Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജാവേദ് അക്തറിന്റെ അപകീർത്തി കേസ്; ബോംബെ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കങ്കണ റണൗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:21 pm IST
in Entertainment

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണ സ്റ്റേ ചെയ്യാൻ മുംബൈ ഹൈക്കോടതിയോടാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗത്ത്. ഹർജി ജനുവരി ഒന്‍പതിന് പരിഗണിക്കും. മുംബൈ ഹൈക്കോടതിക്ക് മുമ്പാകെ കങ്കണ സമർപ്പിച്ച ഹർജിയിൽ, തന്റെ പരാതിയും അക്തറിന്റെ പരാതിയും ഒരേ സംഭവത്തെ ആസ്പദമാക്കിയതാണെന്നും തനിക്കെതിരെ പരസ്പരവിരുദ്ധമായ വിധികൾ ഒഴിവാക്കി ഒരുമിച്ച് വിചാരണ നടത്തണമെന്നും അക്തറിന്റെ പരാതിയിൽ നിന്ന് ഉയരുന്ന വിചാരണ സ്റ്റേ ചെയ്യണമെന്നുമാണ് കങ്കണ ആവശ്യപ്പെടുന്നത്.

റിവിഷൻ ബഞ്ച് തീർപ്പുകൽപ്പിക്കുന്നത് വരെ അക്തറിന്റെ കേസ് സ്റ്റേ ചെയ്യുന്നത് നീതിയുടെ താൽപ്പര്യമാണെന്നും കേസിന്റെ സത്യാവസ്ഥ തുറന്നു കാട്ടുന്നതാണെന്നും കങ്കണ ഹർജിയിൽ പറയുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനലിൽ അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ റണാവത്ത് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും കാണിച്ചാണ് ജാവേദ് അക്തർ മാനനഷ്ടക്കേസിന് കോടതിയെ സമീപിച്ചത്.

എന്നാൽ ക്രിമിനൽ ഗൂഢാലോചന, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ പരാതികൾ ആരോപിച്ച് അക്തറിനെതിരെ കങ്കണയും കോ‌ടതിയെ സമീപിച്ചിരുന്നു. 2023 ജൂലൈയിൽ അന്ധേരിയിലെ ഒരു മജിസ്‌ട്രേറ്റ് കോടതി അക്തറിനെതിരായ കങ്കണയുടെ ഹർജി തള്ളി. എന്നാൽ ഐപിസി 506, 509 വകുപ്പുകൾ പ്രകാരം അക്തറിന് സമൻസ് അയച്ചു. തുടർന്ന്, ദിൻദോഷിയിലെ സെഷൻസ് കോടതിയിൽ ഒരു റിവിഷൻ ഹർജിയിലൂടെ ജാവേദ് അക്തർ സമൻസിനെതിരെ നീങ്ങുകയും ക്രിമിനൽ നടപടികളിൽ നിന്ന് താൽക്കാലിക സ്റ്റേ ലഭിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല കങ്കണ റണാവത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. അക്തർ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപും പല തവണ ഹർജി നൽകിയിരുന്നു.

 

Tags: Kankana RanautJaved Akthar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിൽ ബ്രസീലിയൻ മോഡലിനോട് ക്ഷമാപണം നടത്തി കങ്കണ റണാവത്ത്: ഒരായിരം വട്ടം അനുവാദമില്ലാതെ ചിത്രം പ്രദർശിപ്പിച്ച രാഹുൽ ആ സ്ത്രീയോട് മാപ്പ് പറയുമോ ?

News

“ആ മനുഷ്യന് ധൈര്യമില്ല , ഞാൻ അതുകൊണ്ട് രാഹുലിനെപ്പറ്റി ഒന്നും വായിക്കാറുമില്ല” : രാഹുലിനെ പരസ്യമായി പരിഹസിച്ച് കങ്കണ റണാവത്ത്

India

സ്ത്രീവിരുദ്ധ ചിന്ത കോൺഗ്രസിന്റെ ഡിഎൻഎയിൽ തന്നെയുണ്ട്…വന്ദേമാതരം ദുർഗ്ഗാ ദേവിയെ ചിത്രീകരിക്കുന്നുവെന്നും കങ്കണ റണാവത്ത്

India

ഇന്ത്യയിലെ ജനങ്ങൾ വിഡ്ഢികളാണെന്ന് കാണിക്കാൻ രാഹുൽ ശ്രമിക്കുകയാണ് ; പ്രതിപക്ഷ നേതാവ് രാജ്യത്തിന് തന്നെ അപമാനകരമെന്ന് കങ്കണ റണാവത്ത്

India

ഹിമാചൽ പ്രദേശിൽ കാലവർഷം നാശം വിതയ്‌ക്കുന്നു ; 78 പേർ മരിച്ചു ; 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.