Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വെസ്റ്റിന്‍ഡീസ് – ഓസ്‌ട്രേലിയ ടെസ്റ്റ്: ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് ഓപ്പണറാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 01:06 am IST
in Cricket

സിഡ്‌നി: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കായി സ്റ്റീവ് സ്മിത്ത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വിരമിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരമായാണ് സ്മിത്തിന് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി ആണ് ഇക്കാര്യം അറിയിച്ചത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിന്‍ഡീസിനെതിരെ അഡ്‌ലെയ്ഡില്‍ 17നാണ് ആദ്യ ടെസ്റ്റ്. ഈ മത്സരത്തില്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം സ്മിത്ത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ബെയ്‌ലി അറിയിച്ചു. 16 വര്‍ഷത്തെ കരിയറില്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും ഓപ്പണിങ് സ്ഥാനത്ത് കളിച്ചിട്ടില്ലാത്ത താരമാണ് സ്മിത്ത്. വലിയൊരു പരീക്ഷണത്തിനാണ് ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ മുതിരുന്നത്. കരിയറില്‍ 105 ടെസ്റ്റുകളടക്കം 167 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സ്മിത്ത് കളിച്ചിട്ടുണ്ട്. യാതൊരു പരിചയ സമ്പത്തില്ലെങ്കിലും വാര്‍ണര്‍ ഒഴിവാകുന്ന മുറയ്‌ക്ക് തനിക്ക് സ്ഥാനക്കയറ്റം വേണമെന്ന് സ്മിത്ത് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്തകളുണ്ട്. ഇക്കാല്യം ഇന്നലെ ജോര്‍ജ് ബെയ്‌ലിയും സ്ഥിരീകരിച്ചു. നാലാം നമ്പറിലും മൂന്നാം നമ്പറിലും മാത്രമാണ് സ്റ്റീവ് സ്മിത്ത് ഇതുവരെ ബാറ്റ് ചെയ്തുവന്നത്. വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ താരം ഇങ്ങോട് ആവശ്യപ്പെട്ടുവരികാണ് സ്ഥാനക്കയറ്റം വേണമെന്ന്. അതിന്റെ കൂടി പിന്‍ബലത്തിലാണ് പുതിയ നീക്കമെന്നും ബെയ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ണര്‍ ഒഴിവാകുന്ന മുറയ്‌ക്ക് ബാറ്റിങ് ഓര്‍ഡറിലേക്ക് വരുന്നയാള്‍ കാമറൂണ്‍ ഗ്രീന്‍ ആയിരിക്കും. ഓപ്പണറായി ആദ്യം കരുതിവച്ചിരുന്നത് മാറ്റ് റെന്‍ഷോയെ ആണ്. റെന്‍ഷോ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ഓപ്പണറായി വയ്‌ക്കാനാണ് തീരുമാനം.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിന്‍ഡീസ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് കളിക്കുക. 17ന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡിലും 25ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് ഗബ്ബയിലുമാണ്. ഓസ്‌ട്രേലിയ ഇലവനെതിരായ വാംഅപ്പ് മാച്ച് ഇന്നലെ തുടങ്ങിക്കഴിഞ്ഞു. ടെസ്റ്റ് പരമ്പര കൂടാതെ മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്റി20 പരമ്പരകളും വിന്‍ഡീസിന്റെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുന്നു.

Tags: steve smithWest Indies vs Australia Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് വിരമിച്ചു; ഇനി ഏകദിന ക്രിക്കറ്റിലുണ്ടാകില്ല, ഇതുവരെ കളിച്ചത് 170 ഏകദിനങ്ങൾ

Cricket

വിജയം ഉറപ്പിച്ച് ഓസീസ്

Cricket

പ്രതിമ സച്ചിന്റേത്, അല്ല സ്റ്റീവ് സ്മിത്തിന്റേതെന്നും വാദം, പുലിവാല്‍ പിടിച്ച് അധികൃതര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.