Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പ്രകൃതിസംരക്ഷണമെന്ന ദേവയജ്ഞം

ഇ ഗോപിനാഥന്‍ മാസ്റ്റര്‍ by ഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 4, 2024, 11:31 pm IST
in News

പ്രകൃതി ശക്തികളെ ദേവതകളായി കണക്കാക്കി ആരാധിക്കുന്നത് ഹിന്ദുസംസ്‌ക്കാരത്തിന്റെ മാത്രം സവിശേഷതയാണ്. പ്രകൃതിയോടുള്ള ഈ ആരാധനാഭാവം പ്രകൃതിസംരക്ഷണത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നു.

പ്രകൃതി ശക്തികളാകുന്ന ഈ ദേവതകളാണ് നമുക്ക് സുഖകരമായ ജീവനം സാദ്ധ്യമാക്കുന്നത്. ഈ ദേവതകളോടുള്ള കടപ്പാടാണ് ദേവഋണം. ദേവഋണം തീര്‍ക്കാന്‍ ദേവയജ്ഞം ചെയ്യുന്നു. ആധുനിക കാലത്തെ ദേവയജ്ഞം എങ്ങനെയായിരിക്കണം. വിവിധ പ്രാകൃതിക ശക്തികളെ പ്രതിനിധീകരിക്കുന്ന ദേവതാ സങ്കല്‍പങ്ങളെക്കുറിച്ച് പുതിയ തലമുറയ്‌ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതുതന്നെയാണ് അഭികാമ്യം. അഗ്നി, വായു എന്നിവയില്‍ തുടങ്ങി, കാലത്തിന്റെ ദേവതയായ കാലനെക്കുറിച്ച് വരെ പുതിയ തലമുറ അറിയട്ടെ.

കാലത്തെ അതിജീവിക്കാനുള്ള കഴിവ് മനുഷ്യ സമൂഹത്തിന് ഇന്നേവരെ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കാവ്യഭംഗിയോടെ കാല പുരുഷനായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. ഈ ദേവതാ സങ്കല്പം

പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചതന്മാത്രകളെ സംരക്ഷിക്കാനുള്ള പ്രേരണ വളര്‍ത്തുന്നു. അതായത് ദേവയജ്ഞം വാസ്തവത്തില്‍ പ്രകൃതി സംരക്ഷണം തന്നെയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക ഹിന്ദുജീവനം തന്നെയാണ്. അതായത് ദേവ യജ്ഞമെന്നാല്‍ പ്രകൃതിസംരക്ഷണം തന്നെ. മനുഷ്യകുലത്തിന്റെ നില
നില്‍പ് ദേവയജ്ഞത്തിന്റെ അനുഷ്ഠാനം തന്നെ.
(തുടരും)

Tags: nature conservationGod's motto
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍
Special Article

ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ

പാലക്കാട് ധോണിയില്‍ സൈന്ധവ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാസര്‍പ്പയജ്ഞത്തോടനുബന്ധിച്ച് നടന്ന യജ്ഞയജമാന- യജമാനിനി ശുദ്ധി
Samskriti

ആഗോള ഐശ്വര്യവും സമാധാനവും പ്രകൃതി സംരക്ഷണവും; മഹാസര്‍പ്പ യജ്ഞത്തിന് ഇന്ന് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.