Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യത്തില്‍ നിന്നുകൊണ്ട് ലോകത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക ഭാരത ദൗത്യം: ഡോ.എസ് ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 10:21 pm IST
in Kerala

തിരുവനന്തപുരം: ലോകം ഭാരതത്തെ സ്വീകരിക്കാന്‍ തയ്യാറായി ഇരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍. അന്താരാഷ്ട വേദികളില്‍ പുത്തന്‍ ആശയങ്ങള്‍ പലപ്പോഴും മുന്നോട്ടു വയ്‌ക്കുന്നത് ഭാരതമാണ്. സങ്കീര്‍ണ്ണ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശങ്ങള്‍ മുന്‍തൂക്കം ലഭിക്കുന്നു. അന്താരാഷ്‌ട്ര നയന്ത്രരംഗത്ത് 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണത്.

‘നീതിയുക്തമായ ലോകക്രമത്തിന് രൂപം നല്‍കുന്നതില്‍ ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക്’ എന്ന വിഷയത്തെ അധികരിച്ച് മൂന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജയശങ്കര്‍

വികസിത ഭാരതത്തെക്കുറിച്ച് എല്ലാവരും പറയുന്നു. ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിയെക്കാള്‍ ലോകം ശ്രദ്ധിക്കുന്നത് സാങ്കേതിക രംഗത്തെ കുതിച്ചു കയറ്റമാണ്. ഡിജിറ്റലൈസേഷന്‍ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് ഭാരതം നേടിയ മുന്നേറ്റംലോകം അത്ഭുതത്തോടുകൂടിയാണ് നോക്കി കാണുന്നത്.നമ്മുടെ പുരോഗതിയും പ്രാദേശിക വികസനവും ചരിത്രവും സംസ്‌ക്കാരവും ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമാണ്. നമ്മുടെ ശക്തി തിരിച്ചറിഞ്ഞു എന്നതാണ് വലിയ കാര്യം. ആ തിരിച്ചറിവാണ് നമ്മുടെ ശക്തി.ആത്മനിര്‍ഭര ഭാരതമാണ് നമ്മുടെ വികസനത്തിന്റെ അടിസ്ഥാനം.
എല്ലാവരെയുംചേര്‍ത്തുപിടിച്ചുകൊണ്ട് ലോകത്തിനു വേണ്ടി നിലകൊള്ളുക എന്നതാണ് ഭാരതത്തിന്റെ നയതന്ത്ര രീതി .പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യത്തില്‍ നിന്നുകൊണ്ട് ലോകത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്നത് ഭാരതത്തിന്റെ ദൗത്യമാണ് . ജയശങ്കര്‍ പറഞ്ഞു.

രാമായണം പോലുള്ള ഗ്രന്ഥങ്ങള്‍ നമ്മുക്ക് വഴികാട്ടുന്നു. നയതന്ത്രചര്‍ച്ചകളില്‍ പുലര്‍ത്തേണ്ട സ്വീകാര്യമായ മാതൃകകള്‍ രാമായണത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാനാകും. രാഷ്‌ട്ര തന്ത്രത്തില്‍ രാമായണത്തിന്റെ പങ്ക് വലുതാണ്. ഹനുമാനും അംഗദനും താരയും കാട്ടിയ നയതന്ത്രജ്ഞത മാതൃകാ പരമായിരുന്നു. രാമായണത്തിലെ കഥാ സന്ദര്‍ഭങ്ങളും അതിലെ കഥാ പാത്രങ്ങളുടെ നയതന്ത്ര ചാതുര്യതയും മാനവിക സമൂഹത്തിന് എന്നും വഴി കാട്ടിയായി നിലനില്‍ക്കും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ രാമായണവും രാമായണത്തിലെ കഥാപാത്രങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
രാമായണത്തിന്റെ പ്രചാരണത്തിന് കേരളത്തില്‍ വലിയ പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു പി. പരമേശ്വരന്‍ എന്നും എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യത്തില്‍ നിന്നുകൊണ്ട് ലോകത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയും ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യുക എന്നുള്ളതുമാണ് ഭാരത്തിന്റെ നയതന്ത്ര സമീപനം . കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് നമ്മുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ലോകത്തിന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് നയതന്ത്രമേഖലയിലുള്ള ഭാരതത്തിന്റെ സംസ്‌കാരമാണ് കാണിക്കുന്നത്. പുതിയ ലോക ക്രമത്തില്‍ യോഗയ്‌ക്ക് ആഗോളതലത്തില്‍ കിട്ടിയ അംഗീകാരവും ധാന്യങ്ങളെ പരിപോഷിപ്പിക്കുന്ന നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ജയശങ്കര്‍ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി എന്നിവര്‍ സന്നിഹിതരായിരുന്നു. വിചാരകേന്ദ്രം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.സന്തോഷ്‌കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ രാജന്‍പിള്ള നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഡോ. ടി പി ശ്രീനിവാസന്‍ , ഡോ. മോഹനന്‍ കുന്നുമ്മല്‍ , മഹാലക്ഷ്മി മേനോന്‍ ഡോ ജി ഗോപകുമാര്‍ ഡോ ബി സുഗീത തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് ജയശങ്കര്‍ മറുപടി പറഞ്ഞു.

Tags: O.K ParameswaranDr. S. Jayashankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭാരതത്തെ ജപ്പാന്‍ അഭിനന്ദിച്ചതിന് പ്രാധാന്യമേറെയെന്ന് എസ്. ജയശങ്കര്‍

India

ചെങ്കടലിലെ സുരക്ഷാ പ്രശ്നം പരിഹരിക്കണമെന്ന് ഇറാനോട് ഭാരതം

Kerala

കേന്ദ്രമന്ത്രി എസ് ജയശങ്കർ 16-17 തീയതികളിൽ കേരളത്തിൽ

News

തിരിച്ചടിച്ച് ഇന്ത്യ, ചൈനയുടെ വാദം അസംബന്ധം ഭൂപടം പ്രസിദ്ധീകരിച്ചാല്‍ ഒന്നും മാറില്ല: ഡോ.എസ്. ജയശങ്കര്‍

Kannur

ഒ.കെ. പരമേശ്വരന്‍ നമ്പൂതിരി ശതാഭിഷിക്തനായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.