Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഞ്ഞ് പുതച്ച് ഷിംല : ഹിമാചലിൽ ശൈത്യം കനത്തു ; റോഡുകൾ വ്യാപകമായി അടച്ചിടുന്നു

ഹിമാചൽ പ്രദേശിലെ നാല് ദേശീയ പാതകളുൾപ്പെടെ 720 റോഡുകൾ മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 09:00 am IST
in India

ന്യൂദൽഹി: വെള്ളിയാഴ്ച ഷിംല നിവാസികൾ ഉണർന്നത് ആകർഷകമായ ഒരു കാഴ്ചയിലേക്കാണ്. നഗരം മുഴുവൻ മഞ്ഞുമൂടി ഹിമപാതത്താൽ വിറങ്ങലിച്ച് നിൽക്കുന്നു. നഗരത്തിലെ കനത്ത ഈ മഞ്ഞ് വീഴ്ച  ജനജീവിതത്തെ സാരമായി ബാധിച്ചു.

റോഡിലെ മഞ്ഞുവീഴ്ച വാഹനഗതാഗതത്തെയാണ് ഏറെ തടസ്സപ്പെടുത്തിയത്. ഓഫീസിൽ പോകുന്നവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഹിമാചൽ പ്രദേശിലെ നാല് ദേശീയ പാതകളുൾപ്പെടെ 720 റോഡുകൾ മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിട്ടു. ഷിംല ജില്ലയിൽ മാത്രം പരമാവധി 250 റോഡുകൾ അടച്ചു. തുടർന്ന് ചമ്പയിൽ 163, ലാഹൗളിലും സ്പിതിയിലും 139, കുളുവിൽ 67, മാണ്ഡിയിൽ 54, കിന്നൗർ ജില്ലയിൽ 46 എന്നിങ്ങനെയാണ് റോഡുകൾ അടച്ചിട്ടതെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ വ്യക്തമാക്കി.

രോഹ്രു, ചോപ്പാൽ, നാർക്കണ്ട, ഖദ്രാല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ അടച്ചതിനാൽ മുകളിലെ ഷിംല മേഖലകളിലേക്കുള്ള വാഹന ഗതാഗതം പലയിടത്തും നിർത്തിവയ്‌ക്കേണ്ടി വന്നു. മഞ്ഞുവീഴ്ചയും വ്യാപകമായ മഴയുമാണ് ഇത്രയും കുറഞ്ഞ താപനിലയിലേക്ക് എത്തിച്ചത്.

അതേ സമയം മഞ്ഞ് മാറ്റാനായി താഴ്ന്ന പ്രദേശങ്ങളിൽ കിടക്കുന്ന വാഹന യന്ത്രസാമഗ്രികൾ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലേക്ക് മാറ്റുകയും കാൽസ്യം ക്ലോറൈഡ് തളിച്ച് റോഡുകൾ വൃത്തിയാക്കുകയും ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തലസ്ഥാനമായ ഷിംലയിൽ 5-സെൻ്റീമീറ്റർ ആഴത്തിലുള്ള മഞ്ഞുവീഴ്ചയും കുറഞ്ഞ താപനില മൈനസ് 0.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കൂടാതെ കുസുംശേരിയിൽ മൈനസ് 13.8 ഡിഗ്രി സെൽഷ്യസും കൽപ്പയിൽ മൈനസ് 7.0 ഡിഗ്രി സെൽഷ്യസും നാർക്കണ്ടയിലും മണാലിയിലും മൈനസ് 6.1 ഡിഗ്രി സെൽഷ്യസും സംദോയിൽ മൈനസ് 5.4 ഡിഗ്രി സെൽഷ്യസും മൈനസ് 3.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

Tags: KuluManaliHimachal PradeshwinterShimla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷിംലയില്‍ ആശുപത്രിക്കിടക്കയില്‍ വച്ച്  രോഗിയെ മര്‍ദ്ദിച്ച ഡോക്ടറെ ജോലിയില്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍

India

ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേർ മരിച്ചു ; 12 പേർക്ക് പരിക്ക് ; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

India

ആരാധന ഞങ്ങളുടെ സഹോദരി..ആശിഷിന്റെ സ്ഥാനത്ത് ഞങ്ങളുണ്ട്; വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം സഹപ്രവര്‍ത്തകര്‍ നടത്തി

India

ഹിമാചൽ പ്രദേശുമായുള്ള ആത്മബന്ധം; മോദിയുടെ ഹൃദയം ഇന്നും ദേവഭൂമിയിൽ

India

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക-മഴ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി; 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.