Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യേശുദാസിന് 84ാം പിറന്നാളിന്റെ ഭാഗമായി 84 ഗാനങ്ങള്‍ അവതരിപ്പിച്ച് സ്വരലയയിലെ 64 ഗായകര്‍

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് 84ാം പിറന്നാള്‍ സമ്മാനമായി 64 ഗായകരുടെ സംഗീതാഞ്ജലി. പാലക്കാട്ടെ പ്രശസ്ത സാംസ്കാരിക സംഘടനയായ സ്വരലയയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച യേശുദാസിന്റെ 84 ഗാനങ്ങള്‍ വീണ്ടും സ്റ്റേജില്‍ അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 09:55 am IST
in Kerala
ഛോട്ടീ സി ബാത് എന്ന ഹിന്ദി സിനിമയിലെ ജാനെമന്‍ ജാനെമന്‍ എന്ന യേശുദാസ് പാടിയ ഹിന്ദി ഗാനം അവതരിപ്പിക്കുന്ന മുകുന്ദന്‍ സിയും ദിവ്യ പ്രമോദും.

ഛോട്ടീ സി ബാത് എന്ന ഹിന്ദി സിനിമയിലെ ജാനെമന്‍ ജാനെമന്‍ എന്ന യേശുദാസ് പാടിയ ഹിന്ദി ഗാനം അവതരിപ്പിക്കുന്ന മുകുന്ദന്‍ സിയും ദിവ്യ പ്രമോദും.

പാലക്കാട്: ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് 84ാം പിറന്നാള്‍ സമ്മാനമായി 64 ഗായകരുടെ സംഗീതാഞ്ജലി. പാലക്കാട്ടെ പ്രശസ്ത സാംസ്കാരിക സംഘടനയായ സ്വരലയയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച യേശുദാസിന്റെ 84 ഗാനങ്ങള്‍ വീണ്ടും സ്റ്റേജില്‍ അവതരിപ്പിച്ചത്.

പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്തെ അത്ഭുതമാണ് യേശുദാസ് എന്ന് മണ്ണൂര്‍ രാജകുമാരനുണ്ണി പറഞ്ഞു. സ്വരലയ പ്രസിഡന്‍റ് എന്‍.എന്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍. അജയന്‍ സ്വാഗതം പറഞ്ഞു. എഴുത്താകാരായ രഘുനാഥന്‍ പറളി, കെ.പി. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

10 മണിക്കൂര്‍ നീണ്ട സംഗീതാര്‍ച്ചനയില്‍ 64 ഗായകര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ 64 ഗായകരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തതെന്നത് വേറിട്ട അനുഭവമായി. കമലദളം എന്ന സിനിമയിലെ സുമുഹൂര്‍ത്തമായ് എന്ന ഗാനം പാടി ബല്‍റാം സംഗീതപരിപാടിക്ക് തുടക്കമിട്ടു. തുടര്‍ന്ന യേശുദാസ് തമിഴിലും ഹിന്ദിയിലും മലയാളത്തിലും പാടിയ ഗാനങ്ങള്‍ തുടര്‍ച്ചയായി ഗായകര്‍ അവതരിപ്പിച്ചു. ഇന്ദ്രവല്ലരിപൂചൂടിവരും, യവനസുന്ദരി, ഇളവന്നൂര്‍ മഠത്തിലെ, അഷ്ടമുടിക്കായലിലെ, മാലിനി നദിയില്‍ കണ്ണാടി നോക്കും, വൃശ്ചികപ്പെണ്ണേ, വെണ്‍ചന്ദ്രലേഖ, സുറുമയെഴുതിയ മിഴികളെ, ജാനെമന്‍ ജാനെമന്‍, അകലെ അകലെ, മൗനം സ്വരമായ് തുടങ്ങിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

നന്ദകുമാര്‍, ബല്‍റാം, സന്തോഷ് പൈലി, റെജി സദാനന്ദന്‍, സജിത് ശങ്കര്‍, ഈശ്വരന്‍ നമ്പൂതിരി, ഉഷ വാരിയര്‍, വിമല ജയപാല്‍, മുകുന്ദന്‍ സി, ഗോപികാ സജിത്, സന്തോഷ് നമ്പ്യാര്‍, അനിഖ അനില്‍, രജനി നവല്ലൂര്‍ എന്നീ പാലക്കാട്ടെ പ്രമുഖ ഗായകരും യേശുദാസ് ഗാനങ്ങള്‍ ആലപിച്ചവരില്‍ ഉള്‍പ്പെടും.

പ്രൊഫ.പി.ടി. നരേന്ദ്രമേനോന്‍, ക്ലാസിക്കല്‍ ഗായിക സുകുമാരി നരേന്ദ്രമേനോന്‍, ജില്ലാ കളക്ടര്‍ എസ്. ചിത്ര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ജനവരി 10 ബുധനാഴ്ച നടക്കുന്ന 84ാം ജന്മദിനാഘോഷങ്ങള്‍ യുഎസിലെ ടെക്സസിലെ ഡാലസിലുള്ള അദ്ദേഹത്തിലെ വസതിയില്‍ നടക്കും. കേരളത്തില്‍ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസ്കാരികസംഘടനകളും യേശുദാസ് ഗാനങ്ങള്‍ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കും.

 

 

 

 

 

 

 

Tags: HappybirthdayYesudasYesudasK.J.Yesudas84th birthdayGanagandharvan YesudasShatabhishekamSwaralaya PalakkadHBDYesudas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Entertainment

യേശുദാസ് ആശുപത്രിയില്‍?

യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.
Music

പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും…വിജയ് യേശുദാസിനെ ഹനുമതോടി രാഗത്തിലെ കീര്‍ത്തനം പഠിപ്പിക്കുന്ന യേശുദാസ്…

സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ (ഇടത്ത്) യേശുദാസ് (നടുവില്‍) ഗാനരചയിതാവ് ശ്രീമൂലനഗരം വിജയന്‍ (വലത്ത്)
Music

കലാമണ്ഡലം ഹൈദരലി ആ പാട്ടിന്റെ ട്യൂണ്‍ കേട്ട് വിദ്യാധരന്‍ മാസ്റ്ററെ കെട്ടിപ്പിടിച്ചു; ഇത് യേശുദാസ് പാടിയാല്‍ ഹിറ്റാകും എന്ന് പറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.