Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.എസ്. ചിത്രയെപ്പോലെ ഞാനും പറയും, എല്ലാവരും വിളക്ക് കത്തിക്കണം; അയോധ്യയില്‍ എത്താന്‍ കഴിഞ്ഞത് മഹാഭാഗ്യം: പി.ടി. ഉഷ

"കെ.എസ്.ചിത്രയെപ്പോലെ ഞാനും പറയുന്നു, എല്ലാവരും വിളക്ക് കത്തിക്കുക,"- കെ.എസ്. ചിത്രയുടെ അയോധ്യാവിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പി.ടി. ഉഷ നല്‍കിയ പ്രതിരണമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 07:03 pm IST
in Kerala, India

അയോധ്യ: “കെ.എസ്.ചിത്രയെപ്പോലെ ഞാനും പറയുന്നു, എല്ലാവരും വിളക്ക് കത്തിക്കുക,”- കെ.എസ്. ചിത്രയുടെ അയോധ്യാവിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പി.ടി. ഉഷ നല്‍കിയ പ്രതിരണമായിരുന്നു ഇത്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തന്നെ പി.ടി. ഉഷ അയോധ്യയില്‍ എത്തി. കെ.എസ്. ചിത്ര അങ്ങിനെപ്പറഞ്ഞതില്‍ തെറ്റില്ലെന്നും ഇതെല്ലാം ഓരോരുത്തരുടെ വിശ്വാസമാണെന്നും പി.ടി. ഉഷ വിശദീകരിച്ചു.

“എല്ലാവരും വിളക്ക് കത്തിക്കുക എന്ന കാര്യം കെ.എസ്. ചിത്ര അത് മലയാളത്തില്‍ പറഞ്ഞപ്പോള്‍ അത് വൈറലാക്കി വലിയ പ്രശ്നമുണ്ടാക്കി. ചിത്ര തമിഴിലും ഇത് പറഞ്ഞല്ലോ. അവിടെ പ്രശ്നമൊന്നുമുണ്ടായില്ല”. – പി.ടി. ഉഷ പറഞ്ഞു. എല്ലാവരും ഇതിന്റെ ഭാഗമാവുക. എല്ലാവരും പ്രാര്‍ത്ഥിക്കുക. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക. ഇതാണ് എനിക്ക് പറയാനുള്ളതെന്നും പി.ടി. ഉഷ അഭിപ്രായപ്പെട്ടു.

Feeling so blessed to have arrived on the holy soil, the Janmabhoomi of our revered Lord Ram! His principles and ethics continue to lead us on the right path and I feel honoured to be attending the Praan Pratishthaan tomorrow. pic.twitter.com/uNKqL0lx3y

— P.T. USHA (@PTUshaOfficial) January 21, 2024

ഭഗവാന്‍ ശ്രീരാമന്റെ ജന്മഭൂമിയില്‍ എത്താന്‍ കഴിഞ്ഞത് അനുഗ്രഹമായി തോന്നുന്നുവെന്ന് പി.ടി. ഉഷ എക്സില്‍ കുറിച്ചു.

“അയോധ്യയില്‍ എത്തുക, പ്രാണപ്രതിഷ്ടാച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമായാണ് കരുതുന്നത്. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത നന്മയുടെ ഭാഗമായാണ് ഇതെന്ന് കരുതുന്നു. തിരുവങ്ങാട്ട് ശ്രീരാമക്ഷേത്രത്തിലൊക്കെ ഞാന്‍ സ്പോര്‍ട്സ് ചെയ്യുമ്പോള്‍ പോയിട്ടുണ്ട്. ഇതാദ്യമായാണ് അയോധ്യയില്‍ വരുന്നത്. “- പി.ടി. ഉഷ പറയുന്നു.

 

Tags: AyodhyaP.T UshaAyodhya RammandirAyodhya ramtempleK.S. ChitraChitrakkoppam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.