Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുവാക്കള്‍ രാജ്യത്തിന്റെ ശക്തി; മോദി സര്‍ക്കാര്‍ സ്ഥാപിച്ചത് 7 ഐഐടികള്‍, 16 ഐഐഐടികള്‍, 15 എയിംസ്, 390 സര്‍വ്വകലാശാലകളും: കേന്ദ്ര ധനമന്ത്രി

സ്‌കില്‍ ഇന്ത്യ മിഷനു കീഴില്‍ 1.4 കോടി യുവാക്കളെയാണ് പരിശീലിപ്പിച്ചത്. 54 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യവും പുനര്‍ നൈപുണ്യവും നല്‍കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 1, 2024, 11:40 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യം ശക്തമായ വളര്‍ച്ചയാണ് എല്ലാ മേഖലകളിലും കാഴ്ചവയ്‌ക്കുന്നത്. അതില്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് മോദി സര്‍ക്കാര്‍ അവരുടെ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

സ്‌കില്‍ ഇന്ത്യ മിഷനു കീഴില്‍ 1.4 കോടി യുവാക്കളെയാണ് പരിശീലിപ്പിച്ചത്. 54 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യവും പുനര്‍ നൈപുണ്യവും നല്‍കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ 2024ലെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നരേന്ദ്രമോദിക്ക് കീഴിലുള്ള സര്‍ക്കാര്‍ 3000 പുതിയ ഐടിഐകളാണ് രാജ്യത്ത് സ്ഥാപിച്ചത്. ഏഴു ഐഐടികള്‍, 16 ഐഐഐടികള്‍, ഏഴു ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വ്വകലാശാലകള്‍ എന്നിങ്ങനെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

നമ്മുടെ യുവരാജ്യത്തിന് ഉയര്‍ന്ന അഭിലാഷങ്ങളും വര്‍ത്തമാനകാലത്തെ അഭിമാനവും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ഞങ്ങളുടെ ഗവണ്‍മെന്റ് അതിന്റെ മഹത്തായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള ജനങ്ങളാല്‍ വീണ്ടും അനുഗ്രഹിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ സര്‍ക്കാര്‍ രാജ്യത്തെ നാലു വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അത് ഗരീബ്, മഹിളായെ, യുവ, അന്നദാതാവ് (പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ )എന്നിങ്ങനെയാണ്. അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനകള്‍. ഈ വിഭാഗങ്ങള്‍ ഉയര്‍ന്നാല്‍ രാജ്യം ഉയരുമെന്നാണ് നമ്മുടെ കാഴ്‌ച്ചപാട്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഗാധമായ നല്ല പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും ഭാവിയിലേക്ക് ഉറ്റുനോക്കുന്നു. രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്ന കാലത്താണ് സബ്കാ സാത്ത്, സബ്കാ വികാസ് മന്ത്രവുമായി ജനങ്ങളുടെ അനുഗ്രഹത്തോടെ, നമ്മുടെ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ അധികാരത്തില്‍ എത്തിയത്. ഇന്ന് രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികളെ സര്‍ക്കാര്‍ കൃത്യമായി അതിജീവിക്കുകയും ചെയ്തുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Tags: Higher EducationNirmala SitaramanBudget 2024Niramala SitharamanIIMIITAIIMS
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

Main Article

ഉന്നത പഠനം: അഭിരുചിക്കാകണം മുന്‍ഗണന

India

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

Kerala

മാതൃഭാഷയിലെ ഉന്നതവിദ്യാഭ്യസം വിദ്യാര്‍ത്ഥികളെ കൂടുതല്‍ കരുത്തരാക്കും: ഡോ.അനില്‍ സഹസ്രബുദ്ധേ

Kerala

ഉന്നത വിദ്യാഭ്യാസരംഗത്തെ ആശയ രൂപീകരണവുമായി ജന്മഭൂമി

പുതിയ വാര്‍ത്തകള്‍

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

സിറിയയ്‌ക്കെതിരായ സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies