Categories: Kerala

വയനാട് വീണ്ടും കടുവയെത്തി; പശുവിനെ ആക്രമിച്ച് വലിച്ചിഴച്ചു; തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

Published by

വയനാട്: കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി. കഴിഞ്ഞ ദിവസം കാൽപ്പാടുകൾ കണ്ടെത്തിയ അതേ പ്രദേശത്താണ് കടുവ വീണ്ടും എത്തിയത്. വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ കടുവ ആക്രമിക്കുകയും അൽപ്പ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു.

വാകേരിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് വാകയിൽ. കടുവയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസമായ ഇന്നും തുടരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by