Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിലൈനപ്പ്: സബലെങ്കയ്‌ക്ക് ഗൗഫ്, ദ്യോക്കോവിന് സിന്നര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 01:00 am IST
in Sports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ, വനിതാ സിംഗിള്‍സിലെ ആദ്യറൗണ്ട് സെമി ലൈനപ്പ് റെഡി. നാളെ നടക്കുന്ന ആദ്യ വനിതാ സെമിയില്‍ നിലവിലെ ജേതാവ് അരൈന സബലെങ്കയും അമേരിക്കന്‍ താരം കോകോ ഗൗഫും മത്സരിക്കും. വെള്ളിയാഴ്ച നടക്കുന്ന ആദ്യ പുരുഷ സെമിയില്‍ നിലവിലെ ചാമ്പ്യന്‍ നോവാക് ദ്യോക്കോവിച്ചും ജാന്നിക് സിന്നറും തമ്മില്‍ കൊമ്പുകോര്‍ക്കും.

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒമ്പതാം സിഡ് താരം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെയ്‌സിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് രണ്ടാം സീഡ് താരം അരൈന സബലെങ്കയുടെ കുതിപ്പ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ നേരിട്ടുള്ള സെറ്റ് വിജയമാണ് താരം ഇന്നലെ നേടിയത്. കഴിഞ്ഞ എല്ലാ മത്സരത്തിലുമെന്നപോലെ ഇന്നലെയും സബലെങ്ക എതിര്‍താരത്തിന് വെല്ലുവിളിക്ക് അവസരം നല്‍കാതെ ആധിപത്യം പുലര്‍ത്തുകയായിരുന്നു. സ്‌കോര്‍: 6-2, 6-3

നാലാം സീഡായി ഇറങ്ങിയ കൗമാരതാരം കോകോ ഗൗഫ് ആണ് നാളത്തെ സെമിയില്‍ സബലെങ്കയ്‌ക്ക് ഏറ്റുമുട്ടേണ്ടത്. സീഡില്ലാത്താരമായി സെമി വരെ മുന്നേറിയ മാര്‍ത്ത കൊസ്റ്റ്യൂക്കിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഗൗഫ് ക്വാര്‍ട്ടര്‍ കടന്നത്.

രണ്ടാം റൗണ്ടില്‍ എലേന മെര്‍ട്ടെന്‍സിനെ അട്ടിമറിച്ച് കടന്നുവന്ന താരമാണ് കൊസ്റ്റ്യൂക്ക്. കുടത്ത ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും നിര്‍ണയിക്കപ്പെട്ടത് ടൈബ്രേക്കറിലൂടെയാണ്. കൊടിയ പോരാട്ടത്തിനൊടുവില്‍ ഗൗഫ് ആദ്യ സെറ്റ് സ്വന്തമാക്കി. അത്രത്തന്ന കടുപ്പമേറിയ രണ്ടാം സെറ്റ് കൊസ്റ്റിയൂക്ക് പിടിച്ചെടുത്തതോടെ മത്സരം കൂടുതല്‍കലുഷിതമായി. മൂന്നാം സെറ്റിലേക്ക് നീണ്ട മത്സരത്തില്‍ 32കാരിയായ കൊസ്റ്റിയൂക്ക് 19 വയസ്സുള്ള ചുറുചുറുക്ക് അതിജയിക്കാന്‍ പാടുപെട്ടു. ഒടുവില്‍ ഗൗഫ് സെറ്റും മത്സരവും സെമിബെര്‍ത്തും കൈക്കലാക്കി. സ്‌കോര്‍: 7-6(8-6), 6-7(3-7), 6-2

കടുപ്പമേറിയ പോരാട്ടത്തിനൊടുവിലാണ് അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിട്‌സിനെ ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടം നാല് സെറ്റ് വരെ നീണ്ടു. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് പോയി. സ്‌കോര്‍: 7-6(7-3), 4-6, 6-2, 6-3.

ആന്ദ്രേ റുബ്‌ലേവിനെ കീഴ്‌പ്പെടുത്തിയ ഇറ്റലിക്കാരന്‍ ജാന്നിക് സിന്നര്‍ ആണ് സെമിയില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. സിന്നറിനും വലിയ വെല്ലുവിളിയാണ് ക്വാര്‍ട്ടറില്‍ നേരിട്ടത്. റുബ്‌ലേവിന് മുന്നില്‍ ഒരു സെറ്റ് പോലും അടിയറവയ്‌ക്കേണ്ടിവന്നില്ല. പക്ഷെ മത്സരം കടുത്തതായിരുന്നു. ഇന്നലെ നടന്ന അവസാന മത്സരവും ഇരുവരും തമ്മിലായിരുന്നു. സ്‌കോര്‍: 6-4, 7-6(7-5), 6-3

Tags: Novak DjokovicAustralian OpenEasy Zabalenka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.