Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഒഎന്‍വി മുതല്‍ ഒ. മാധവന്‍ വരെ 24 വേദികള്‍

വൈഷ്ണവി സിന്ധു by വൈഷ്ണവി സിന്ധു
Dec 28, 2023, 11:17 pm IST
in Kerala

കൊല്ലം: കേരളത്തിന്റെ കൗമാര കലാവൈഭവത്തിന് ഒരുക്കിയ 24 വേദികള്‍ക്ക് കൊല്ലത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിയ കലാ സാംസ്‌കാരിക പ്രതിഭകളുടെ പേരുകള്‍. കവി ഒഎന്‍വി കുറുപ്പിന്റെ പേരിലാണ് (ഒഎന്‍വി സ്മൃതി) ആശ്രാമം മൈതാനത്തെ പ്രധാനവേദി. നാടകാചാര്യന്‍ ഒ. മാധവന്റെ പേരിലാണ് വേദി രണ്ട് സോപാനം ഓഡിറ്റോറിയം. സിഎസ്‌ഐ കണ്‍വെന്‍ഷന്‍ സെന്ററിലെ മൂന്നാംവേദിക്ക് നടന്‍ മുരളിയുടെ പേര്. നാലാം വേദിയായ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ ജയന്‍ സ്മൃതിയാണ്.

വേദി 5 എസ്ആര്‍ ഓഡിറ്റോറിയത്തിന് ലളിതാംബിക അന്തര്‍ജനം, വേദി 6 വിമലഹൃദയ എച്ച്എസ്എസിന് കവി തിരുനല്ലൂര്‍ കരുണാകരന്‍, വേദി 7 ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയത്തിന് കൊട്ടാരക്കര ശ്രീധരന്‍ നായര്‍, വേദി എട്ട് ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിന് കാഥികന്‍ വി. സാംബശിവന്‍, വേദി 9 ഗവ. ഗേള്‍സ് എച്ച്എസ്എസിന് ചവറ പാറുക്കുട്ടി, വേദി 10 കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ എന്നിവരുടെ പേരുകളില്‍ അറിയപ്പെടും.

വേദി 11 മുതല്‍ 24 വരെ വേദികള്‍ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ (കടപ്പാക്കട കെവിഎസ്എന്‍ഡിപിയുപി), കവി അഴകത്ത് പദ്മനാഭക്കുറുപ്പ് (ജവഹര്‍ ബാലഭവന്‍), ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി (ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം), ജി. ദേവരാജന്‍ മാസ്റ്റര്‍ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് താഴത്തെ നില), സംഗീതസംവിധായകന്‍ രവീന്ദ്രന്‍ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് രണ്ടാം നില), കാക്കനാടന്‍ (കര്‍മ്മലറാണി ട്രയിനിങ് കോളജ്), ഗീഥാ സലാം (സെന്റ് ജോസഫ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് കൊല്ലം താഴത്തെ നില), ഡി. വിനയചന്ദ്രന്‍ (സെന്റ് ജോസഫ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് കൊല്ലം മുകളിലത്തെ നില), ഡോ. വയലാ വാസുദേവന്‍പിള്ള (ബാലികമറിയം എല്‍പിഎസ് കൊല്ലം), ഗായകന്‍ കൊല്ലം ശരത് (കര്‍ബല ഗ്രൗണ്ട്), കുണ്ടറ ജോണി (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട), കെ.പി. അപ്പന്‍ (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട), പന്മന രാമചന്ദ്രന്‍ നായര്‍ (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട), ശൂരനാട് കുഞ്ഞന്‍പിള്ള (ടികെഡിഎംഎച്ച്എസ്എസ് കടപ്പാക്കട) എന്നിവരുടെ പേരുകളാണ് നല്കിയിരിക്കുന്നത്.

വേദികളിലെത്താന്‍ ക്യൂ ആര്‍ കോഡ്

കൊല്ലം: 24 വേദികളിലും എത്താന്‍ ക്യൂആര്‍ കോഡ്. ഓരോ വേദിയുടെയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കൃത്യമായി എത്താനുള്ള വഴി തെളിയും. ആശ്രാമം മൈതാനമാണ് കലോത്സവത്തിന് പ്രധാന വേദിയാകുന്നത്. ഇതുകൂടാതെ നഗരത്തിലെ പ്രധാന കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ടൗണ്‍ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്‌കൂളുകള്‍, ക്ലബ്ബുകള്‍, ക്ഷേത്ര മൈതാനങ്ങള്‍ എന്നിവയും വേദികളാണ്. ക്യൂആര്‍ കോഡ് വഴി വളരെ എളുപ്പത്തില്‍ വേദിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഒന്നില്‍ കൂടുതല്‍ ഇനങ്ങള്‍ക്ക് പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് അടുത്ത വേദിയിലെത്താന്‍ ഇത് വളരെയധികം പ്രയോജനപ്പെടും. കൂടാതെ വേദിക്ക് സമീപമുള്ള ഹോട്ടലുകളുടെയും മറ്റ് ഷോപ്പിങ് സെന്ററുകളുടെയും വിവരങ്ങളും ലഭിക്കുന്നു.

Tags: kollamState School Arts Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.