Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തിരുവിഴ അഥവാ നാഗസ്വരത്തിന്റെ ആത്മകഥ

നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകമെഴുതിയിട്ടുള്ള അദ്ദേഹം താനും നാഗസ്വരവും രണ്ടല്ല എന്ന വിശ്വാസക്കാരനാണ്. പുതിയ തലമുറ നാഗസ്വരത്തിലേക്ക് തിരിച്ചുവരും എന്നത് തന്നെയാണ് തിരുവിഴ ജയശങ്കറിന്റെ ശുഭ പ്രതീക്ഷ.

ഉമാ ആനന്ദ്‌ by ഉമാ ആനന്ദ്‌
Jan 28, 2024, 01:08 am IST
in Varadyam

കൊല്ലത്തു നടന്ന സ്‌കൂള്‍ യുവജനോത്സവത്തില്‍ നാഗസ്വരം വിഭാഗത്തില്‍ മത്സരിക്കാന്‍ ആളുണ്ടായില്ല എന്ന വാര്‍ത്ത ഏറ്റവുമധികം വേദനിപ്പിച്ചിരിക്കുക നാഗസ്വരത്തിനായി ജീവിതം ഉഴിഞ്ഞുവച്ച തിരുവിഴ ജയശങ്കറെ ആയിരിക്കും.

ചേര്‍ത്തലക്കടുത്തുള്ള തിരുവിഴ എന്ന ഗ്രാമത്തിലാണ് ജയശങ്കറിന്റെ ജനനം. പിന്നീട് ആ ഗ്രാമം വിശ്വപ്രസിദ്ധമായത് ജയശങ്കറിലൂടെയായിരുന്നു എന്നത് മറ്റൊരു കൗതുകം. കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ നാഗസ്വര വിദ്വാനായിരുന്ന മുത്തശ്ശനായിരുന്നു ജയശങ്കറിന്റെ ഗുരു.

ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ തന്നെ. മത്സരങ്ങളില്‍ കഴിവ് തെളിയിച്ചു. പിന്നീട് ആകാശവാണി നടത്തിയ മത്സരത്തില്‍ ഒന്നാമതെത്തുകയും, അന്നത്തെ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദില്‍ നിന്ന് പുരസ്‌കാരം വാങ്ങുകയും ചെയ്തു.

തൃപ്പുണിത്തുറ ആര്‍എല്‍വിയില്‍ ഗാനഭൂഷണം ഒന്നാം ക്ലാസ്സില്‍ പാസായ ജയശങ്കര്‍ ശെമ്മാങ്കുടിയുടെ ശിഷ്യനായാണ് ഗാനപ്രവീണ പൂര്‍ത്തിയാക്കിയത്.

ആകാശവാണി നടത്തിയ മത്സരത്തില്‍ ഉജ്വല വിജയം നേടിയത് ആകാശവാണിയില്‍ത്തന്നെ ജോലി ലഭിക്കാന്‍ ഇടയാക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടു കാലം സീനിയര്‍ പ്രോഗ്രാം അനൗണ്‍സറായി ജോലി ചെയ്തു.

ജോലിയിലിരിക്കെത്തന്നെ ലീവെടുത്ത് ഭാരതത്തിനകത്തും പുറത്തും ജയശങ്കര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ അതിപ്രശസ്തനായ തവില്‍ കലാകാരന്‍ വളയപ്പട്ടി സുബ്രഹ്മണ്യവുമൊത്ത് ജയശങ്കര്‍ നടത്തിയ കച്ചേരികള്‍ ഏറെ ജനപ്രീതി നേടിയിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരവും ലഭിച്ച ഏക മലയാളിയാണ് തിരുവിഴ ജയശങ്കര്‍. മലയാളി കലാകാരന്മാരെ നെഞ്ചേറ്റാന്‍ തമിഴര്‍ വിമുഖത കാണിക്കാറുണ്ടെങ്കിലും സ്വീകരിച്ചു കഴിഞ്ഞാല്‍ തലയിലേറ്റി നടക്കുന്നവരാണ് തമിഴര്‍ എന്നാണ് ജയശങ്കറുടെ അഭിപ്രായം.

വളയപ്പട്ടി-ജയശങ്കര്‍ കോമ്പോ തമിഴകത്തെ ഇളക്കിമറിച്ചപ്പോള്‍ തമിഴര്‍ ജയശങ്കറെയും തലയിലേറ്റി. ഒരിക്കല്‍ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത ഗ്രാമത്തിലെ പരിപാടിയെ പ്രമാദമെന്ന് ക്ഷേത്ര പൂജാരി.

തന്നെ പുകഴ്‌ത്തിയത് തന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണെന്ന് ജയശങ്കര്‍ പറയുന്നു ‘ഈ ജനുവരി 31 ന് 86 പൂര്‍ത്തിയാവുന്ന ജയശങ്കര്‍ ഇപ്പോഴും സാധകത്തിന് മുടക്കം വരുത്തിയിട്ടില്ല.

നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകമെഴുതിയിട്ടുള്ള അദ്ദേഹം താനും നാഗസ്വരവും രണ്ടല്ല എന്ന വിശ്വാസക്കാരനാണ്. പുതിയ തലമുറ നാഗസ്വരത്തിലേക്ക് തിരിച്ചുവരും എന്നത് തന്നെയാണ് തിരുവിഴ ജയശങ്കറിന്റെ ശുഭ പ്രതീക്ഷ.

Tags: AutobiographyNagaswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മകഥയില്‍ പാര്‍ട്ടിയോട് അമര്‍ഷം പ്രകടിപ്പിച്ച് ഇ പി ജയരാജന്‍, ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Literature

ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്‌റെ ആത്മകഥ

Entertainment

മദ്യം കുടിപ്പിച്ചു, വേശ്യാലയത്തിൽ കൊണ്ടുപോവാൻ നോക്കി :രാത്രി കോളേജിൽ നിന്ന് ഓടി രക്ഷപ്പെട്ട ശ്രീകുമാരൻ തമ്പി

Kerala

‘കട്ടന്‍ചായയും പരിപ്പുവടയും’: ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്, എ വി ശ്രീകുമാര്‍ ഒന്നാംപ്രതി

Kerala

രവി ഡിസി എകെജി സെന്ററില്‍, എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.