Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് : സ്‌നേഹ സലാം പറഞ്ഞ് ഹരീഷ് പേരടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 10:46 pm IST
in Kerala

തിരുവനന്തപുരം: താനെഴുതിയ ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണെന്ന വിശദീകരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കുറ്റകരമായ ആ മനോഭാവത്തിന്റെ പേരില്‍ ഇന്നു ഞാന്‍ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു. ചുള്ളിക്കാട് പറഞ്ഞു.
മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദികരണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായി നടന്‍ ഹരീഷ് പേരടി.

‘ചുള്ളിക്കാടന്‍മാര്‍ മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി.’ എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പി്ന്നീടാണ് ചുള്ളിക്കാട് വിശദീകരണവുമായി വന്നത്.
ചുള്ളിക്കാടിന്റെ വിശദീകരണം
ഒരു മുദ്രാവാക്യക്കവിത’യില്‍ ഞാന്‍ കൃഷ്ണകുമാറിന്റെ പേര് എന്തുകൊണ്ടു പരാമര്‍ശിച്ചില്ല എന്ന് പലരും ചോദിച്ചു. ആ കവിത കൃഷ്ണകുമാറിനെതിരേ മാത്രമല്ല. എനിക്കെതിരേകൂടിയാണ്.
ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളത്.
പരമദരിദ്രരായ മനുഷ്യര്‍ എന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു. അവര്‍ മണ്ണിലെ കുഴിയില്‍ ഇലവെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞാമന്‍സാര്‍ ആത്മകഥയില്‍ പറഞ്ഞതുപോലെ
നായ്‌ക്കള്‍ക്കൊപ്പമാണ് ഭൂവുടമകള്‍ അവരെ കണ്ടിരുന്നത്.
അധികമൊന്നുമില്ലെങ്കിലും കുറച്ചു കൃഷിയും ഭൂമിയും ഉണ്ടായിരുന്ന ഒരു വീട്ടില്‍ ജനിച്ച ഞാനും ആ മനോഭാവത്തില്‍ പങ്കുപറ്റിയിട്ടുണ്ടെന്ന് വലിയ കുറ്റബോധത്തോടെ പറയട്ടെ.
അത് സാമൂഹ്യമായ വലിയൊരു കുറ്റകൃത്യമായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു.
കുറ്റകരമായ ആ മനോഭാവത്തിന്റെ പേരില്‍ ഇന്നു ഞാന്‍ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.
രാഷ്‌ട്രീയമായി ശരിയല്ലാത്തതും പഴയ കാലത്തിന്റെ അവശിഷ്ടവുമായ ഒരുപാടു പിഴകള്‍ ഇന്നും എന്റെ മനസ്സിലും വാക്കിലും എഴുത്തിലും ഉണ്ടാവും. അതിന്റെ പേരില്‍ ഞാന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടാറുമുണ്ട്.
ആ വിമര്‍ശനങ്ങള്‍ ഞാന്‍ ശിരസ്സുകുനിച്ച് സ്വീകരിച്ചുപോരുന്നു.
കഴിവുപോലെ സ്വയം തിരുത്താന്‍ ശ്രമിക്കുന്നു.
അത്തരം പിഴകളുടെ പേരില്‍ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.
അതിനാല്‍,
‘ ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണെന്ന്
ബാലചന്ദ്രന്‍ ചുള്ളിക്കാട്

മറുപടിയായി ഹരീഷ് പേരടി എഴുതുന്നു
‘പല പുസ്തകത്തിലും നിന്നെകുറിച്ചുളള പരാമാര്‍ത്ഥമേ ഞാന്‍ തിരഞ്ഞു…ഒരു പുസത്കത്തിലും നിന്റെയി ഗൂഡമാം ചിരിയുടെ പൊരുള്‍മാത്രമില്ല’..എന്നെഴുതിയ ബാലേട്ടന്റെ മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദികരണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു…സ്വയം വിമര്‍ശനത്തോളം വലുത് വേറൊന്നുമില്ല…ബാലേട്ടാ സ്‌നേഹ സലാം..???

..

 

Tags: Hareesh PeradiBalachandran Chullikkad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മധുര കണക്ക് ” ഡിസംബർ 4-ന്

New Release

മധുര കണക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.

Entertainment

ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി; മടുത്തു’; പൊതുവേദിയില്‍ നിന്ന് എന്നേക്കുമായി പിന്‍വാങ്ങിയെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

Entertainment

എന്താണ് മമ്മുക്ക ഇങ്ങിനെ ? രണ്ട് പ്രതിഭകളെ തെറിവിളികളാൽ അഭിഷേകം നടത്തിയ ഒരുത്തനോടൊപ്പം പുതിയ സിനിമയുടെ റിലീസ് ആഘോഷിക്കുന്നു ; ഹരീഷ് പേരടി

Kerala

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.