Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്ത്ര സാങ്കേതിക പുരോഗതി കാര്‍ഷിക രംഗത്തിന് ഗുണകരമാകുന്നില്ല ഡോ. ശോശാമ്മ ഐപ്പ്

ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടെത്തലുകളും നേട്ടങ്ങളും കാര്‍ഷിക രംഗത്തിന്റെ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നും അത് കര്‍ഷകരോട് കാണിക്കുന്ന വഞ്ചന ആണെന്നും ഡോക്ടര്‍ ശോശാമ്മ ഐപ്പ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 12:45 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സും മെട്രോ മാര്‍ട്ടും സംയുക്തമായി എക്‌സിക്യൂട്ടീവ് നോളെജ് ലൈന്‍സ്, അഭിജിത്ത് ഫൗണ്ടേഷന്‍, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ), ഫെഡറേഷന്‍ ഓഫ് ഇന്റീജിനിയസ് എപികള്‍ച്ചറിസ്റ്റ് (എഫ്‌ഐഎ), സിട്രിന്‍ ഹോസ്പിറ്റാലിറ്റീസ്, എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ കര്‍ഷകദിനാഘോഷം തിരുവനന്തപുരം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഹാളില്‍ നടന്നു.

ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഉദ്ഘാടനം പദ്മശ്രീ അവാര്‍ഡ് ജേതാവ് ഡോ.ശോശാമ്മ ഐപ്പ് നിര്‍വ്വഹിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടെത്തലുകളും നേട്ടങ്ങളും കാര്‍ഷിക രംഗത്തിന്റെ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നും അത് കര്‍ഷകരോട് കാണിക്കുന്ന വഞ്ചന ആണെന്നും ഡോക്ടര്‍ ശോശാമ്മ ഐപ്പ് പറഞ്ഞു. കേരളത്തിലെ യുവ തലമുറ കൃഷി രംഗത്തേക്ക് കടന്നു വരണമെന്നും കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കാന്‍ സമൂഹത്തിനു ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തി. വനനശീകരണം, വനഭൂമി കൈയ്യേറ്റം തുടങ്ങിയവയെ ചെറുക്കണമെന്ന് പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.

കാടിനുള്ളില്‍ പല ഔഷധ സസ്യങ്ങളും അന്യം നിന്നു പോയിരിക്കുന്നു. ഓരോ വീട്ടിലും വൈദ്യവും ആയുര്‍വേദവും നമ്മുടെ പ്രഥമ ചികിത്സ ആശ്രയ കേന്ദ്രങ്ങളാവണം. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആരോഗ്യ ജീവിത രീതികള്‍ പ്രചരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ദേശീയ കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടുകാല്‍ കൃഷ്ണകുമാര്‍ കര്‍ഷകദിന സന്ദേശം നല്‍കി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ പത്തു മുതല്‍ നടന്ന കാര്‍ഷിക ഉലപ്ന്ന പ്രചരണ മേളയില്‍ നിരവധി സ്ഥാപനങ്ങള്‍ അവരുടെ ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി. കാര്‍ഷിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കര്‍ഷകരെയും, കാര്‍ഷിക മേഖലയ്‌ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കിസാന്‍ ദിനാഘോഷ വേദിയില്‍ ആദരിച്ചു.

ഉച്ചയ്‌ക്ക് രണ്ട് മുതല്‍ വെള്ളായണി കാര്‍ഷിക കോളെജിന്റെ ആഭിമുഖ്യത്തില്‍ ‘ചെറുധാന്യങ്ങളും ആഹാരക്രമവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്മിത.കെ.പി.(അസിസ്റ്റന്റ് പ്രൊഫസര്‍, കാര്‍ഷിക കോളെജ്, വെള്ളായണി) സെമിനാര്‍ അവതരിപ്പിച്ചു. ‘ആരോഗ്യത്തിനും അതിജീവനത്തിനും തേന്‍ ശീലമാക്കൂ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്റ്റീഫന്‍ ദേവനേശന്‍, (സ്‌റ്റേറ്റ് എപ്പികള്‍ച്ചര്‍ മിഷന്‍, കേരളം) പ്രഭാഷണം നടത്തി. ‘കാര്‍ഷിക രംഗത്തെ വെല്ലുവിളികളും സാധ്യതയും’ എന്ന വിഷയത്തെ ആസ്പദമാക്കി വി.സോമശേഖരന്‍ നായര്‍, (റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്) പ്രഭാഷണം നടത്തി.

ദേശീയ പുരസ്‌കാര ജേതാവ് പരപ്പി അമ്മ, എക്‌സിക്യൂട്ടീവ് നോളെജ് ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍, സ്‌റ്റേറ്റ് എപ്പികള്‍ച്ചര്‍ മിഷന്‍ ഡോ.സ്റ്റീഫന്‍ ദേവനേശന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍നായര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി എബ്രഹാം തോമസ്, എന്നിവര്‍ പങ്കെടുത്തു.

Tags: Dr. Shoshamma Iype
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.