റോം: ഇറ്റലിയില്‍ ശരിയത്ത് നിയമം പ്രചരിപ്പിക്കാനുളള ശ്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. യൂറോപ്പില്‍ ഇസ്ലാമിക ഭീകരത വ്യാപകമായി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത് യൂറോപ്പിന്റെ സാംസ്കാരിക മൂല്യങ്ങള്‍ക്ക് എതിരാണ്. അവര്‍ പറഞ്ഞു.
ശരിയത്ത് നിയമം പിന്തുടരുന്ന സൗദി അറേബ്യ ഇറ്റലിയിലെ ഇസ്ലാമിക കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് മെലോണി തുറന്നടിച്ചു. ഇസ്ലാമിക ഭീകരതയെ നിയന്ത്രിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും മെലോണി ജനങ്ങളോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: