Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്ഷേത്ര മകുടം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 29, 2023, 01:28 am IST
in India

അയോധ്യ നഗരത്തിന് 500 വര്‍ഷത്തെ പണിയാണ് ബാക്കി കിടക്കുന്നത്. രാമക്ഷേത്രം തകര്‍ത്തെറിഞ്ഞ 1520കളില്‍ നിലച്ചൂ അയോധ്യയുടെ വികസനം. മുഗളരും ബ്രിട്ടീഷുകാരും അയോധ്യയെ അവഗണിച്ചു. രാമനില്ലാത്ത അയോധ്യ നിശ്ചലമായിപ്പോയിരുന്നു. സുപ്രീം കോടതി വിധി വന്നതു മുതല്‍ അയോധ്യ മാറുകയാണ്.

ഇന്നു രാജ്യത്ത് ഏറ്റവുമധികം നിര്‍മാണം നടക്കുന്ന നഗരമാണിത്. യുപി, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളത്രയും അയോധ്യയിലുണ്ട്. ഓരോ വീടും പുനര്‍ നിര്‍മിക്കുന്നു, തെരുവുകളെല്ലാം വീതി കൂട്ടുന്നു, പഴയ കെട്ടിടങ്ങള്‍ ഹോട്ടലുകളോ അതിഥി മന്ദിരങ്ങളോ ആകുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പോലുമില്ലാതിരുന്ന അയോധ്യയില്‍ ഇതുവരെ ലഭിച്ചത് 100 പഞ്ചനക്ഷത്ര ഹോട്ടലിനുള്ള അപേക്ഷകളാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തുന്നു. 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളും ഹോംസ്റ്റേകളും ഒപ്പം ഉയരുകയാണ്.

അയോധ്യയില്‍ വീതി കൂട്ടിയ റോഡുകള്‍ക്കിരുവശവുമുള്ള കെട്ടിടങ്ങളുടെ മുന്‍വശം ഒരേ ആകൃതിയിലാണ് നിര്‍മിക്കുന്നത്. ഒരേ നിറവും ഒരേ മുഖവും. പുതിയ റെയില്‍പ്പാതകള്‍ മുതല്‍ അത്യന്താധുനിക റെയില്‍വെ സ്റ്റേഷനും പുതിയ ട്രെയിനുകളും. അന്താരാഷ്‌ട്ര വിമാനത്താവളം വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും. നൂറു വര്‍ഷം മുന്നില്‍ക്കണ്ടുള്ള ആസൂത്രണമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അയോധ്യ നഗര്‍ നിഗമും നിര്‍വഹിക്കുന്നത്. 1000 കോടി രൂപ മുടക്കി മൂന്നു പ്രധാന റോഡുകള്‍ വീതികൂട്ടി. നഗരത്തില്‍ 32,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടക്കുന്നു. സരയൂ തീരത്തെ നയാ ഘട്ട് മുതല്‍ സഹദത്ഗഞ്ച് വരെയുള്ള 13 കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടിയത്. 800 കടകളും വീടുകളും ഇതിനായി നഷ്ടപരിഹാരം നല്കി പൊളിച്ചുനീക്കി. ഇവിടങ്ങളിലെല്ലാം പുതിയ കടകള്‍ പിറകിലേക്കു നീക്കിപ്പണിതിരിക്കുന്നു. പതിറ്റാണ്ടുകളായി അയോധ്യയിലെ കടമുറി വാടക വെറും 75 രൂപ ആയിരുന്നു. ഇതാണ് മാസം പതിനായിരത്തിലേക്കും പതിനയ്യായിരത്തിലേക്കും ഉയര്‍ന്നിരിക്കുന്നതെന്ന് ഹനുമാന്‍ ഗഡി ക്ഷേത്ര പൂജാരി രാജു ദാസ് പറയുന്നു.

നഗരത്തില്‍ 200 വലിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ചെറുതും വലുതുമായ നിര്‍മാണങ്ങള്‍ മാത്രം ലക്ഷത്തിലധികം വരും. ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം നിര്‍മാണ മേഖലയില്‍ ശതകോടികളുടെ നിക്ഷേപമാണ് പ്രവഹിക്കുന്നത്. അയോധ്യ മനോഹരമായി ഒരുങ്ങുകയാണ്. 500 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന സ്വന്തം രാമനെ വരവേല്‍ക്കാനുള്ള ആഘോഷമാണിതെന്ന് അയോധ്യയുടെ മുഖം പറയും.

Tags: AyodhyaSri Ram JanmabhoomiPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.