മുംബൈ: ലോകത്തെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഭാരതവുമായി ചര്‍ച്ചചെയ്യാതെ ഒരു തീരുമാനങ്ങളും എടുക്കാറില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭാരതം മാറിയെന്നും ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭാരതത്തിന് നിര്‍ണായ പങ്കുണ്ടെന്നും ലോകരാജ്യങ്ങള്‍ ഇന്ന് അംഗീകരിക്കുന്നുണ്ട്. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ശക്തിയും സ്വാധീനവും വിലയും ലോകരാജ്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പത്ത് വര്‍ഷം മുമ്പ് പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള അമൃതകാലത്തേയ്ക്കുള്ള അടിത്തറയിടുകയായിരുന്നു പത്തുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ താത്പര്യത്തിനനുസൃതമായി തീരുമാനങ്ങളെടുക്കുന്നതിനായി ഭാരതം മാറിക്കഴിഞ്ഞു. 5000 വര്‍ഷത്തെ സാംസ്കാരിക പാരമ്പര്യം ലോകത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രമായ ഭാരതത്തിനുണ്ട്.
ഇന്ത്യോ പസഫിക് മേഖലയുടെ സ്വാതന്ത്ര്യത്തിവും സുരക്ഷയ്ക്കുമായിട്ടാണ് ഭാരതം, ജപ്പാന്, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: