Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ് നടന്‍ വിജയ് സേതുപതിയെ ഹിന്ദി ഭാഷാവിരോധിയാക്കാന്‍ ശ്രമിച്ച പത്രലേഖകന് തിരിച്ചടി ഹിന്ദിയോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് വിജയ് സേതുപതി

തമിഴ് നടന്‍ വിജയ് സേതുപതിയെ ഹിന്ദി ഭാഷാവിരോധിയാക്കാന്‍ ഒരു പത്രലേഖകന്‍ തുടര്‍ച്ചയായി ഹിന്ദി ഭാഷയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും ഞങ്ങള്‍ക്ക് ഹിന്ദി ഭാഷയോട് വിരോധമില്ലെന്ന വിജയ് സേതുപതിയുടെ മറുപടിയില്‍ ഇയാളുടെ കുതന്ത്രം പാടെ പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 12:41 am IST
in India

തമിഴ് നടന്‍ വിജയ് സേതുപതിയെ ഹിന്ദി ഭാഷാവിരോധിയാക്കാന്‍ ഒരു പത്രലേഖകന്‍ തുടര്‍ച്ചയായി ഹിന്ദി ഭാഷയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും ഞങ്ങള്‍ക്ക് ഹിന്ദി ഭാഷയോട് വിരോധമില്ലെന്ന വിജയ് സേതുപതിയുടെ മറുപടിയില്‍ ഇയാളുടെ കുതന്ത്രം പാടെ പൊളിഞ്ഞു. ചൊവ്വാഴ്ച തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പത്രലേഖകന്‍ ഹിന്ദി ഭാഷയെക്കുറിച്ച് തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നത്.

കഴിഞ്ഞ 75 വര്‍ഷത്തെ തമിഴ്നാടിന്റെ ചരിത്രം ഹിന്ദി ഭാഷയെ എതിര്‍ക്കുന്നതല്ലേ എന്നായിരുന്നു ആദ്യചോദ്യം. ഹിന്ദിയ്‌ക്കെതിരെ എന്തെങ്കിലും വാചകം വീണുകിട്ടിയാല്‍ വിജയ് സേതുപതിയെ സംഘി, മോദി വിരോധിയാക്കാമെന്നതായിരുന്നു പത്രലേഖകന്റെ ദുഷ്ടലാക്ക്. പക്ഷെ ഇത് പൊളിഞ്ഞുപോയി.

ഹിന്ദി അറിയില്ല എന്ന ടീ ഷര്‍ട്ട് ധരിച്ച് ആളുകള്‍ നടക്കുന്നില്ലേ എന്ന ചോദ്യമായിരുന്നു അടുത്തത്. ഇതോടെയാണ് ഞങ്ങള്‍ ക്ക് ഹിനി ഭാഷയോട് ഒരു വിരോധവുമില്ലെന്ന് വിജയ് സേതുപതി തുറന്നടിച്ചത്. വിജയ് സേതുപതിയും കത്രിീന കൈഫും അഭിനയിക്കുന്ന മെറി ക്രിസ്മസ് ജനവരി 12ന് തിയറ്ററുകളില്‍ എത്തും.

Tags: HindiJournalistvijay sethupathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകക്കെതിരെ അതിജീവിത കേസ് കൊടുക്കട്ടെയെന്ന് ഫെന്നി

Screenshot
Kerala

ദുരന്തവും യുദ്ധവും മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള വേദിയല്ലെന്ന് ഓര്‍മ്മിപ്പിച്ച് മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍

World

പത്രപ്രവർത്തകയെ പുറത്താക്കു, എന്നിട്ട് വേണം ചുട്ടുകൊല്ലാൻ അല്ലെങ്കിൽ ചാനൽ ഞങ്ങൾ കത്തിക്കും: യൂനുസിന്റെ പ്രേരണയിലോ ജമാത്ത ഇസ്ലാമികളുടെ ഗുണ്ടായിസം?

India

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തന ഗാനവുമായി ഐതിഹാസ്; കഥപറച്ചിലിലൂടെ ദേശീയ ആദര്‍ശങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം

Kerala

പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജി വിനോദ് അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.