Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: അധിക സമയത്ത് ആതിഥേയര്‍; ഷൂട്ടൗട്ടില്‍ ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 11:14 pm IST
in Football

യാമാസൂക്രോ: അധികസയമത്ത് നേടിയ ഗോളില്‍ ആതിഥേയരായ ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോളില്‍ സെമിയിലേക്ക് കുതിച്ചു. കെയ്‌പ് വെര്‍ദെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും ക്വാര്‍ട്ടര്‍ കടന്നു.

മാലിയുമായി നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. റെഗുലര്‍ ടൈം മത്സരം ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചു.

43-ാം മിനിറ്റ് മുതല്‍ മാലി പത്ത് പേരായി ചുരുങ്ങി. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു. ആതിഥേയരുടെ കരുത്തിനെതിരെ പത്ത് പേരുമായി പൊരുതിയ മാലിയാണ് 71-ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍ നേടിയത്. 90-ാം മിനിറ്റിലായിരുന്നു ആവേശകരമായി ഐവറി കോസ്റ്റ് തിരിച്ചടിച്ച് കളി  അധികസമയത്തിലേക്ക് കൊണ്ടുപോയത്. കലുഷിതമായ പോരാട്ടത്തിന്റെ അധിക സമയ മത്സരം 120+5 മിനിറ്റ് വരെ നീണ്ടു.122-ാം മിനിറ്റില്‍ ഐവറി കോസ്റ്റിനായി ഔമര്‍ ഡയാക്തെ വിജയഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ താരം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തേക്കു പോയി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ മാലി നിരയില്‍ നിന്ന് മറ്റൊരു താരം കൂടി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. സെമിയില്‍ ഡി ആര്‍ കോംഗോ ആണ് ഐവറി കോസ്റ്റിന്റെ എതിരാളി.

ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക കരകയറിയത് ഗോള്‍ കീപ്പര്‍ റോന്‍വെന്‍ വില്ല്യംസിന്റെ മികവിലാണ്. കെയ്‌പ് വെര്‍ദെ താരങ്ങളെടുത്ത് നാല് കിക്കുകളാണ് താരം തടുത്തത്. ഷൂട്ടൗട്ടില്‍ 2-1നായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

നേരത്തെ നിശ്ചിത റെഗുലര്‍ ടൈം മത്സരവും അധികസമയവും ഗോള്‍ രഹിതമായി പിരിഞ്ഞതിനെ തുടര്‍ന്നാണ് ഫലം നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

കളിയിലുടനീളം ദക്ഷിണാഫ്രിക്ക മികച്ച പോരാട്ടമാണ് കാഴ്‌ച്ചവച്ചത്. പക്ഷെ ഫിനിഷിങ്ങിലെ പോരായ്‌മ ടീമിനെ ഗോളില്‍ നിന്നും അകറ്റിനിര്‍ത്തുകയായിരുന്നു. സെമിയില്‍ കരുത്തരായ നൈജീരിയ ആണ് ഇവരുടെ എതിരാളികള്‍.

Tags: African Cup of Nations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കിരീടം: സല്യൂട്ട് സെനഗല്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മാലിയുടെ ഗൗസ്സു ഡിയാകൈറ്റ് (വലത്) ടുണീഷ്യന്‍ താരം മുഹമ്മദ് ബെന്‍ അലിയെ വെട്ടിച്ച് പന്തുമായി മുന്നേറാന്‍ ശ്രമിക്കുന്നു
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഷൂട്ടൗട്ടില്‍ ടൂണീഷ്യ കടന്ന് മാലി ക്വാര്‍ട്ടറില്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.