Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റല്‍ പേയ്‌മെന്റില്‍ രാജ്യത്ത് വന്‍ കുതിപ്പ്; അമേരിക്ക മൂന്ന് മാസം ചെയ്യുന്നത് ഭാരതം ഒരു മാസം ചെയ്യുന്നു: എസ്. ജയശങ്കര്‍

നൈജീരിയയിലെ അബുജയില്‍ ഭാരത സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം പണരഹിത ഇടപാടുകളിലെ രാജ്യത്തിന്റെ മുന്നേറ്റം വിവരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 10:40 pm IST
in India

അബുജ (നൈജീരിയ): അമേരിക്ക മൂന്ന് മാസം കൊണ്ടു ചെയ്യുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഭാരതം ഒരു മാസം കൊണ്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. നൈജീരിയയിലെ അബുജയില്‍ ഭാരത സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം പണരഹിത ഇടപാടുകളിലെ രാജ്യത്തിന്റെ മുന്നേറ്റം വിവരിച്ചത്.

സാങ്കേതികവിദ്യയെ ശരിയാം വിധം ഉപയോഗിച്ച് ഓരോ ഭാരതീയന്റെയും ജീവിതം കേന്ദ്രസര്‍ക്കാര്‍ എളുപ്പത്തിലാക്കി. വളരെ കുറച്ചുപേര്‍ മാത്രമാണ് പണം പണമായി വിനിമയം ചെയ്യുന്നത്. ഒരു പതിറ്റാണ്ടിനിടയില്‍ വലിയ മാറ്റമാണ് ദേശീയ ജനജീവിതത്തില്‍ ഉണ്ടായതെന്ന് ജയശങ്കര്‍ പറഞ്ഞു.

കൊവിഡിനെ നേരിടുന്നതില്‍ പല രാജ്യങ്ങളും പകച്ചുനിന്നപ്പോള്‍ നമ്മള്‍ പോരാടി. 70 ലക്ഷം ഭാരതീയരെയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് അക്കാലത്ത് രാജ്യം സുരക്ഷിതരായി ജന്മനാട്ടിലെത്തിച്ചത്. നമ്മള്‍ ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, കൊവിഡിന് വാക്‌സിന്‍ കണ്ടെത്തി. അത് റിക്കാര്‍ഡ് വേഗത്തില്‍ എല്ലാവരിലും എത്തിച്ചു. ഭയന്നുപോയ പല രാജ്യങ്ങള്‍ക്കും നമ്മള്‍ വാക്‌സിന്‍ കൈമാറി.

ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഭാരതം മാറി. രാജ്യത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. രാജ്യത്തെവിടെ യാത്ര ചെയ്താലും എന്തെങ്കിലുമൊക്കെ പണി നടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അത് മെട്രോയാകാം, റോഡാകും, വിമാനത്താവളങ്ങളാകാം…. പുതിയ ട്രെയിനുകള്‍ വരുന്നു, റെയില്‍വേ സ്റ്റേഷനുകള്‍ വരുന്നു, എല്ലാവരുടെയും ഗ്രാമത്തില്‍ പൈപ്പ് വെള്ളം എത്തുന്നു, വൈദ്യുതിയെത്തുന്നു, ജയശങ്കര്‍ പറഞ്ഞു.

അതിശയിപ്പിക്കുന്ന വേഗതയിലാണ് പുതിയ ഭാരതം ഉയരുന്നത്. വളര്‍ച്ചാനിരക്ക് എന്നത് വികസനത്തിലും നിക്ഷേപത്തിലും മാത്രമല്ല പ്രകടമാകുന്നത്. ഭാരതീയരുടെ മനോഭാവത്തിലും ആ വളര്‍ച്ച പ്രതിഫലിക്കുന്നു. എല്ലാവരും രാഷ്‌ട്രം എന്ന ഭാവത്തില്‍ ഒരുമിക്കുന്നു. ഹര്‍ ഘര്‍ തിരംഗ മുതല്‍ ശ്രീരാമക്ഷേത്രം വരെ രാഷ്‌ട്രം മുന്നോട്ടുവയ്‌ക്കുന്ന എല്ലാ മുന്നേറ്റങ്ങളും ജനം ഏറ്റെടുക്കുന്നത് അതിന്റെ അടയാളമാണെന്ന് ജയശങ്കര്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജയശങ്കര്‍ 21 നാണ് നൈജീരിയയിലെത്തിയത്. ആറാമത് ഭാരത-നൈജീരിയ ജോയിന്റ് കമ്മിഷന്‍ മീറ്റിങ്ങില്‍ സഹ അധ്യക്ഷനായി അദ്ദേഹം പങ്കെടുക്കും. ബിസിനസ് കൗണ്‍സില്‍ മീറ്റിങ്ങിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യും, നൈജീരിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ സംസാരിക്കുന്ന കേന്ദ്രമന്ത്രി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.

Tags: Digital PaymentindiaamericaS Jaishankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.