Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാഹോദര്യത്തിന്റെ ‘ഭായ്ദൂജ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 06:38 pm IST
in Samskriti

ഭായ്ദൂജോടെയാണ് ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണമാകുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മപ്പെടുത്തുന്ന ഒത്തുചേരല്‍. രക്ഷാബന്ധന് സമാനമായ ആഘോഷമാണിത്. കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷദ്വിതീയയിലാണ് ഭായ്ദൂജ് ആഘോഷിക്കുന്നത്. ദീപാവലി കഴിഞ്ഞ് രണ്ടാം നാളില്‍.

സ്ത്രീകള്‍ അന്ന്, സഹോദരന്മാരെ ആരതിയുഴിഞ്ഞ് തിലകമണിയിച്ച് മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിക്കുന്നു. ഇതിനു പകരമായി സഹോദരന്‍ കൈനിറയെ സമ്മാനങ്ങള്‍ നല്‍കും. അലങ്കരിച്ചൊരുക്കിയ ഇരിപ്പിടങ്ങളില്‍ സഹോദരനെ ഇരുത്തി ആരതിയുഴിഞ്ഞ്, മഞ്ഞളും അരിമാവും നെയ്യും ചേര്‍ത്തുണ്ടാക്കിയ കൂട്ടു കൊണ്ട് തിലകം ചാര്‍ത്തും. തുടര്‍ന്ന് സഹോദരന്റെ കൈവെള്ളയില്‍ വെറ്റില, അടയ്‌ക്ക, നാണയം, പുഷ്പങ്ങള്‍ എന്നിവ വെച്ച് തീര്‍ഥം തളിച്ച് മന്ത്രം ജപിച്ച ശേഷം കൈയില്‍ രക്ഷ ബന്ധിക്കുന്നു.

ചന്ദ്രപൂജയാണ് ഭായ്ദൂജിന്റെ മറ്റൊരു പ്രത്യേകത. അമാവാസി കഴിഞ്ഞ് ചന്ദ്രന്‍ തെളിയുന്ന ദിനത്തില്‍ സ്ത്രീകള്‍ വ്രതാനുഷ്ഠാനത്തോടെ കുടുംബ സമേതം സന്ധ്യാവന്ദനവും പ്രാര്‍ഥനയും കഴിഞ്ഞ് ക്ഷമയോടെ ചന്ദ്രന്‍ ഉദിക്കുന്നത് പ്രതീക്ഷിച്ചിരിക്കും. ചന്ദ്രബിംബം കണ്ടാലുടനെ പുറത്തെത്തി ആരതിയുഴിയുന്നു. തുടര്‍ന്ന് മധുരപലഹാര വിതരണം. സഹോദരന്മാരില്ലാത്ത സ്ത്രീകളാണ് ഏറെയും ചന്ദ്രനെ പൂജിക്കുന്നത്.
ഉത്തരേന്ത്യയിലും നേപ്പാളിലും പല പേരുകളിലാണ് ഈ ആഘോഷം അറിയപ്പെടുന്നത്. നേപ്പാളില്‍ ദീപാവലി കഴിഞ്ഞ് അഞ്ചാംനാളില്‍ ഭായ് ടിക്ക എന്ന പേരില്‍ ഇത് ആഘോഷിക്കുന്നത്. കാളീപൂജ കഴിഞ്ഞ് രണ്ടാം നാളില്‍ ‘ഭായ്ഫാന്‍ഡ’യായി ബംഗാളികളും ആഘോഷിക്കുന്നു. മറാഠികള്‍ക്ക് ഭാവ്ബീജ്. ഉത്തരേന്ത്യയിലെ ആഘോഷങ്ങളുടെ അത്രതന്നെ പകിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയില്‍ യമദ്വിതീയ എന്ന പേരിലറിയപ്പെടുന്നു. മൃത്യുദേവനായ യമന്‍ തന്റെ സഹോദരിയായ യമുനാ നദിയെ കാണാനെത്തുന്നതിന്റെ ഓര്‍മപുതുക്കലാണിത്.

നരകാസുരവധം കഴിഞ്ഞെത്തിയ ശ്രീകൃഷ്ണന്‍, ധര്‍മവിജയത്തിന്റെ സന്തോഷം പങ്കിടാന്‍ സഹോദരി സുഭദ്രയെ കാണാനെത്തി. പുഷ്പവൃഷ്ടി നടത്തി സിന്ദൂരതിലകമണിയിച്ചാണ് സുഭദ്ര സഹോദരനെ സ്വീകരിച്ചത്. സ്‌നേഹാതിരേകത്താല്‍ ഭഗവാന്‍ സഹോദരിയെ ആശ്ലേഷിച്ചു. സുഭ്രദയും ശ്രീകൃഷ്ണനും തമ്മിലുള്ള ഈ ആഹ്ലാദപ്രകടനമാണ് കാലാന്തരത്തില്‍ ഭായ്ദൂജ് ആഘോഷമായിമാറിയതെന്നാണ് വിശ്വാസം.

 

Tags: deepavaliBhai Dooj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

Business

ദീപാവലിക്ക് ഇന്ത്യക്കാര്‍ വാങ്ങിയത് ഒരു ലക്ഷം കോടിയുടെ സ്വര്‍ണ്ണം

India

അതിര്‍ത്തി കാക്കുന്നവര്‍ രാത്രിയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍….

India

ഓപ്പറേഷൻ സിന്ദൂർ വിജയത്തിൽ സായുധ സേനയ്‌ക്ക് പ്രശംസ, പ്രതിരോധ കയറ്റുമതി കൂടിയതായി പ്രധാനമന്ത്രി

India

പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത് ഐഎൻഎസ് വിക്രാന്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.