Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൃത്തിയില്ലാതെ അപ്പം അരവണ കൗണ്ടര്‍; മണ്ണും പൊടിയും ചവറുകൂനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 10:43 pm IST
in Kerala
അരവണ കൗണ്ടറിനുള്ളില്‍ മണ്ണുംചെളിയും പേപ്പറ് കൂമ്പാരവും നിറഞ്ഞ നിലയില്‍

അരവണ കൗണ്ടറിനുള്ളില്‍ മണ്ണുംചെളിയും പേപ്പറ് കൂമ്പാരവും നിറഞ്ഞ നിലയില്‍

ശബരിമല: ശബരീശ ദര്‍ശനത്തിന് ശേഷം പവിത്രമായി ഭക്തര്‍ വാങ്ങുന്നതാണ് പ്രസാദം. ദര്‍ശനം പൂര്‍ത്തിയാക്കി അപ്പം- അരവണ പ്രസാദവും വാങ്ങിയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്.

എന്നാല്‍ പ്രസാദം സൂക്ഷിക്കുന്ന കൗണ്ടര്‍ കണ്ടാല്‍ അറയ്‌ക്കുന്ന നിലയിലാണ്. മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നതിന് നടുവിലാണ് അപ്പം- അരവണ പ്രസാദം സൂക്ഷിച്ചിരിക്കുന്നത്. ഇതിനൊപ്പം പേപ്പറു കൂനകളും കൊണ്ട് അപ്പം- അവരവണ കൗണ്ടര്‍ നിറഞ്ഞിരിക്കുകയാണ്.

ഭക്തര്‍ക്ക് വിതരണം ചെയ്യാനുള്ള പ്രസാദം വൃത്തിയായ സാഹചര്യത്തില്‍ സൂക്ഷിക്കണമെന്നിരിക്കെയാണ് ദേവസ്വം ബോര്‍ഡ് തോന്നിയപോലെ വലിച്ച് വാരിയിടുന്നത്.

കൗണ്ടറുകള്‍ ശുചിയായി സൂക്ഷിക്കാറില്ലെന്നും തൂത്ത് വാരുന്നത് പോലും വല്ലപ്പോഴും മാത്രമെന്ന് കൗണ്ടറുകളിലെ ജീവനക്കാര്‍ പരാതിപ്പെടുന്നു. കൗണ്ടറുകളില്‍ എല്ലാം താത്ക്കാലിക ജീവനക്കാരാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യുന്നതിന് അപ്പുറം ഒരു കാര്യങ്ങള്‍ ചെയ്യാനും തങ്ങള്‍ക്ക് അനുവാദമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പം- അവരവണ പ്രസാദ വിതരണത്തിന് രണ്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പ്രധാനകൗണ്ടര്‍ ആഴിയുടെ സമീപവും രണ്ടാമത്തേത് അന്നദാനമണ്ഡപത്തിന് സമീപവുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാന കൗണ്ടറില്‍ അടക്കം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ഭക്തര്‍ ഏറ്റവും പവിത്രമായി കാണുന്ന പ്രസാദം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ കൗണ്ടറുകളാണ് ഏറ്റവും വൃത്തിഹീനമായി കിടക്കുന്നത്. തറ അടക്കം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

പേപ്പറ് കവറിനുള്ളിലാണ് ഉണ്ണി അപ്പം നിറച്ചിരിക്കുന്നത്. കൗണ്ടറ് നിറയെ പൊടി നിറഞ്ഞിരിക്കുന്നതിനാല്‍ അപ്പത്തില്‍ ഇത് വീഴാനുള്ള സാധ്യത ഏറെയാണെന്നും ജീവനക്കാര്‍ പറയുന്നു. പൊടി നിറഞ്ഞത് മൂലം ഫാന്‍ പോലും ഇടാന്‍ സാധിക്കുന്നില്ലന്നും ജീവനക്കാര്‍ പറഞ്ഞു.

ജീവനക്കാരനെ പുറത്താക്കി

അപ്പം അരവണ കൗണ്ടറിലെ ശോചനീയാവസ്ഥ പുറത്ത് കൊണ്ടുവന്ന ജീവനക്കാരനെ പുറത്താക്കി. കൗണ്ടറിലെ താത്ക്കാലിക ജീവനക്കാരനെയാണ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. മാലിന്യം നിറഞ്ഞ് കിടക്കുന്ന കൗണ്ടറുകളുടെ ദൃശ്യം ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് വിവരം. അപ്പം നിര്‍മിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും അപ്പത്തിനുള്ള കൂട്ട് തയ്യാറാക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

Tags: SABARIMALAAravanaAppam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.