തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ശുചീകരണ യജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്.
തിരുവനന്തപുരം ഉഴമലയ്ക്കല്‍ ലക്ഷ്മി മംഗലം ഭഗവതി ക്ഷേത്രത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് വി. മുരളീധരന് നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായത്. ശ്രീരാമ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ഭക്തിയോടും വ്രതാനുഷ്ഠാനങ്ങളോടും കൂടിയും തയാറെടുക്കാമെന്നും അദേഹം പറ്ഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: