Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിൽ രൂക്ഷമായ വിലക്കയറ്റം; ഒരു ഡസൻ മുട്ടയ്‌ക്ക് 400 രൂപ, ദാരിദ്ര്യവും അരാജകത്വവും പിടി മുറുക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 11:44 am IST
in World

ലാഹോർ: പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്ഥാനിൽ വിലക്കയറ്റം രൂക്ഷം. മിക്ക സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്തണമെന്ന സർക്കാർ നിർദേശം പാലിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പരാജയപെട്ടു. പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ മുട്ടയുടെ വില ഡസനിന് 400 പാകിസ്ഥാൻ രൂപയായി (പികെആർ) കുതിച്ചുയർന്നതായി വിപണി വൃത്തങ്ങൾ അറിയിച്ചു. അതേസമയം കോഴിയിറച്ചി വിൽക്കുന്നത് 615 രൂപ നിരക്കിലാണ്.

സവാള കിലോയ്‌ക്ക് 230 മുതൽ 250 രൂപ വരെയാണ് വില. വിലസ്ഥിരത ഉറപ്പു വരുത്തുന്നതിനും പൂഴ്‌ത്തിവെപ്പും ലാഭക്കൊതിയും പരിശോധിക്കുന്നതിനുമുള്ള നടപടികൾക്കായി പ്രവിശ്യാ സർക്കാരുകളുമായി നിരന്തരമായ ഏകോപനം തുടരാൻ കഴിഞ്ഞ മാസം സാമ്പത്തിക ഏകോപന സമിതി ദേശീയ വില നിരീക്ഷണ സമിതിക്ക് നിർദേശം നൽകിയിരുന്നു.

കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭയാനകമായ കടഭാരവും കൊണ്ട് പാകിസ്ഥാൻ നട്ടം തിരിയുന്ന സമയത്താണ് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ദുരിതത്തിലാക്കി കൊണ്ട് ഉയർന്ന വിലക്കയറ്റവും വരുന്നത് . 2023-24 സാമ്പത്തിക വർഷത്തിൽ നവംബർ അവസാനത്തോടെ പാകിസ്ഥാന്റെ പൊതു കടം 63.399 ട്രില്യൺ ആയി ഉയർന്നിരുന്നു. പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെയും കാവൽ സർക്കാരിന്റെയും കാലഘട്ടത്തിൽ രാജ്യത്തിന്റെ കടത്തിൽ 12.430 ട്രില്യൺ പാകിസ്ഥാൻ രൂപ വർദ്ധിച്ചിരുന്നു. മൊത്തം കടബാധ്യതയിൽ ആഭ്യന്തര വായ്‌പ 40.956 ട്രില്യൺ പികെആറും അന്താരാഷ്‌ട്ര വായ്‌പകളിൽ 22.434 ട്രില്യൺ പികെആറും ഉൾപ്പെടുന്നു.

ഈയടുത്ത കാലത്ത് പുറത്തുവിട്ട ലോകബാങ്ക് റിപ്പോർട്ട് പാകിസ്ഥാന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി വരച്ചു കാട്ടിയിരുന്നു. പാകിസ്ഥാന്റെ സാമ്പത്തിക മാതൃക അമ്പേ പരാജയമാണെന്ന് വ്യക്തമാക്കിയ റിപ്പോർട്ട് ദാരിദ്രവും അരാജകത്വവും പാകിസ്ഥാനിൽ പിടി മുറുക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വികസനം വരേണ്യവർഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ രാജ്യം മറ്റ് രാജ്യങ്ങളേക്കാൾ പിന്നിലാണെന്ന് പാക് വെർണക്കുലർ മീഡിയ റിപ്പോർട്ട് ചെയ്തു.

മുട്ട അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന ലാഹോറിലെ നിലവിലെ സാഹചര്യവും പാകിസ്ഥാന്റെ മൊത്തത്തിലുള്ള കടഭാരവും രാജ്യത്തിന്റെ തകർന്ന സമ്പദ്‌വ്യവസ്ഥയെയും സംബന്ധിച്ച ഒരു തുറന്ന ചിത്രം വരച്ചു വെക്കുന്നു. പാകിസ്ഥാന്റെ സാമ്പത്തിക മാതൃക ഫലപ്രദമല്ലാതായി മാറിയെന്നും ദാരിദ്ര്യം വീണ്ടും വർദ്ധിക്കാൻ തുടങ്ങിയെന്നും മുൻ കാലങ്ങളിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായെന്നും നയം മാറ്റുന്നതിനുള്ള വികാരം വളരുകയാണെന്നും ലോകബാങ്ക് പാകിസ്ഥാന്റെ കൺ ട്രി ഡയറക്ടർ നജി ബെൻഹാസിൻ പറഞ്ഞു.

വിലക്കയറ്റവും ആഭ്യന്തര പ്രശ്നങ്ങളും, തീവ്രവാദവും ചേർന്ന് ഒരു സമ്പൂർണ്ണ തകർച്ചയിലേക്കാണ് രാജ്യത്തെ നയിക്കുന്നത് എന്ന സൂചനയാണ് പുറത്തു വരുന്നത്.

Tags: pakistaneggInflationWorld Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.