Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോത്തീസിന്റെ അനധികൃത നിര്‍മാണം; നഗരസഭയ്‌ക്ക് ലക്ഷങ്ങള്‍ നഷ്ടമെന്ന് ബിജെപി, കിള്ളിയാര്‍ കൈയ്യേറിയും അനധികൃത നിർമാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 12:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ച് ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഡസന്‍ കണക്കിന് അനധികൃത നിര്‍മാണങ്ങളുടെ കണക്ക് നിരത്തി ബിജെപി. പോത്തീസ് തുണിക്കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പെര്‍മിറ്റില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ സ്ഥലത്ത് നിർമാണം നടത്തി. മാത്രമല്ല പാര്‍ക്കിംഗ് സ്ഥലവും കെട്ടിയടച്ച് വ്യാപാര കേന്ദ്രമാക്കി നിയമലംഘനവും നടത്തിയിരിക്കുകയാണ്. പോത്തീസിന്റെ നിയമലംഘനം മൂലം നികുതിയിനത്തില്‍ വന്‍ തുകയാണ് നഗരസഭയ്‌ക്ക് നഷ്ടമാകുന്നതെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍ പറഞ്ഞു.

അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിക്ക് സാധിച്ചിട്ടില്ലെന്നും എം.ആര്‍ ഗോപന്‍ ആരോപിച്ചു. പൊതുജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ കൈയ്യേറ്റ സ്ഥലത്ത് ആദ്യം ഗ്രന്ഥശാല എന്ന ബോര്‍ഡ് വയ്‌ക്കുകയും ക്രമേണ സിഐടിയു ഓഫീസോ പാര്‍ട്ടി ഓഫീസോ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഫോര്‍ട്ട് വാര്‍ഡിലെ തെക്കേകോട്ട മില്‍മയ്‌ക്ക് സമീപത്ത് പൊതുസ്ഥലം കൈയ്യേറി നിര്‍മ്മിച്ച കൃഷ്ണയ്യര്‍ ഗ്രന്ഥശാല ഇപ്പോള്‍ സിപിഎം ഓഫീസാണ്, കാലടി വാര്‍ഡിലെ മരുതൂര്‍ക്കടവിന്റെ ഇരുവശത്തും കൈയ്യേറ്റം നടത്തിയിരിക്കുന്നത് ഇതേ രീതിയിലാണ്. ഒരു വശത്ത് എകെജി ഗ്രന്ഥശാല എന്ന പേരില്‍ കെട്ടിടം കെട്ടി. അതിന്റെ സമീപത്ത് മറ്റൊരു കെട്ടിടം നിര്‍മിച്ച് പാര്‍ട്ടി ഓഫീസാക്കി മാറ്റി. ഈ നിര്‍മാണങ്ങള്‍ കരമനയാറ്റിലേക്കുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസമുണ്ടായിട്ടുണ്ട്. വലത് വശത്ത് പാര്‍ട്ടി പ്രവര്‍ത്തകനായ സ്വകാര്യ വ്യക്തി സ്ഥലം കൈയ്യേറി നിരവധി കടമുറികള്‍ നിര്‍മിച്ച് അനധികൃത ടിസി സമ്പാദിച്ച് വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണെന്നും എം.ആര്‍ ഗോപന്‍ പറഞ്ഞു.

കിള്ളിപ്പാലം ബണ്ട് റോഡില്‍ കിള്ളിയാര്‍ കൈയ്യേറി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബണ്ട് റോഡില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിട്ടും ഇന്നുവരെ അതിന് സാധിച്ചിട്ടില്ലെന്ന് കരമന അജിത്ത് ആരോപിച്ചു. ആറ് തവണ സ്‌റ്റോപ് മെമ്മോ നല്‍കിയ അനധികൃത കെട്ടിടം ഉദ്ഘാടനം ചെയ്തത് പാര്‍ട്ടിയുടെ ഏര്യാ സെക്രട്ടറിയാണെന്നും കരമന അജിത്ത് പറഞ്ഞു.

അവധി ദിനത്തിലാണ് അനിധികൃത നിര്‍മാണം നടക്കുന്നതെന്നും ഇത് കൈയ്യേറ്റങ്ങള്‍ക്ക് ഇടയാക്കുന്നു. അതിനാല്‍ കൂടുതല്‍ ഹോളിഡെ സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് തിരുമല അനില്‍ പറഞ്ഞു. പി. അശോക്കുമാര്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവരും സംസാരിച്ചു. ഠൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്.സുജാദേവി തങ്ങളുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് സംസാരിക്കാന്‍ ആരംഭിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. കൈയ്യേറ്റം നടത്തിയവരുടെ രാഷ്‌ട്രീയം നോക്കാതെ, ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ ആര്യാരാജേന്ദ്രന്‍ പറഞ്ഞു.

Tags: bjppothysThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.