Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ വിജയിന്റെ രാഷ്‌ട്രീയ പ്രവേശം ബിജെപിയ്‌ക്ക് ഗുണം ചെയ്യും

തമിഴ്നാട്ടില്‍ നടന്‍ വിജയ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ബിജെപിയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. കാരണം ഒരു ദ്രാവിഡപാര്‍ട്ടിയുടെ മുഖച്ഛായ പേറിയാണ് വിജയും തമിഴ്നാട്ടിലെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരിക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 12:14 am IST
in India

ചെന്നൈ: തമിഴ്നാട്ടില്‍ നടന്‍ വിജയ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ബിജെപിയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. കാരണം ഒരു ദ്രാവിഡപാര്‍ട്ടിയുടെ മുഖച്ഛായ പേറിയാണ് വിജയും തമിഴ്നാട്ടിലെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരിക. പക്ഷെ ഈ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിജയ് രാഷട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകം മത്സരിക്കില്ല. പകരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലായിരിക്കും (2026) വിജയ് തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക.

വിജയിന്റെ ഈ ദ്രാവിഡ പരിവേഷം തീര്‍ച്ചയായും ആകര്‍ഷിക്കുക ദ്രാവിഡ രാഷ്‌ട്രീയക്കാരെത്തന്നെയായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. അതിനര്‍ത്ഥം വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സ്ഥാനാര്‍ത്ഥികള്‍ക്ക് പെട്ടിയില്‍ വീഴാന്‍ പോകുന്നത് ഹിന്ദുവിരുദ്ധ പാര്‍ട്ടികളായ ഡിഎംകെയുടെയോ എഐഎ ഡിഎംകെയുടെയോ പ്രവര്‍ത്തകരുടെ വോട്ടുകളായിരിക്കും. അത് ബിജെപിയെ ഒട്ടും ബാധിക്കില്ല.

കുറച്ചു ശതമാനം വോട്ടുകൾ നേടാം എന്നല്ലാതെ. തമിഴ് രാഷ്‌ട്രീയത്തിൽ യാതൊരു ചലനമുണ്ടാക്കാൻ ന‍ടന്‍ വിജയിന്റെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിക്ക് കഴിയുമെന്ന് തോനുന്നില്ല. പകരം ഡിഎംകെ വോട്ട് ചിതറിക്കുന്നതിലൂടെ അത് ബിജെപിക്ക് ഗുണമാകും.

Tags: bjpactor vijayTamilTamilNadu DMKDravidian politicsHindu votes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.