Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു മതം വഞ്ചനയാണെന്ന് ബിജെപി വിട്ടു പോയ സ്വാമി മൗര്യ; വെട്ടിലായി അഖിലേഷ് യാദവ്

ഹിന്ദുമതം എന്നത് വഞ്ചനയാണെന്ന് പ്രസ്താവിച്ച ബിജെപിയില്‍ നിന്നും വിട്ടു പോയി സമാജ് വാദി പാരട്ടിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദ് മൗര്യയ്‌ക്ക് പരക്കെ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 05:10 pm IST
in India
ബിജെപിയില്‍ നിന്നും വിട്ട് അഖിലേഷ് യാദവിനൊപ്പം ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ (നടുവില്‍)

ബിജെപിയില്‍ നിന്നും വിട്ട് അഖിലേഷ് യാദവിനൊപ്പം ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ (നടുവില്‍)

ലഖ്നൗ: ഹിന്ദുമതം എന്നത് വഞ്ചനയാണെന്ന് പ്രസ്താവിച്ച ബിജെപിയില്‍ നിന്നും വിട്ടു പോയി സമാജ് വാദി പാരട്ടിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദ് മൗര്യയ്‌ക്ക് പരക്കെ വിമര്‍ശനം. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പിന്നാക്ക വിഭാഗക്കാരനായ സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബിജെപി വിട്ട് സമാജ് വാദിക്കൊപ്പം ചേര്‍ന്നത്. യോഗി ആദിത്യനാഥിന് തുടര്‍ഭരണം കിട്ടില്ലെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ അഖിലേഷ് യാദവിനൊപ്പം പോയാല്‍ വീണ്ടും മന്ത്രിക്കസേര ഉറപ്പിക്കാം എന്ന് കരുതിയ നേതാവാണ് സ്വാമി പ്രസാദ് മൗര്യ. എന്നാല്‍ യുപിയില്‍ യോഗി തുടര്‍ഭരണം നേടി രണ്ടാമതും മുഖ്യമന്ത്രിയായതോടെ സ്വാമി പ്രസാദ് മൗര്യയ്‌ക്ക് പ്രാധാന്യം നഷ്ടമായി.

എന്തായാലും ഹിന്ദുമതം വഞ്ചനയാണെന്ന സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സ്വാമി പ്രസാദ് മൗര്യ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് മേലെ സ്വന്തം പാര്‍ട്ടിയിലെ തന്നെ ഹിന്ദു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും വലിയ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മാത്രമല്ല, അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹിന്ദുമതം സംബന്ധിച്ച് വിവാദമുണ്ടാക്കുന്നത് അഖിലേഷ് യാദവിന്റെ പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ക്ക് തന്നെ സഹിക്കാനാവുന്നില്ല.

“പ്രധാനമന്ത്രി മോദിയും ആര്‍എസ് എസ് നേതാവ് മോഹന്‍ഭാഗവതും ഹിന്ദു മതമില്ലെന്ന് പറഞ്ഞിട്ടുണ്ട് ഹിന്ദു എന്ന ഒരു മതവിഭാഗമേ ഇല്ലെന്നാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞത്. മോദിയും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. അവരെല്ലാം ഇത് പറയുമ്പോള്‍ മതവികാരം വ്രണപ്പെടുന്നില്ല. പക്ഷെ ഞാന്‍ ഹിന്ദുമതം വഞ്ചനയാണെന്ന് പറഞ്ഞാല്‍ ഹിന്ദുമതവികാരം വ്രണപ്പെടുകയാണ്. “- സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. എന്നാല്‍ സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ള ഹിന്ദുക്കളെ അടക്കിനിര്‍ത്താന്‍ കഴിയാനാവാതെ കഷ്ടപ്പെടുകയാണ് അഖിലേഷ് യാദവ്.

രാമായണകഥയെ അടിസ്ഥാനമാക്കി തുളസീദാസ് എഴുതിയ രാമചരിതമാനസം എന്ന പുസ്തകം നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്വാമി പ്രസാദ് മൗര്യ നടത്തിയ പ്രസ്താവനാവിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് പുതിയ വിവാദം. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന രാമചരിതമാനസം നിരോധിക്കണമെന്നും ദളിതര്‍ വായിക്കരുതെന്നും സ്വാമി പ്രസാദ് മൗര്യ പ്രസ്താവിച്ചിരുന്നു.

 

 

 

Tags: Yogi AdityanathSamajwadi PartySwami Prasad MauryaAkhilesh YadavHindu religion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala

മനസ്സ് ശുദ്ധമാക്കാന്‍, അതില്‍ ദൈവികസാന്നിധ്യം നിറയ്‌ക്കാന്‍ വ്രതങ്ങളെടുക്കാം…

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

India

പാകിസ്ഥാന് ഉത്തർപ്രദേശിനെ പോലും നേരിടാൻ ആകില്ല , പിന്നെ എങ്ങനെയാണ് ഇന്ത്യയുമായി മത്സരിക്കാൻ കഴിയുക ? രൂക്ഷ വിമർശനവുമായി യോഗി

India

യുപിയുടേത് പാകിസ്ഥാനേക്കാള്‍ ഒന്നര ഇരട്ടിയോളം വലിയ ബജറ്റ്; പാകിസ്ഥാനെ തോല്‍പിക്കാന്‍ ഒരു യോഗി മതി എന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റ്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.