Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാനൊരു സനാതനി മുസ്ലീം; രാമദര്‍ശനം തേടി കാല്‍നടയായി അയോധ്യയിലേക്ക്; ശബ്‌നം ഷെയ്ഖ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നു

ഇതിനകം നൂറ് കിലോമീറ്റര്‍ ദൂരം പിന്നിട്ട ശബ്‌നം ബാലകരാമ ദര്‍ശനം എന്ന സൗഭാഗ്യം നേടിയിട്ടേ മടങ്ങുകയുള്ളൂ എന്ന പ്രതിജ്ഞയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 09:25 am IST
in India

മുംബൈ: ‘ഞാനൊരു സനാതനി മുസ്ലീം ആണെന്ന പ്രഖ്യാപനവുമായി ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ച മുംബൈക്കാരി ശബ്‌നം ഷെയ്ഖ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനകം നൂറ് കിലോമീറ്റര്‍ ദൂരം പിന്നിട്ട ശബ്‌നം ബാലകരാമ ദര്‍ശനം എന്ന സൗഭാഗ്യം നേടിയിട്ടേ മടങ്ങുകയുള്ളൂ എന്ന പ്രതിജ്ഞയിലാണ്.

തോളില്‍ കാവി പതാകയും പിന്നില്‍ രാമക്ഷേത്രത്തിന്റെ ചിത്രവും നാവില്‍ ജയ് ശ്രീറാം മന്ത്രവുമായാണ് ശബ്‌നത്തിന്റെ യാത്ര. ശബ്‌നത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് നാല് സുഹൃത്തുക്കളും ശബ്‌നത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ മുതല്‍ രാത്രിവരെയും നടക്കും. നേരമിരുട്ടുമ്പോള്‍ അപരിചിതമായ വഴികളില്‍ ആദ്യമൊക്കെ അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ രാമനാമം അതെല്ലാം അകറ്റി, ശബ്‌നം പറയുന്നു.

കുട്ടിക്കാലം മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ സീരിയലുകള്‍ കണ്ടാണ് ഭാരതത്തിന്റെ ഇതിഹാസ പുരുഷന്മാരോട് ആരാധന ഉണ്ടായതെന്ന് ശബ്‌നം പറയുന്നു. ശ്രീരാമന്‍ എനിക്ക് ആദര്‍ശമാണ്. ഞാനൊരു സനാതനി മുസ്ലീമാണ്. അഭിഭാഷകനും ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുബുഹി ഖാനാണ് എനിക്ക് ഗുരു. ശ്രീരാമനെ ആരാധ്യപുരുഷനായി കാണുന്നത് എന്റെ മതവിശ്വാസം പിന്‍തുടരുന്നതിന് തടസമല്ല. അത് വിശ്വാസവും ശ്രീരാമന്‍ സംസ്‌കാരവുമാണ്, ശബ്‌നം പറഞ്ഞു. അയോധ്യയിലെ ധനിപൂരില്‍ നിര്‍മിക്കുന്ന മസ്ജിദിലും പോകും, അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വലിയ സ്വാധീനമാണ് ഞാനടക്കമുള്ള സ്ത്രീസമൂഹത്തില്‍ സൃഷ്ടിച്ചത്. സുരക്ഷിതത്വവും സ്വാഭിമാനവും അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതരുന്നു. ബാലകരാമനെ ദര്‍ശിച്ചതിന് ശേഷം അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രി യോഗിയെയും കാണണമെന്നാണ് ആഗ്രഹം.

Tags: AyodhyamuslimSreeRam Janmabhoomi Theertha TempleRam MandirShabnam Sheikh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.