Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ വെട്ടിപ്പ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ടി.എസ്. രാധാകൃഷ്ണന്‍ by ടി.എസ്. രാധാകൃഷ്ണന്‍
Jan 12, 2024, 02:38 am IST
in Kerala

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 13 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഏഴു ജീവനക്കാര്‍ക്കുമെതിരെ അങ്കമാലി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ സഹകരണ ബാങ്ക് പൂട്ടാന്‍ നീക്കം.

തെളിവുകള്‍ ശേഖരിക്കുന്നതിനും രേഖകള്‍ നഷ്ടപ്പെടാതിരിക്കാനുമാണ് ബാങ്ക് സീല്‍ ചെയ്യുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംഘത്തിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അങ്കമാലിയിലെ പ്രമുഖ ഭൂമി ഇടപാടുകാരനുമായ വ്യക്തി ബാങ്കില്‍ നിന്നും നിരവധി ആധാരങ്ങളും വിലപ്പെട്ട രേഖകളും കടത്തിക്കൊണ്ടുപോയതായി സൂചനയുണ്ട്. ബോര്‍ഡ് അംഗങ്ങളുടെയും പ്രസിഡന്റിന്റെയും ഭൂമി ഇടപാടുകളും ബാങ്കുമായുള്ള പണമിടപാടുകളും ഇ ഡി അന്വേഷിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

അന്തരിച്ച മുന്‍ പ്രസിഡന്റ് പി.ടി. പോള്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.വി. പൗലോസ്, രാജപ്പന്‍ നായര്‍, രശ്മി, ടി.വി ബെന്നി, പി.സി ടോമി, ടി.പി ജോര്‍ജ്ജ്, വി.ഡി ടോമി, എം.വി സെബാസ്റ്റിയന്‍, മാര്‍ട്ടിന്‍ ജോസഫ്, വൈശാഖ് എസ്. ദര്‍ശന്‍, മേരി ആന്റണി, എല്‍സി വര്‍ഗീസ്, അലക്സി ജോയ്, മുന്‍ സെക്രട്ടറി അന്തരിച്ച വി.ജെ ജയ്ബി, നിലവിലെ സെക്രട്ടറി ബിജു കെ.ജോസ്, ജീവനക്കാരായ കെ.എ ഷിജു, അനില പി. പിള്ള, വി.പി ജിപ്സി, കെ.ബി ഷീല എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അങ്കമാലി പോലീസ് കേസെടുത്തത്.

Tags: scamAngamaly Urban Co-operative Banknon-bailable section
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്ടര്‍ അതോറിറ്റിയില്‍ തീവെട്ടിക്കൊള്ള; 483.24 കോടിയുടെ പിഎഫ് നിക്ഷേപം വകമാറ്റി

Kerala

മെയ് വരെ ആയുസുള്ള പിണറായിമന്ത്രിസഭയുടെ ഫുള്‍ ബജറ്റ്: ഈ തട്ടിപ്പ് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് സെന്‍കുമാര്‍

Kerala

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്; 45.83 ലക്ഷം തട്ടിയ ബംഗാള്‍ സ്വദേശി പിടിയില്‍, പ്രതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ്

Kerala

അന്നദാനം അടുത്ത തീവട്ടിക്കൊള്ള ലക്ഷ്യമിട്ട്; മാരീച സഖാക്കളെ മാറ്റി നിർത്താൻ ബോർഡ് പ്രസിഡൻറ് തയ്യാറാകണം: എൻ. ഹരി

Entertainment

തന്റെ പേരും ഫോട്ടോയും വച്ച് സമ്മാനപെരുമഴ തട്ടിപ്പ് : ആരും ചെന്ന് പെടരുതേയെന്ന് അഭ്യര്‍ത്ഥിച്ച് ഗിന്നസ് പക്രു

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.