Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാപൊലീസിന് വേട്ടയാടാന്‍ ആകുന്നതിനും അപ്പുറം സുരേഷ് ഗോപിയുടെ പെരുമ; രക്ഷയ്‌ക്ക് മുന്‍പില്‍ മോദിയെന്ന പരിചയുണ്ട്….

സുരേഷ് ഗോപിയുടെ പെരുമ മകളുടെ വിവാഹത്തിന് ശേഷം എത്രയോ ഉയര്‍ന്നിരിക്കുന്നു. അതിന് ഒരു കാരണം സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ വരവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:39 pm IST
in Kerala
തൃശൂരില്‍ വനിതസമ്മേളനത്തില്‍ മോദിയ്ക്ക് പിന്നില്‍ തുറന്ന ജീപ്പില്‍ സുരേഷ് ഗോപി (ഇടത്ത്) കരുവന്നൂര്‍ ബാങ്ക് അഴിമതിയ്‌ക്കെതിരെ സുരേഷ് ഗോപി നയിച്ച പദയാത്ര (വലത്ത്)

തൃശൂരില്‍ വനിതസമ്മേളനത്തില്‍ മോദിയ്ക്ക് പിന്നില്‍ തുറന്ന ജീപ്പില്‍ സുരേഷ് ഗോപി (ഇടത്ത്) കരുവന്നൂര്‍ ബാങ്ക് അഴിമതിയ്‌ക്കെതിരെ സുരേഷ് ഗോപി നയിച്ച പദയാത്ര (വലത്ത്)

തിരുവനന്തപുരം: സ്ത്രീപീഢനത്തിന്റെ പേരില്‍ 354 ലെ മുഴുവന്‍ വകുപ്പുകളും ചുമത്തി സുരേഷ് ഗോപിയെ വേട്ടയാടാനൊരുങ്ങിയതായിരുന്നു കേരളാ പൊലീസ്. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനെതിരെ പദയാത്ര സംഘടിപ്പിച്ച് ജനനായകനായി മാറിയ സുരേഷ്‌ഗോപിയുടെ രാഷ്‌ട്രീയ ഭാവി തുലയ്‌ക്കാന്‍ ഇടത് ക്യാംപുകളില്‍ വിരിഞ്ഞ ആശയമായിരുന്നു സ്ത്രീപീഡനക്കേസില്‍ കുരുക്കി തനിക്കാക്കി വെടക്കാക്കുക എന്ന ലക്ഷ്യം.

നേരത്തെ 354എയിലെ 1,4 വകുപ്പുകള്‍ക്ക് പകരം 354 മുഴുവന്‍ വകുപ്പുകളും 319എ എന്ന വകുപ്പുമാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചു എന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

കൃത്യമായ കെണിയൊരുക്കി. അതിന് മീഡിയ വണ്‍ എന്ന ചാനല്‍ അതിന് കുടപിടിച്ചുകൊടുക്കുകയും ചെയ്തു. സുരേഷ് ഗോപിയ്‌ക്ക് ഇതിന് മുന്‍പും പരിചയമുള്ള വനിതാ ജേണലിസ്റ്റിനെ ദുഷ്ടലാക്കോടെ സുരേഷ് ഗോപി സ്പര്‍ശിച്ചു എന്ന പേരില്‍ സ്ത്രീപീഡനം എന്ന കേസ് ചുമത്തി പിണറായി സര്‍ക്കാരിന്റെ പൊലീസ് വേട്ടയാടാന്‍ തുടങ്ങിയത്.

പക്ഷെ മകളുടെ വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിക്കുകയും ചെയ്തു. ഇനി സുരേഷ് ഗോപിയെ പിണറായി പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നതാണ് ചോദ്യം. കാരണം സുരേഷ് ഗോപിയുടെ പെരുമ മകളുടെ വിവാഹത്തിന് ശേഷം എത്രയോ ഉയര്‍ന്നിരിക്കുന്നു. അതിന് ഒരു കാരണം സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ വരവാണ്. തൃശൂരില്‍ വനിതാസദസ്സില്‍ പെങ്കെടുക്കാനെത്തിയ മോദി തന്നെയാണ് തുറന്ന ജീപ്പില്‍ തന്റെ തൊട്ടുപിന്നില്‍ നിര്‍ത്തി സുരേഷ് ഗോപിയെ വേദിയിലേക്ക് ആനയിച്ചത്. അതിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും പ്രധാനമന്ത്രി സംബന്ധിച്ചു. ഇത് ഒരു സൂചനകൂടിയാണ്. പ്രധാനമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടെന്ന സൂചന. പിണറായി സര്‍ക്കാരിന് കൃത്യമായ ഒരു താക്കീത് കൂടിയാണ് മോദി ഇതിലൂടെ നല്കിയിരിക്കുന്നത്. സുരേഷ് ഗോപിയ്‌ക്ക മുന്‍പില്‍ പരിചയായി പ്രധാനമനത്്രിയുണ്ടെന്ന സൂചന.

സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന ആരോപണം സുരേഷ് ഗോപിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് ക്യാംപുകള്‍ ഉയര്‍ത്തുന്ന പ്രചാരവേലയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അറിയാം. അങ്ങിനെയിരിക്കെ ഇനിയും ഇടത് ക്യാംപുകള്‍ സുരേഷ് ഗോപിയെ വേട്ടയാടാന്‍ മുതിരുമോ എന്നേ അറിയാന്‍ ബാക്കിയുള്ളൂ.

Tags: sureshgopiKaruvannur BankNarendra Modisuresh gopiSGwomen harassment case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.