Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രാണപ്രതിഷ്ഠ സ്വാതന്ത്ര്യപ്പുലരി പോലെ: കുമാര്‍ വിശ്വാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 02:50 am IST
in Varadyam

ഭാരതത്തിന്റെ സ്വാതന്ത്ര്യപ്പുലരി കാണാന്‍ ഭാഗ്യം ലഭിച്ചവരെപ്പോലെ ഭാഗ്യം ചെയ്തവരാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിക്കാന്‍ കഴിയുന്ന ഇന്നത്തെ തലമുറയുമെന്ന് പ്രശസ്ത കവി കുമാര്‍ വിശ്വാസ്. അയോധ്യയിലെത്തി സരയൂപൂജ നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറാണ്ട് എത്രയോ തലമുറകള്‍ സ്വപ്‌നം കണ്ടതാണ് ജനാധിപത്യഭാരത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിന്റെ ആവേശം പറഞ്ഞറിയിക്കാനാകില്ല.

അയോധ്യയിലെത്തുന്നത് ഏതൊരു മനുഷ്യനും മോക്ഷദായകമാണ്. മനുവിന്റെ തലസ്ഥാനമാണിത്. ലോകത്തെവിടെയുമുള്ള ജനതയുടെ പൂര്‍വികസ്ഥാനമുണ്ട് മനുവിന്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെയാകെ രാമനെയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്.

ഇത്രയും കാലം ഇതിനായി കാത്തിരിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു. ജനാധിപത്യം വന്നതിന് ശേഷവും രാമക്ഷേത്രം രാഷ്‌ട്രീയതര്‍ക്കങ്ങള്‍ക്ക് വിഷയമായി. കാശി, അയോധ്യ, മഥുര തുടങ്ങിയ പുണ്യസ്ഥലങ്ങളിലെല്ലാം പൂര്‍ണമനസോടെയുള്ള നിര്‍മാണങ്ങളാണ് നടക്കേണ്ടത്. രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ഭഗവാന്‍ നമ്മുടെ തലമുറയെ ആണ് തെരഞ്ഞെടുത്തത്. രണ്ട് ഇഷ്ടികയെങ്കിലും ഇതിനായി ചേര്‍ത്തുവയ്‌ക്കാന്‍ സാധിക്കുന്നതാണ് പുണ്യം, അദ്ദേഹം പറഞ്ഞു.

ഇത് ഭാഗ്യത്തിന്റെ മാത്രമല്ല, വിജയത്തിന്റെയും മുഹൂര്‍ത്തമാണ്. രാമനെ നദി കടക്കാന്‍ സഹായിച്ച ആ തോണിക്കാരന്‍ ഗുഹന്‍ എത്ര ഭാഗ്യവാനായിരുന്നു. അതുപോലെ, ഈ നിമിഷത്തിന് സാക്ഷികളായ നമ്മളും ഭാഗ്യവാന്മാരാണ്. പ്രാണപ്രതിഷ്ഠയോടെ അയോധ്യ മാറുകയാണ്. നേരത്തെ അയോധ്യ കാണുമ്പോള്‍ വേദന തോന്നിയിരുന്നു. ഭഗവാന്‍ രാമന്‍ ഒരു കൂരയ്‌ക്കുള്ളില്‍ ഇരുന്നപ്പോഴും ദര്‍ശനത്തിന് എത്തിയിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും ഞാനിവിടെ എത്തി. ഇനിയും കഴിയുന്നത്ര കാലവും വന്നുകൊണ്ടിരിക്കും, വിശ്വാസ് പറഞ്ഞു.

Tags: Prana PratishthaKumar Vishwas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിന്റെ അവസ്ഥ നോക്കൂ, നേരം വെളുത്താൽ ജീവനുണ്ടാകുമോ എന്ന് പാകിസ്ഥാനിക്ക് തന്നെ നിശ്ചയമുണ്ടാകില്ല ; പരിഹസിച്ച് കുമാർ വിശ്വാസ്

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

India

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

India

പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു 

Kerala

പ്രാണപ്രതിഷ്ഠയിലെ രാജ്യത്തിന്റെ ഉണര്‍വ് പ്രയോജനപ്പെടുത്തണം: സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.