Categories: IndiaEntertainment

പ്രശസ്ത തമിഴ് ഹാസ്യനടൻ ബോണ്ടാ മണി അന്തരിച്ചു

Published by

ചെന്നൈ: തമിഴ് ഹാസ്യനടൻ ബോണ്ടാ മണി അന്തരിച്ചു. ഒരു വർഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 60 വയസായിരുന്നു. ശ്രീലങ്കൻ സ്വദേശിയാണ്.

1991-ൽ ഭാഗ്യരാജിന്റെ സംവിധാനത്തിൽ അരങ്ങേറിയ പൗനു പൗനൂതൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ചുവടുവയ്‌ക്കുന്നത്. ഇതിന് ശേഷം വിവിധ വേഷങ്ങളിലൂടെ ഹാസ്യനടനെന്ന നിലയിൽ ശ്രദ്ധേയനായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by