Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശത്ത് അഗ്നിച്ചിറകുകളായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കുതിച്ചു പായും : “വായു ശക്തി-2024” ഈ മാസം 17 ന്

യുദ്ധവിമാനമായ റാഫേൽ, പ്രചന്ദ്, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ എന്നിവ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 12:35 pm IST
in India

ന്യൂദൽഹി: രാജസ്ഥാനിലെ പൊഖാറൻ ഫയറിംഗ് റേഞ്ചിൽ ഈ മാസം 17 ന് “വായു ശക്തി-2024″ എന്ന പേരിൽ അഭ്യാസ പ്രകടനം നടത്താനൊരുത്തി ഭാരതീയ വ്യോമസേന. വ്യോമസേന അതിന്റെ മുഴുവൻ യുദ്ധ, അഗ്നിശമന ശേഷിയും അഭ്യാസത്തിൽ പ്രദർശിപ്പിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

യുദ്ധവിമാനമായ റാഫേൽ, പ്രചന്ദ്, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ എന്നിവയും അഭ്യാസത്തിൽ ആദ്യമായി പങ്കെടുക്കുമെന്ന് എയർ സ്റ്റാഫ് വൈസ് ചീഫ് എയർ മാർഷൽ എ. പി. സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷം കൂടുമ്പോൾ നടത്തുന്ന ഈ അഭ്യാസ പ്രകടനം പകലും, വൈകീട്ടും രാത്രിയുമായി 2 മണിക്കൂർ 15 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

” ഭാരതത്തിന്റെ എയ്‌റോസ്‌പേസ് ശക്തിക്ക് ഏറ്റെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ മുഴുവൻ കഴിവും പ്രദർശിപ്പിക്കുന്നതിന് വായു ശക്തി വ്യായാമം നടത്താൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. ഇത്  ഏറ്റവും അടുത്ത സാഹചര്യത്തിൽ തന്നെ നടത്താൻ പോകുകയാണ് ” എയർ മാർഷൽ സിംഗ് കൂട്ടിച്ചേർത്തു.

2019 ൽ അവസാനമായി നടത്തിയ അഭ്യാസത്തിൽ നൂറോളം വ്യോമസേനയുടെ സന്നാഹങ്ങളാണ് പങ്കെടുത്തത്. രാജസ്ഥാനിലെ ഭാരതം-പാക് അതിർത്തിയോട് ചേർന്നാണ് പൊഖാറാൻ ഫയറിംഗ് റേഞ്ച്.

Tags: bharathAir Forcevayu Shakti 2024Apache
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

India

മൂന്ന് അപ്പാച്ചെ ഹെലികോപ്റ്റര്‍ കൂടി യുഎസില്‍ നിന്നും എത്തി; പുതിയ ആറ് അപ്പാച്ചെകളും വിന്യസിക്കുക പടിഞ്ഞാറന്‍ പാക് അതിര്‍ത്തിയില്‍

India

അതിര്‍ത്തികാക്കാന്‍ കൂടുതല്‍ കരുത്തോടെ… വ്യോമസേനയ്‌ക്ക് മൂന്ന് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടി

India

പാകിസ്ഥാന്റെ ടാങ്കുകളെ ദഹിപ്പിക്കുന്ന അപ്പാച്ചെ; യുദ്ധംപൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ അപാചെ തീപടര്‍ത്തും

India

ശത്രുസൈന്യത്തിന്റെ അന്തകന്‍… അസ്ത്ര മാര്‍ക്ക് 2 വ്യോമസേനയ്‌ക്ക് കൈമാറും; 200 കി.മിറ്റര്‍ വരെ ലക്ഷ്യസ്ഥാനം

പുതിയ വാര്‍ത്തകള്‍

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.