Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാസങ്കല്പവും ജീവന്മുക്താവസ്ഥയും

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 13, 2024, 07:04 pm IST
in Samskriti

ലോകം മുഴുവന്‍ അമേയമായ ബ്രഹ്മത്തിന്റെ (അനശ്വരനായ ഈശ്വരന്റെ) സ്വരൂപം തന്നെയാണെന്നും പരമമായ സത്യദൃഷ്ടി യില്‍ എല്ലാം അദൈ്വതമാണെന്നും (സര്‍വം ഖല്വിദം ബ്രഹ്മ) ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ വ്യാവഹാരിക ദൃഷ്ടിയില്‍ ലോകത്തില്‍ കാണുന്ന വൈവിധ്യം അവിദ്യകൊണ്ട് അഥവാ മായ കൊണ്ട് പ്രതിഭാസിക്കുന്നതാണെന്നും ഈ മായ പരമാരമാവിന്റെ തന്നെ ഒരു ശക്തിയാണെന്നും ഉള്ള ദാര്‍ശനികമായ കാഴ്ചപ്പാടാണ് എല്ലാ ഹിന്ദുക്കളുടേയും ഉള്ളിന്റെയുള്ളില്‍ (പ്രായേണ അവ്യക്തമായെങ്കിലും) രൂഢമൂലമായിരിക്കുന്നത്. ഗീതയില്‍ ഭഗവാന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു:

ഈശ്വരഃ സര്‍വ്വഭൂതാനാം
ഹൃദ്ദേശേ ളര്‍ജ്ജുന തിഷ്ഠതി
ഭാമയന്‍ സര്‍വ്വഭൂതാനി
യന്ത്രാരൂഢാനി മായയാ

സമസ്ത ജീവജാലങ്ങളുടേയും ഹൃദയാന്തര്‍ഭാഗത്ത് ആത്മാവായി ഈശ്വരന്‍ കുടികൊള്ളുന്നു. കൂടെത്തന്നെ എല്ലാ ജീവികളേയും യന്ത്രാരൂഢങ്ങളായ പാവകളെപ്പോലെ ഭ്രമിപ്പിച്ചുകൊണ്ടും (മോഹി പ്പിച്ചുകൊണ്ടും പ്രവര്‍ത്തിപ്പിച്ചുകൊണ്ടും) ഇരിക്കുന്നു. ഈ സത്യം ബോധ്യമാകണം. ലോകം മുഴുവന്‍ ഈശ്വരമയമാണെന്നും ഓരോ വ്യക്തിയുടെയും ‘ഞാനാണ് എല്ലാം ചെയ്യുന്നത്’ എന്ന അഭിമാനം മിഥ്യയാണെന്നും അറിയണം. അറിഞ്ഞാല്‍ മാത്രം പോര, അറി വിന്റെ അനുഭൂതി ഉണ്ടാവുകയും വേണം. അതാണ് മോക്ഷം.

മായയുടെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്നതാണ് യഥാര്‍ത്ഥ മോക്ഷം. സാപേക്ഷികമായ സഗുണ ബ്രഹ്മത്തിന്റേയും അഥവാ സാകാരനും സഗുണനും സൃഷ്ടിസ്ഥിതിസംഹാരകാരകനും ആയ ഈശ്വരന്റേയും സാംസാരിക ജീവിതത്തിന്റേയും ജന്മമരണങ്ങളുടേയും എല്ലാം വ്യാവഹാരികസ്ഥിതി മായയുടെ പ്രഭാവത്തിന് അധീനമാണ്. മായ ജീവിതത്തിന്റെ മൂലപ്രകൃതിയാണ്. അതേ സമയം മായയെ ബ്രഹ്മത്തിന്റെ (ഈശ്വരന്റെ) ഒരു ശക്തിവിശേഷമായിട്ടും കരുതേണ്ടിയിരിക്കുന്നു. അത് വ്യവഹാരജഗത്തില്‍ ഇന്ദ്രിയ ഗോചരമോ പ്രാതിഭാസികമോ ആയ ഒരു സത്തഅല്ല. അതു അഗോ ചരവും അനിര്‍വ്വചനീയവുമാണ്. അതുകൊണ്ടുതന്നെ അതില്‍ നിന്ന് മോചനം നേടുക എളുപ്പമല്ല. ഏതെങ്കിലും വിധത്തില്‍ മായയില്‍ നിന്ന് മോചനം നേടാന്‍ സാധിച്ചാല്‍ ഓരോ വ്യക്തിയും ഈശ്വരസ്വരൂപിയാണെന്നും പരമാത്മാവില്‍ നിന്ന് അഭിന്നനാണെന്നും ബോധ്യമാകും. ഇതാണ് വ്യക്തിയുടെ ജീവന്‍മുക്താവസ്ഥ. അപ്പോള്‍ ലോകത്തിലുള്ള സകല വസ്തുക്കളും ഈശ്വരമയമാണെന്ന് മനസ്സിലാകും. ആ അറിവിന്റെ അനുഭൂതിയാണ് മോക്ഷം. മനുഷ്യമനസ്സിന്റെ ഈ സ്ഥിതിയെ ചട്ടമ്പിസ്വാമികള്‍ തന്റെ അനനുകരണീയമായ ഭാഷയില്‍ ‘ബ്രഹ്മാകാരമനോവൃത്തി’എന്നാണ് വിളിക്കുന്നത്.

(തുടരും)

Tags: HinduismHindu Devotionalശ്രേഷ്ഠം സനാതന പൈതൃകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.