Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞങ്ങള്‍ക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ട്; ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മന്ത്രി ചമ്പായി സോറന്‍

ഹേമന്ദ് സോറന്റെ അറസ്റ്റിന് പിന്നാലെ ജെഎംഎം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദേഹം ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 03:43 pm IST
in India

റാഞ്ചി: തനിക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സംസ്ഥാനത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും ജാര്‍ഖണ്ഡ് ഗതാഗത മന്ത്രി ചമ്പായി സോറന്‍. ഹേമന്ദ് സോറന്റെ അറസ്റ്റിന് പിന്നാലെ ജെഎംഎം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദേഹം ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ ഇന്നലെ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു. ജാര്‍ഖണ്ഡിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ അവകാശവാദമുന്നയിച്ചു. 47 എംഎല്‍എമാരുടെ പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടെന്ന് ചമ്പായി സോറന്‍ പറഞ്ഞു.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ചമ്പായി സോറന്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കത്തുനല്‍കി. ഭൂമി കുംഭകോണവും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഹേമന്ത് സോറന്റെ വിശ്വസ്തനാണ് ചമ്പായി.

സംസ്ഥാന ഗതാഗത മന്ത്രിയായ ചമ്പായി സോറന്‍ ഏഴ് തവണ എംഎല്‍എയായിട്ടുണ്ട്, അദ്ദേഹം ജാര്‍ഖണ്ഡിലെ സെറൈകെല്ല മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ജെഎംഎമ്മില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഒരു സ്വതന്ത്ര എംഎല്‍എ ആയിരുന്നു. ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ചെയര്‍പേഴ്‌സണ്‍ ഹേമന്ത് സോറനെ ബുധനാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Tags: Champai SorenJharkhand Mukti Morcha (JMM)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎംഎമ്മിനെ പുറകിൽ നിന്നും കുത്തിയ കട്ടപ്പ ആര് ?ആർജെഡിയും കോൺഗ്രസും വഞ്ചിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; പ്രതികാരം ചെയ്യുമെന്ന് ഹേമന്ത് സോറൻ

India

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചമ്പായി സോറന്‍

News

43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശ വാദം; ഗവര്‍ണറുമായി ചംപായ് സോറന്‍ കൂടിക്കാഴ്ച നടത്തി

India

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഹേമന്ത് സോറന്‍; ചമ്പായി സോറന്‍ പുതിയ സിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.