Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലുകള്‍ കൈകളാക്കിയ ജിലുമോള്‍ക്ക് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 02:09 am IST
in Kerala
സെന്റ് തെരേസസ് കോളജില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ജിലുമോളെ ആദരിക്കുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, മുന്‍ ഡിജിപിയും മെട്രോ റെയില്‍ എംഡിയുമായ ലോകനാഥ് ബെഹ്റ, സെന്റ് തെരേസസ് കോളജ് മാനേജര്‍ സിസ്റ്റര്‍ വിനീത, ഡോ. എം.സി. ദിലീപ്കുമാര്‍, കേരള ദര്‍ശന വേദി പ്രസിഡന്റ് എ.പി. മത്തായി എന്നിവര്‍ സമീപം

സെന്റ് തെരേസസ് കോളജില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ജിലുമോളെ ആദരിക്കുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, മുന്‍ ഡിജിപിയും മെട്രോ റെയില്‍ എംഡിയുമായ ലോകനാഥ് ബെഹ്റ, സെന്റ് തെരേസസ് കോളജ് മാനേജര്‍ സിസ്റ്റര്‍ വിനീത, ഡോ. എം.സി. ദിലീപ്കുമാര്‍, കേരള ദര്‍ശന വേദി പ്രസിഡന്റ് എ.പി. മത്തായി എന്നിവര്‍ സമീപം

കൊച്ചി: ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ട ജിലുമോള്‍ക്ക് താങ്ങും തണലുമായത് ചങ്ങനാശേരി മേഴ്‌സി ഹോമിലെ സിസ്റ്റര്‍മാരാണ്. ജന്മനാ ഇരുകൈകളും ഇല്ലാത്ത ജിലു മോളെ മറ്റ് കുട്ടികളെ പോലെതന്നെ അവിടെയുള്ള അമ്മമാര്‍ കാണാന്‍ തുടങ്ങി. ജിലുമോള്‍ക്ക് അമ്മമാര്‍ അവളുടെ ശക്തിയായി മാറി. അങ്ങനെ ഒരിക്കല്‍ സിസ്റ്റര്‍ മറിയല്ല അവളുടെ അടുത്ത് ചെന്ന് പറഞ്ഞു, നിനക്ക് കൈകള്‍ മാത്രമേ നഷ്ടമായിട്ടുള്ളു, നിന്റെ ഏറ്റവും വലിയ ശക്തിയായ കാലുകള്‍ ഇപ്പോഴും കൂടെയുണ്ടെന്ന്. അവളുടെ കാല്‍വിരലുകളിലേക്ക് ഒരു പെന്‍സിലും വച്ച് നല്കി. അന്ന് മുതല്‍ ജീവിതത്തോട് പോരാടാന്‍ തുടങ്ങിയ ജിലുമോള്‍ ഇന്ന് 31 -ാം വയസില്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു,

ജിലുമോളുടെ നിശ്ചയദാര്‍ഢ്യത്തിനും പരിശ്രമത്തിനും നിയമപോരാട്ടത്തിനും ഒടുവിലാണ് കാറ് ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നത്. ഭിന്നശേഷി ദിനത്തില്‍ ലൈസന്‍സ് സ്വന്തമാക്കിയ ജിലുമോള്‍ ഇന്ന് ഏവരുടെയും അഭിമാനമാണ്. ഇടുക്കി സ്വദേശി പരേതരായ തോമസിന്റെയും അന്നക്കുട്ടിയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് ജിലുമോള്‍. പഠനത്തോടൊപ്പം നിരവധി ചിത്രങ്ങളും ആ കാലുകള്‍ കൊണ്ട് ജിലുമോള്‍ വരച്ച് കഴിഞ്ഞു. ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.

ജിലുമോളുടെ ആത്മവിശ്വാസം മറ്റ് കുട്ടികള്‍ക്കും പ്രചോദനമാകുന്നതിന്റെ ഭാഗമായി ഇന്നലെ സെന്റ് തെരേസസ് കോളജില്‍ ജിലുമോള്‍ക്ക് സ്വീകരണം നല്കി. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള ചടങ്ങില്‍ മുഖ്യ അതിഥിയായി. കേരള ദര്‍ശന വേദിയും സെന്റ് തെരേസസ് കോളജ് എന്‍എസ്എസും ചേര്‍ന്ന് നടത്തിയ സ്വീകരണ ചടങ്ങില്‍ മുന്‍ ഡിജിപിയും മെട്രോ റെയില്‍ എംഡി യുമായ ലോകനാഥ് ബെഹ്റ, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സെന്റ് തെരേസസ് കോളജ് മാനേജര്‍ സിസ്റ്റര്‍ വിനീത, കേരള ദര്‍ശന വേദി പ്രസിഡന്റ് എ.പി. മത്തായി, ഡോ.എം.സി. ദിലീപ്കുമാര്‍, സി.വി. ജോര്‍ജ്, ഡോ. അല്‍ഫോന്‍സാ വിജയ ജോസഫ്, കുമ്പളം രവി എന്നിവര്‍ സംസാരിച്ചു. കേരള ദര്‍ശന വേദി പ്രസിഡന്റ് എ.പി. മത്തായി ചടങ്ങില്‍ ജിലുമോളെ പൊന്നാടയണിയിച്ചു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള സഹായം സെ. തെരേസസ് കോളജും കേരള ദര്‍ശന വേദിയും ചേര്‍ന്ന് നിറവേറ്റി കൊടുക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സാ വിജയ ജോസഫ് പറഞ്ഞു.

Tags: PS Sreedharan PillaiJhilumolMercy Home Changanassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

Kerala

രാഷ്‌ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണം: പി.എസ്. ശ്രീധരന്‍പിള്ള

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

India

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും മുഖ്യമന്ത്രിയും മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തും : അനുഗമിച്ച് മന്ത്രിമാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.