Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദാവൂദ് ഇബ്രാഹിമിന്റെ അമ്മയുടെ പേരിലുള്ള രണ്ട് സ്വത്തുക്കള്‍ ലേലം ചെയ്തു

കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കളില്‍ രണ്ടെണ്ണം വെള്ളിയാഴ്ച നടന്ന ലേലത്തില്‍ വിറ്റുപോയി. ഒരു വ്യക്തി തന്നെയാണ് രണ്ട് സ്വത്തുക്കളും ലേലത്തില്‍ പിടിച്ചത്.

Janmabhumi Online by Janmabhumi Online
Jan 5, 2024, 09:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കളില്‍ രണ്ടെണ്ണം വെള്ളിയാഴ്ച നടന്ന ലേലത്തില്‍ വിറ്റുപോയി. ഒരു വ്യക്തി തന്നെയാണ് രണ്ട് സ്വത്തുക്കളും ലേലത്തില്‍ പിടിച്ചത്.

ലേലത്തില്‍ കിട്ടിയത് 2 കോടി മൂന്ന് ലക്ഷത്തി ഇരുപത്തൊമ്പതിനായിരും രൂപ

കാര്‍ഷികസ്വത്തായ 170.98 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭൂമി ലേലത്തില്‍ പോയത് 2.01 കോടി രൂപയ്‌ക്കാണ്. 15,440 കോടി രൂപയായിരുന്നു ലേലത്തില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂറായി കെട്ടിവെയ്‌ക്കേണ്ടിയിരുന്ന അടിസ്ഥാന തുക. 1730 ചതുരശ്രമീറ്റുള്ള മറ്റൊരു കൃഷിഭൂമി ലേലത്തില്‍ പോയത് 3.28 ലക്ഷം രൂപയ്‌ക്കാണ്. 1.56 ലക്ഷമായിരുന്നു മുന്‍കൂറായി കെട്ടിവെയ്‌ക്കേണ്ടിയിരുന്ന അടിസ്ഥാന ലേലത്തുക നിശ്ചയിച്ചിരുന്നത്. ഈ രണ്ട് സ്വത്തുക്കളും ലേലത്തില്‍ പിടിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. തെക്കന്‍ മുംബൈയിലെ ആയകാര്‍ ഭവനില്‍ ആയിരുന്നു ലേലം. ഒരു സ്വത്തിന് മൂന്ന് പേരും മറ്റൊരു സ്വത്തിന് രണ്ട് പേരും ലേലത്തില്‍ പങ്കെടുത്തു.

രണ്ട് സ്വത്തുക്കള്‍ ലേലം പിടിക്കാന്‍ ആളില്ല

അതേ സമയം മറ്റ് രണ്ട് സ്വത്തുക്കള്‍ ലേലം പിടിക്കാന്‍ ആളില്ലായിരുന്നു. ഇത് 2000ലെ ലേലത്തെയാണ് ഓര്‍മ്മിപ്പിച്ചത്. അന്ന് 1993ല്‍ 257 പേരുടെ മരണത്തില്‍ കലാശിച്ച മുംബൈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിം എന്ന അധോലോകനായകന്റെ സ്വത്തുകവകള്‍ ലേലത്തില്‍ വെച്ചപ്പോള്‍ എടുക്കാന്‍ ആളുണ്ടായില്ല. ഭയമായിരുന്നു കാരണം. എന്നാല്‍ മോദി 2014ല്‍ അധികാരത്തില്‍ വന്നശേഷം ക്രമേണ ദാവൂദിനെ ചുറ്റിപ്പറ്റിയുള്ള ഭീതിയെല്ലാം കുറഞ്ഞുവന്നു. 2020ല്‍ ദാവൂദിന്റെ കുട്ടിക്കാലവസതി ഉള്‍പ്പെടെ ആറ് സ്വത്തുക്കളും 2017ല്‍ മൂന്ന് സമ്പന്ന സ്വത്തുക്കളും ലേലത്തില്‍ വിറ്റുപോയി.

ലേലം ചെയ്തത് ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുക്കള്‍

ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുവകകളാണ് വെള്ളിയാഴ്ച ലേലം ചെയ്തത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള സഫേമയുടെ നടത്തിപ്പുകാരും മറ്റ് മഹാരാഷ്‌ട്ര സംസ്ഥാന സര്‍ക്കാര്‍ അധികൃതരും ചേര്‍ന്നാണ് ലേലം നടത്തിയത്. കള്ളക്കടത്തുകാര്‍ക്കും വിദേശ നാണ്യ ചൂഷകര്‍ക്കും വേണ്ടിയുള്ള (സ്വത്ത് കണ്ട് കെട്ടല്‍) നിയമമാണ് സഫേമ. രത്നഗിരി ജില്ലയിലെ മുംബാകെ ഗ്രാമത്തിലാണ് ദാവൂദ് വളര്‍ന്നത്. സ്വത്ത് കണ്ട് കെട്ടല്‍ നിയമപ്രകാരമുള്ള സ്വത്തുവകകളാണ് ലേലത്തിന് വെച്ചത്.

മോദി ഭരണത്തില്‍ വന്ന ഒമ്പത് വര്‍ഷക്കാലം ലേലം ചെയ്തത് ദാവൂദിന്റെ 11 സ്വത്തുക്കള്‍

. മോദി ഭരണത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ദാവൂദിന്റെ 11 സ്വത്തുക്കളോളം കണ്ടുകെട്ടി ലേലം ചെയ്തിട്ടുണ്ട്. ഇതെല്ലാം ചെറിയ തുകകളുടെ സ്വത്തുക്കളായിരുന്നു. ആകെ 19.2 ലക്ഷം രൂപയാണ് ലേലത്തില്‍ കിട്ടിയത്. പക്ഷെ 2017ല്‍ സഫേമ അധികൃതര്‍ വിലകൂടിയ ചില സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റിരുന്നു. ഹോട്ടല്‍ റോങ്ക് അഫ്രോസ്, ശബ്നം ഗസ്റ്റ് ഹൗസ്, ഭെന്ദി ബസാറിനടുത്തുള്ള ആറ് മുറികളുള്ള ദമര്‍വാല ബില്‍ഡിംഗ് എന്നിവ 11 കോടി രൂപയ്‌ക്കാണ് ലേലം ചെയ്തത്. ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കാസ്കര്‍ 2017 പാതി വരെ താമസിച്ച ഇടമാണ് ദമര്‍വാല ബില്‍ഡിംഗ്. പിന്നീട് ഇഖ് ബാല്‍ കാസ്കര്‍ അന്തരിച്ച സഹോദരി ഹസീന പാര്‍കറുടെ നാഗ് പാഡയിലെ ഗോര്‍ഡന്‍ ഹാള്‍ അപാര്‍ട്മെന്‍റിലേക്ക് താമസം മാറ്റി. ഇവിടെ നിന്ന് 2017ല്‍ ഇഖ്ബാല്‍ കാസ്കറെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ഇതുവരെയും ഇയാള്‍ ജയിലിലാണ്.

ദാവൂദിന് വിഷം കൊടുത്ത വാര്‍ത്ത

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനില്‍ ആരോ വിഷം കൊടുത്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീര്‍ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ദാവൂദ് ഇബ്രാഹിമിന് ഇപ്പോള്‍ 76 വയസ്സായി. അധോലോകനായകനായി ഇനി ദാവൂദ് ഇബ്രാഹിന് ഒരു തിരിച്ചുവരവില്ല. മിഡ് ജേണി എന്ന എഐ ആപ് ഉപയോഗിച്ച് ഈയിടെ ഇന്ത്യാ ടുഡേ പുറത്തുവിട്ട ഇപ്പോഴത്തെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Tags: auctionDawoodSafemaUnderworld DonMumbai serial blast 1993Ratnagiri propertiesmaharashtraDawood Ibrahim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾക്ക് മുന്നിൽ സ്ഥാപിച്ച വ്യക്തിഗത ക്യുആർ കോഡുകൾ, രണ്ട് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 68 ലക്ഷം ; തീവ്രവാദ ഫണ്ടിംഗ് സാധ്യത അന്വേഷിക്കുന്നു

India

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

India

അഫ്‌സൽ ഗുരുവിനെ അന്യായമായി തൂക്കിലേറ്റി : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും താജ്മഹൽ ഹോട്ടലിനും ബോംബ് ഭീഷണി 

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

India

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്സ് : കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

അളന്ന് മുറിച്ച് തിരിച്ചടിച്ചു : മോദി സർക്കാരിന്റെ നയതന്ത്രനീക്കത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ

ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം : സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നാല് വ്യോമ ലക്ഷ്യങ്ങളെ ഒരേസമയം ഭസ്മമാക്കും : ഇന്ത്യയുടെ ആകാശ് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ

കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ കണ്ടെത്തി

തോക്ക് ലോഡ് ചെയ്തത് അറിഞ്ഞില്ല; എ ആര്‍ ക്യാമ്പില്‍ പരിശോധനയ്‌ക്കിടയിൽ നിറയൊഴിച്ച് ഉദ്യോഗസ്ഥൻ

പ്ലസ് ടുവിന് 77.81 ശതമാനം വിജയം, വി എച്ച് എസ് സിക്ക് 70.6 ശതമാനം

കരുവാരക്കുണ്ടില്‍ വീണ്ടും കടുവാ സാന്നിധ്യം

റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തും : അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയതായി പവൻ കല്യാൺ

ഇനി ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാൽ ശവങ്ങൾ ചുമക്കാനോ, സംസ്കാര ചടങ്ങിൽ കരയാനോ പോലും ആരുമുണ്ടാകില്ല ; അനുരാഗ് താക്കൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies