Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹേഷ് അയ്യര്‍…ഒരു കാലത്ത് ജനറല്‍ മാനേജര്‍; ഇപ്പോള്‍ എല്ലും തോലുമായി തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ ഏറ്റെടുത്ത് തെരുവോരം മുരുകന്‍

മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 11:37 pm IST
in Kerala
മുംബൈയില്‍ ജനറല്‍ മാനേജരായ സമ്പന്നനായ മഹേഷ് അയ്യര്‍ (ഇടത്ത്) അവശനായ മഹേഷ് അയ്യരെ തെരുവില്‍ നിന്നും കണ്ടെത്തുന്ന തെരുവോരം മുരുകന്‍റെ പ്രവര്‍ത്തകന്‍ (വലത്ത്)

മുംബൈയില്‍ ജനറല്‍ മാനേജരായ സമ്പന്നനായ മഹേഷ് അയ്യര്‍ (ഇടത്ത്) അവശനായ മഹേഷ് അയ്യരെ തെരുവില്‍ നിന്നും കണ്ടെത്തുന്ന തെരുവോരം മുരുകന്‍റെ പ്രവര്‍ത്തകന്‍ (വലത്ത്)

തൃശൂര്‍ : മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ ഏറ്റെടുത്തു.

ജോലി പോയി നാട്ടില്‍ വന്നതില്‍ നിന്നാണ് മഹേഷ് അയ്യരുടെ ദുരന്തം തുടങ്ങുന്നത് . പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മ മരിച്ചതോടെ ജീവിതം താളം തെറ്റിയെന്നും പറയുന്നു.

നേരത്തെ ചാലക്കുടി സ്വദേശിയായിരുന്ന മഹേഷ് ഓട്ടോ ഓടിച്ചിരുന്നതായി പറയുന്നു. പിന്നീട് മഹേഷും അനുജനും മുംബൈയിലേക്ക് പോയി. അവിടെ ഒരു കമ്പനിയില്‍ മഹേഷ് ജനറല്‍ മാനേജരായിരുന്നു. ഏകദേശം 60000 രൂപയില്‍ അധികം ശമ്പളമുണ്ടായിരുന്നു. മുംബൈയില്‍ സ്വന്തമായി ഫ്ളാറ്റ് ഉണ്ടായിരുന്നു. പിന്നീട് കോവിഡ് വന്നതോടെ എല്ലാം പ്രതിസന്ധിയിലായി. ജോലി നഷ്ടമായി. അങ്ങിനെ നാട്ടില്‍ തിരിച്ചെത്തിയ മഹേഷ് ചാലക്കുടിയില്‍ വീട് വാടകയ്‌ക്കെടുത്ത് ജീവിച്ചുതുടങ്ങി.

വാസ്തവത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഒരാള്‍ ഒരാഴ്ചയായി കാലില്‍ മുറിവുകളുമായി കിടക്കുന്നത് കണ്ട പുത്തൂര്‍ സ്വദേശിയാണ് ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. അന്നേരമാണ് തന്റെ ഫേസ്ബുക്ക് പേജിന്റെ പേര് മഹേഷ് പുത്തൂര്‍ സ്വദേശിയുടെ മൊബൈയില്‍ ഫോണില്‍ ടൈപ്പ് ചെയ്ത് നല്‍കിയത്. അതില്‍ നിന്നാണ് മഹേഷിന്റെ വര്‍ണ്ണശബളവും ഏറെക്കുറെ സമ്പന്നവുമായ ഭൂതകാലം കണ്ടെത്തിയത്. മഹേഷിന്റെ മൂന്ന് വര്‍ഷം മുന്‍പുള്ള ഫോട്ടോയെല്ലാം ഫേസ് ബുക്കിലുണ്ട്. പുത്തൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് തെരുവോരം മുരുകന്‍ മഹേഷിനെ ഏറ്റെടുത്തത്.

ഇപ്പോഴും മഹേഷിന്റെ അനുജന്‍ മുംബൈയില്‍ ഉണ്ടെന്ന് പറയുന്നു. ഇനി മഹേഷിന്റെ ഭൂതകാലം കണ്ടെത്താനും മുംബൈയില്‍ എന്താണ് ഇയാള്‍ക്ക് സംഭവിച്ചതെന്നും ഇയാള്‍ സ്വന്തമായി വാങ്ങിയതായി പറയുന്ന ഫ്ലാറ്റിന് എന്ത് സംഭവിച്ചു എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

തന്റെ ദുരവസ്ഥയ്‌ക്ക് കാരണമായി മഹേഷ് പറയുന്നത് ഒരു എലി കടിച്ച മുറിവില്‍ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നാണ്. കാലിലെ ആ മുറിവ് കൂടിക്കൂടി വന്നതും പ്രശ്നമായി എന്നും പറയുന്നു. എന്നാല്‍ ഇത് താളം തെറ്റിയ മഹേഷിന്റെ മനസ്സില്‍ നിന്നും രൂപപ്പെട്ട ഒരു കഥ മാത്രമായാണ് ചുറ്റിലുമുള്ളവര്‍ കണക്കാക്കുന്നത്.

Tags: streetcovidTheruvoram MuruganMahesh IyerOrpansocial work
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.