Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ് ഐ നടത്തിയ പേക്കൂത്ത് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 08:07 am IST
in Kerala

തേഞ്ഞിപ്പലം(മലപ്പുറം): ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം എന്ന പേരില്‍ എസ്എഫ് ഐ നടത്തിയ പേക്കൂത്ത് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കല്‍ കൂടിയായി.  ശ്രീനാരായണ ഗൂരു നവോത്ഥാനത്തിന്റെ നായകന്‍ എന്ന വിഷയത്തില്‍ നടന്ന സമിനാറിലും മുസ്‌ളീം ലീഗ് നേതാവിന്റെ മകളുടെ കല്യാണത്തിലും പങ്കെടുക്കാനാണ് ഗവര്‍ണര്‍ കോഴിക്കോട് എത്തിയത്. കല്യാണദിവസം ഗവര്‍ണര്‍ക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടായില്ല. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സെമിനാര്‍ നടക്കുമ്പോള്‍ തെറിവിളിയുമായി എസ് എഫ് ഐ ക്കാര്‍ അഴിഞ്ഞാടുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സനാതനധര്‍മ്മ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ചതാണ് സെമിനാര്‍.

: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും കാലികപ്രസക്തങ്ങളാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംന്യാസിയുടെ കടമ എന്തെന്ന് പുനര്‍നിര്‍വചിച്ച മഹാനായിരുന്നു ഗുരു. ഇരുളടഞ്ഞ കാലഘട്ടത്തില്‍ സാഹോദര്യവും സമത്വം നിറഞ്ഞ ചിന്തകളിലൂടെ അദ്ദേഹം സമൂഹത്തെ ഉദ്ബോധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും ഉള്‍പ്പെടുന്ന ഗുരുപരമ്പരയുടെ വാക്കുകള്‍ മറന്നാല്‍ നമ്മുടെ സ്വത്വം മറന്നതുപോലാകും. മഹാരഥന്മാര്‍ നമ്മെ പഠിപ്പിച്ച സിദ്ധാന്തങ്ങളും പകര്‍ന്നു നല്‍കിയ സന്ദേശങ്ങളും സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്
ഉതകുന്നതാണ്. സാംസ്‌കാരിക പൈതൃകം മറക്കുന്നത് സമൂഹത്തില്‍ വലിയ മൂല്യച്യുതിക്ക് കാരണമാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാര്‍വകാല പ്രസക്തമായിട്ടുള്ള ധര്‍മ്മ സിദ്ധാന്തമാണ് ഭാരതത്തിന്റെത്. ദേശകാല അതീതമാണ് സനാതന ധര്‍മ്മം. ലോകത്തിന് വേണ്ടിയുള്ള ധര്‍മ്മമാണ് സനാതന സംസ്‌കാരം. അത് ഭാരത്തിനു വേണ്ടി മാത്രമല്ല. ഇതാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. മറ്റ് സംസ്‌കാരങ്ങള്‍ തൊലിയുടെ നിറം, സമ്പത്ത് എന്നിവകൊണ്ട്് ജനങ്ങളെ വേര്‍തിരിച്ചപ്പോള്‍ വ്യത്യാസങ്ങളെ കൂട്ടത്തില്‍ ചേര്‍ത്ത് കൂട്ടമായി ചേര്‍ത്തുപിടിക്കുകയാണ് സനാതനധര്‍മ്മം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്റര്‍ ജനറല്‍ സെക്രട്ടറി ശ്രീശാന്ത്.ടി.എന്‍. ഗവര്‍ണര്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം സമ്മാനിച്ചു. സെമിനാറില്‍ സ്വാമി ചിദാനന്ദപുരി, ശ്രീഗുരുവായൂരപ്പന്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ്.സി എന്നിവര്‍ വിഷയാവതരണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ.അബ്രഹാം ജോസഫ് മോഡറേറ്ററായി. സനാതനധര്‍മ്മ പീഠം വിസിറ്റിങ് പ്രൊഫസര്‍ ഡോ. ശ്രീകുമാരന്‍.സി, ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം.പി. രവിശങ്കര്‍ സംസാരിച്ചു.

Tags: SFISreenarayana GuruGovernor Arif Mohammed Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

Kerala

കൊല്ലത്ത് എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.