തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സുകളിലേക്ക് ജില്ലകളില്‍ ഒഴിവുള്ള പ്രദേശങ്ങളില്‍ നേഴ്സുമാരെ നിയമിക്കുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് തസ്തികയിലേക്കാണ് നിയമനം.
ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്സി നഴ്സിങ് ആണ് യോഗ്യത. തിരുവനന്തപുരം – ബാലരാമപുരം, കന്യാകുളങ്ങര. കൊല്ലം- ശാസ്താംകോട്ട, നെടുവത്തൂര്‍, തൃക്കടവൂര്‍, പാലത്തറ. കോട്ടയം- മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്.
ഇടുക്കി- വണ്ടിപ്പെരിയാര്‍, രാജാക്കാട്, കാഞ്ചിയാര്‍. എറണാകുളം- കോടനാട്, മാലിപ്പുറം, വൈപ്പിന്‍, വടവുകോട്, പൂതൃക്ക, അങ്കമാലി.
തൃശൂര്‍- കൊടകര, വരവൂര്‍, ചേലക്കര, എരുമപ്പെട്ടി, വെറ്റിലപ്പാറ, പൂക്കോട്, ആലപ്പാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി. പാലക്കാട്- കൊപ്പം, തൃത്താല, പാലക്കാട് ടൗണ്‍, മുതലമട, മണ്ണാര്‍ക്കാട്, എലപ്പുള്ളി. മലപ്പുറം- പെരുവള്ളൂര്‍, ഏലംകുളം, ഇരുമ്പിളിയം, തിരുനാവായ, മലപ്പുറം താലൂക്ക്, എടപ്പാള്‍, കാവന്നൂര്‍.
കോഴിക്കോട്- അരികുളം, ചാലിയം, മടപ്പള്ളി. വയനാട്- പനമരം, നൂല്‍പ്പുഴ, അപ്പപ്പാറ, കല്‍പ്പറ്റ. കണ്ണൂര്‍- പഴയങ്ങാടി, പാനൂര്‍, ചിറ്റാരിപ്പറമ്പ്, അഴിക്കോട്, വളപട്ടണം, തലശ്ശേരി, തളിപ്പറമ്പ്, ഇരിവേരി. കാസര്‍ഗോഡ്- പെരിയ. വിവരങ്ങള്‍ക്ക് 7594050293, 7306702184.
പ്രതികരിക്കാൻ ഇവിടെ എഴുതുക: