Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരളമല്ല നന്മയുടെയും മഹിമയുടെയും കേരളമാണ് വേണ്ടത്: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 01:08 am IST
in Kerala
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി
ഭദ്രദീപം തെളിക്കുന്നു. സ്വാമി അഭയാനന്ദ, സ്വാമി ഹരിഹരാനന്ദ, സ്വാമി ചിദാനന്ദപുരി, സ്വാമി മഹേശ്വരാനന്ദ, ചെങ്കല്‍
എസ്. രാജശേഖരന്‍ നായര്‍, പി. അശോക് കുമാര്‍, വി. സുധകുമാര്‍, സതീശന്‍ നമ്പൂതിരി സമീപം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ഭദ്രദീപം തെളിക്കുന്നു. സ്വാമി അഭയാനന്ദ, സ്വാമി ഹരിഹരാനന്ദ, സ്വാമി ചിദാനന്ദപുരി, സ്വാമി മഹേശ്വരാനന്ദ, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, പി. അശോക് കുമാര്‍, വി. സുധകുമാര്‍, സതീശന്‍ നമ്പൂതിരി സമീപം

തിരുവനന്തപുരം: നവകേരളമല്ല മഹിമയുടെയും നന്മയുടെയും കേരളമാണ് വേണ്ടതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.

ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാന്‍ കേരളത്തിന് അധികാരമില്ലാതായിരിക്കുന്നു. എപ്പോഴാണോ നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് പിന്നാക്കം പോകുന്നത് അപ്പോള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കരുത്ത് നഷ്ടപ്പെടുമെന്നും സ്വാമി പറഞ്ഞു. തിരുവനന്തപുരത്ത് പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

ജനാധിപത്യ സമൂഹത്തില്‍ നമ്മുടെ വോട്ടുകള്‍ പ്രധാനപ്പെട്ടതാണ്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ നവകേരളം വേണ്ട എന്ന് പറയാന്‍ നമുക്ക് സാധിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി സമ്മേളനത്തിന് ഭദ്രദീപം തെളിച്ചു. അനന്തപുരി ഹിന്ദുധര്‍മ പരിഷത് ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷനായി. ചിന്മയ മിഷനിലെ സ്വാമി അഭയാനന്ദ, തിരുമല ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദ, ചെങ്കല്‍ ശിവപാര്‍വ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, കാലടി ബോധാനന്ദ ആശ്രമം ആചാര്യന്‍ സ്വാമി ഹരിഹരാനന്ദ, മോഹന്‍ദാസ് കോളജ് ഡയറക്ടര്‍ റാണി മോഹന്‍ദാസ,് കൗണ്‍സിലര്‍ പി. അശോക്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന പരിപാടി അവതരിപ്പിച്ചു. മെഗാ തിരുവാതിര ചലച്ചിത്ര സംവിധായകന്‍ സുജിത്ത് സുന്ദര്‍ ഉദ്ഘാടനം ചെയ്തു. സംന്യാസി ശ്രേഷ്ഠന്മാര്‍ ആചാര്യന്മാര്‍ തന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആചാര്യ സദസും ചെന്നൈ ഡോ. സൂര്യ അജയ് റാവു അവതരിപ്പിച്ച ശാസ്ത്രീയ സംഗീതവും നടന്നു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Tags: Swami ChidanandapuriAnanthapuri Hindu Mahasamellan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

Kerala

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആലുവ വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്ഷേത്രീയ വേദ സമ്മേളനത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കുന്നു.
Kerala

ധാര്‍മിക ജീവിതത്തിലൂടെ മാത്രമെ പുരോഗതി കൈവരിക്കാനാകൂ: സ്വാമി ചിദാനന്ദപുരി

Kerala

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ ഓഡിറ്റിംഗ് പരസ്യപ്പെടുത്തും വരെ കാണിക്ക പോലും സമര്‍പ്പിക്കരുത്: സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.