Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പോഴേ പറഞ്ഞതല്ലേ അച്ഛാ… കലോത്സവത്തിന് വരണ്ടാന്ന്…

ആ പൈസക്ക് വീടിനൊരു കതകെങ്കിലും ഇടാന്ന്. ബാബുവിനോട് ചേര്‍ന്ന് നിന്ന മകള്‍ സ്‌നേഹ പ്രഭ പറയുമ്പോള്‍ മോഹിനിയാട്ടത്തിന്റെ കണ്ണെഴുത്തും മായ്ച്ചുകൊണ്ട് കണ്ണീരൊഴുകി. സമീപത്ത് നിന്ന അമ്മ സവിതയും കണ്ണീരൊപ്പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 11:09 am IST
in Kerala
ബാബുവും സവിതയും സ്‌നേഹപ്രഭയ്ക്ക് ഒപ്പം

ബാബുവും സവിതയും സ്‌നേഹപ്രഭയ്ക്ക് ഒപ്പം

”ഇന്നലെ ഉച്ചയോടെ കൊല്ലത്ത് എത്തിയതാണ്… റൂമ് ചോദിച്ചപ്പോ വാടക 900 രൂപ. ഒരു ദിവസം ജോലിക്ക് പോയാല്‍ അതിന്റെ പകുതിയേ കിട്ടൂ. വേറെ നിവൃത്തി ഇല്ലാത്തോണ്ട് കോട്ടയത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കിടന്നു. അതുകൊണ്ട് ആ പൈസക്ക് കൊച്ചിന് തലയില്‍ വയ്‌ക്കാന്‍ മുല്ലപ്പൂ വാങ്ങാന്‍ പറ്റി”. ബാബുവിന്റെ കണ്ണു നിറഞ്ഞു. ശബ്ദമിടറി. ”അച്ഛനോട് പറഞ്ഞതല്ലേ…കലോത്സവത്തിന് പോകണ്ടാന്ന്. ആ പൈസക്ക് വീടിനൊരു കതകെങ്കിലും ഇടാന്ന്. ബാബുവിനോട് ചേര്‍ന്ന് നിന്ന മകള്‍ സ്‌നേഹ പ്രഭ പറയുമ്പോള്‍ മോഹിനിയാട്ടത്തിന്റെ കണ്ണെഴുത്തും മായ്ച്ചുകൊണ്ട് കണ്ണീരൊഴുകി. സമീപത്ത് നിന്ന അമ്മ സവിതയും കണ്ണീരൊപ്പി.

പലരില്‍ നിന്നും കടം വാങ്ങിയും സുഹൃത്തുകളുടെ സഹായം കൊണ്ടുമാണ് വയനാട് പിണങ്ങോട് ഉതിരംപളള്ളിക്കുന്നിലെ ബാബുവും ഭാര്യ സവിത കുമാരിയും മകള്‍ സ്‌നേഹ പ്രഭയും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക് വണ്ടി കയറിയത്. വയനാട് ഡബ്ല്യൂ ഒ എച്ച് എസ് എസിലെ പത്താം ക്ലാസുകാരി സ്‌നേഹ പ്രഭ ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബാബുവിനും അങ്കണവാടി ജീവനക്കാരിയായ സബിതക്കും ലഭിക്കുന്നത് തുച്ഛമായ വരുമാനവും. പക്ഷെ മകളുടെ നൃത്തപഠനം മുടക്കിയിട്ടില്ല.

അടച്ചുറപ്പുള്ളൊരു വീട് ഇപ്പോഴും ബാബുവിനും കുടുംബത്തിനും സ്വ്പനമാണ്. തറ കെട്ടി ചെങ്കല്‍ ജനല്‍ പൊക്കത്തില്‍ കെട്ടിനിര്‍ത്തി. കവുങ്ങ് തൂണിലെ മേല്‍ക്കൂരയില്‍ ടാര്‍പ്പോളിന്‍ വിരിച്ചിട്ടുണ്ട്. വീടിന് കതകില്ല. വീടിനകത്തും ഒരു ചുമര്‍ ജനല്‍പൊക്കത്തില്‍ കെട്ടി മുറി പോലെ തിരിച്ചു. അതിലാണ് എല്ലാവരും കൂടി കിടക്കുന്നത്. ഒരു മുറിയെങ്കിലും അടച്ചുറപ്പുള്ളതാക്കണം. അതിനുള്ള ശ്രമത്തിനിടെയാണ് സ്‌നേഹപ്രഭയക്ക് സംസ്ഥാന കലോത്സവത്തിലേക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. ജില്ലാ കലോത്സവത്തിന് തന്നെ നല്ലൊരുതുക വേണ്ടിവന്നു. നൃത്താധ്യാപകന്‍ കലാമണ്ഡലം അജിത്തിന്റെ കൂടി സഹായത്താലാണ് കലോത്സവത്തിന് എത്തിയത്.

Tags: Kalothsavam 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിയയും അശ്വനിയും
Kollam

ഈ പാളക്കരയ്‌ക്ക് അപ്പീലില്ല…

നിരഞ്ജന്‍ അച്ഛന്‍ റാം മോഹനും അമ്മ മീര റാം മോഹനുമൊപ്പം
Kollam

സൃഷ്ടിയും ഗുരുവും നീയേ…

വരദ് ശ്രീ പാര്‍ത്ഥസാരഥ്
Kollam

സാങ്കേതികവിദ്യ പോലും മുട്ടുമടക്കും! വരദാനമാണീ സംഗീതം

ശ്രീലക്ഷ്മിക്ക് സുരേഷ് കുമാര്‍ വേഷമൊരുക്കി നല്‍കുന്നു
Kerala

ഈ എ ഗ്രേഡ് അച്ഛന്

Kerala

മരുത് തെയ്യം തുള്ളി അടിത്തിമിര്‍ത്ത് ആദികേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.