വേഷം ധരിച്ച കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ മുതല്‍ കേരളം-തമിഴ്‌നാട് കലാകാരന്മാരുടെയും പ്രവര്‍ത്തകരുടെയും ശബരിമല- പഴനിമല യാത്രകളുടെ ആവിഷ്‌കാരം വരെ വൈവിധ്യ പൂര്‍ണമായി ഘോഷയാത്രയിലെ ദൃശ്യങ്ങള്‍. കറുപ്പുടുത്തും അയ്യപ്പ കീര്‍ത്തനം പാടിയും നടത്തിയ ഘോഷയാത്രയില്‍ കാണികളും അണിചേര്‍ന്നു.

മൂന്നാം ദിവസം അവതരിപ്പിക്കപ്പെട്ട കലാ പരിപാടികളില്‍ സാമൂഹ്യ സമരസതയുടെ സന്ദേശം മുഴങ്ങി. രാമായണവും കൃഷ്ണകഥകളും ശിവജിയുടെ ജീവിതവും ദൃശ്യത്തിലായി. ചെറുനാടകവും നൃത്ത ശില്പങ്ങളും നാടന്‍ പാട്ടുകളും അരങ്ങു വാണു.

വിവിധ ഭാഷകളിലെ ഗീതങ്ങള്‍ ചേര്‍ത്തവതരിപ്പിച്ച ഗാനമാലയില്‍ ”പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍…” എന്ന ഗീതം കര്‍ണാടക സംഘം ആലപി
ച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം താളം പിടിച്ച് ഭാഷയ്‌ക്കപ്പുറം സംസ്‌കാരം ഒന്നാണെന്ന സന്ദേശം പരത്തി.

 

Tags: Sanskar Bharaticultural processionunity in diversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമ; മാനവധര്‍മ്മത്തെ ജീവിതത്തിലൂടെ ലോകത്തിന് പകരുന്നവരാണ് ഹിന്ദുക്കള്‍: ദത്താത്രേയ ഹൊസബാളെ

India

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് കൊച്ചിയില്‍ സംഘടിപ്പിച്ച ജ്ഞാനസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് ആദിശങ്കര എന്‍ജിനീയറിങ് കോളജ് മാനേജിങ് ട്രസ്റ്റി
അഡ്വ. ആനന്ദ് ആദിശങ്കര ശില്‍പം സമ്മാനിക്കുന്നു. ഗവര്‍ണര്‍ ഡോ. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ഉത്ഥാന്‍ ന്യാസ് ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി സമീപം
Kerala

സമസ്ത ലോകത്തിന്റെയും ഏകതയാണ് വികസിതഭാരതം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹാസ്യകലകളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണം: സംസ്‌കാര്‍ ഭാരതി

India

ഭാരതം ആത്മാഭിമാനം കണ്ടെത്തുന്ന പാതയിലാണെന്നും കല ജനപ്രീതി നേടാന്‍ ഉപയോഗിക്കരുതെന്നും മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.