Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുരുക്ഷേത്രഭൂമിയിലെ ശംഖനാദം

Janmabhumi Online by Janmabhumi Online
Dec 16, 2023, 08:07 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പാണ്ഡവ സൈന്യത്തിലെ ധീരന്മാരുടെ പേരുകള്‍ നീ പറഞ്ഞു, എന്നാല്‍ ദുര്യോധനാ, നിന്റെ സൈന്യത്തിലെ ധീരന്മാര്‍ ആരൊക്കെയാണ്? (ദുര്യോധനനോടുള്ള ദ്രോണാചാര്യരുടെ ചോദ്യം)
ഹേ ദ്വിജോത്തമാ! നമ്മുടെ സൈന്യത്തിലെ വിശിഷ്ട പുരുഷന്മാരെയും പറയാം. അങ്ങ് (ദ്രോണാചാര്യര്‍), പിതാമഹന്‍ ഭീഷ്മര്‍, കര്‍ണ്ണന്‍, യുദ്ധവിജയിയായ കൃപാചാര്യന്‍, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍, സോമദത്തന്റെ പുത്രന്‍ ഭൂരിശ്രവസ്സ് എന്നിവരും ഇവരെക്കൂടാതെ പല ശൂര വീരന്മാരും എനിക്കുവേണ്ടി, ജീവിക്കണമെന്ന ആഗ്രഹം വെടിഞ്ഞവരായിട്ടുണ്ട്, അവര്‍ പലതരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ നിപുണരും യുദ്ധകലയില്‍ മിടുക്കനുമായ വരാണ്.

സഞ്ജയാ, ഇരുസൈന്യങ്ങളിലെയും പ്രധാന യോദ്ധാക്കളെ കാണിച്ചിട്ട് ദുര്യോധനന്‍ എന്ത് ചെയ്തു? (സഞ്ജനോട് ധൃതരാഷ്‌ട്രരുടെ ചോദ്യം)
ദുര്യോധനന്‍ മനസ്സില്‍ വിചാരിച്ചു, ഉഭയകക്ഷി (ഇരുവരുടെയും പക്ഷം പിടിക്കുന്ന) ഭീഷ്മ രക്ഷിതമായ നമ്മുടെ സൈന്യത്തിന് പാണ്ഡവരുടെ സൈന്യത്തോട് വിജയിക്കാന്‍ കെല്‍പ്പില്ല, എന്നാല്‍ സ്വപക്ഷപാതിയായ (തന്റെ പക്ഷം മാത്രം പിടിക്കുന്ന) ഭീമനാല്‍ സംരക്ഷിക്കപ്പെടുന്ന പാണ്ഡവ സൈന്യം നമ്മുടെ സൈന്യത്തെ കീഴടക്കാന്‍ കഴിവുള്ളതാണുതാനും.

അങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നപ്പോള്‍ ദുര്യോധനന്‍ എന്ത് ചെയ്തു?
അദ്ദേഹം എല്ലാ യോദ്ധാക്കളോടും പറഞ്ഞു, ‘നിങ്ങള്‍ എല്ലാവരും, നിങ്ങളുടെ മുന്നണികളില്‍ ഉറച്ചു നിന്നുകൊണ്ട്, പിതാമഹന്‍ ഭീഷ്മരെ എല്ലാ ഭാഗത്തുനിന്നും സംരക്ഷിക്കുക.’

തന്റെ സംരക്ഷണത്തെക്കുറിച്ച് കേട്ടശേഷം ഭീഷ്മര്‍ എന്താണ് ചെയ്തത്?
പിതാമഹന്‍ ഭീഷ്മര്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുകയും ദുര്യോധനനെ പ്രീതിപ്പെടുത്താന്‍ ഉച്ചത്തില്‍ ശംഖനാദം മുഴക്കുകയും ചെയ്തു.

സഞ്ജയ, ഭീഷ്മര്‍ ശംഖനാദം മുഴക്കിയതിന് ശേഷം എന്ത് സംഭവിച്ചു?
ദുര്യോധനനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഭീഷ്മര്‍ ശംഖ് വിളിച്ചത്. എന്നാല്‍ കൗരവ സൈന്യം അത് യുദ്ധത്തിന്റെ തുടക്കത്തിന്റെ അറിയിപ്പായി സ്വീകരിച്ചു. അതിനാല്‍, ഭീഷ്മര്‍ ശംഖനാദം മുഴക്കിയപ്പോള്‍ കൗരവസേനയുടെ ശംഖുകളും, പെരുമ്പറകളും, പലതരം വാദ്യങ്ങളും ഒരേസമയം മുഴങ്ങിത്തുടങ്ങി. അതിന്റെ ശബ്ദം ഭയങ്കരമായിരുന്നു.

സഞ്ജയാ, കൗരവസേനയുടെ യുദ്ധകാഹളത്തിന് ശേഷം എന്ത് സംഭവിച്ചു?
കൗരവസൈന്യത്തിന്റെ വാദ്യഘോഷത്തിന് ശേഷം പാണ്ഡവ സൈന്യത്തിന്റെ വാദ്യങ്ങള്‍ മുഴങ്ങേണ്ടതായിരുന്നു, പക്ഷേ ആ സൈന്യത്തിന് ഒരു ആജ്ഞയും ലഭിച്ചില്ല. അപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വെളുത്ത കുതിരകളുള്ള ഒരു വലിയ രഥത്തില്‍ ഇരുന്നു, ‘പാഞ്ചജന്യം’ എന്ന ദിവ്യ ശംഖ് ഊതി, അര്‍ജ്ജുനന്‍ ‘ദേവദത്തം’ എന്ന ദിവ്യ ശംഖ് വളരെ ശക്തിയോടെ ഊതി. അതിനുശേഷം ഭീമന്‍ ‘പൗണ്ഡ്രം’എന്നും യുധിഷ്ഠിരന്‍ ‘അനന്ത വിജയം’എന്നും നകുലന്‍ ‘സുഘോഷം’ എന്നും സഹദേവന്‍ ‘മണിപുഷ്പകം’എന്നും നാമങ്ങളുള്ള വ്യത്യസ്ത ശംഖുകള്‍ ഊതി.

പിന്നെ വേറെ ആരാണ് ശംഖ് ഊതിയത്?
രാജാവേ! പാണ്ഡവ സൈന്യത്തിലെ ഏറ്റവും മികച്ച വില്ലാളി കാശിരാജന്‍, ശിഖണ്ഡി, ധൃഷ്ടദ്യുമ്‌നന്‍ എന്നീ മഹാരഥന്‍മാര്‍, വിരാട രാജാവ്, അജയ്യനായ സാത്യകി, ദ്രുപദന്‍, ദ്രൗപതിയുടെ അഞ്ച് പുത്രന്മാര്‍, ശക്തനായ സുഭദ്ര പുത്രന്‍ അഭിമന്യു ഈ മഹാരഥന്മാരെല്ലാം ശംഖ് ഊതി.

പാണ്ഡവ സൈന്യത്തിന്റെ ആ ശംഖ നാദത്തിന്റെ ഫലം എന്തായിരുന്നു?
പാണ്ഡവരുടെ സൈന്യത്തിന്റെ ശംഖുകളുടെ ഭയാനകമായ ശബ്ദം ആകാശത്തും ഭൂമിയിലും പ്രതിധ്വനിച്ച് തങ്ങളുടെ രാജ്യം അന്യായമായി തട്ടിയെടുത്ത കുരുക്കളുടെ ഹൃദയങ്ങളെ തുളച്ചുകയറി.

സഞ്ജയ, ശംഖ് ഊതിയ ശേഷം പാണ്ഡവര്‍ എന്തു ചെയ്തു?
കാഹളം മുഴക്കിയ ശേഷം, യുദ്ധം ആരംഭിക്കുന്ന സമയത്ത്, തന്റെ ബന്ധുക്കളെ (കൗരവര്‍) കണ്ട്, കപിധ്വജനായ അര്‍ജ്ജുനന്‍ ഗാണ്ഡീവും ഉയര്‍ത്തി അന്തര്യാമിയായ ഭഗവാന്‍ ശ്രീകൃഷ്ണനോട് പറഞ്ഞു, ‘ഹേ അച്യുതാ! അങ്ങ് എന്റെ രഥത്തെ ഇരുസൈന്യങ്ങള്‍ക്കുമിടയില്‍ നിര്‍ത്തിയാലും.’
(തുടരും)

Tags: MahabharathamConch soundKurukshetrabhoomi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Entertainment

മകൻ അബ്രാമിന് മഹാഭാരതം വായിച്ചു കൊടുക്കാറുണ്ട് ; ഷാരൂഖ് ഖാൻ

Entertainment

ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ;നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ്

Entertainment

‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ്

Samskriti

യുദ്ധഭൂമിയില്‍ ചഞ്ചലചിത്തനായി അര്‍ജുനന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

ഉയർന്നുപൊങ്ങിയ വിമാനം 900 അടി താഴ്‌ച്ചയിലേക്ക് കൂപ്പുകുത്തി; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം, പൈലറ്റുമാർക്കെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies