Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാടാമ്പുഴയിലേത് ശങ്കരാചാര്യരുടെ സൂക്ഷശരീരചൈതന്യം; എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പം കേട്ട് ഞെട്ടിത്തരിച്ച് പിണറായിസ്റ്റുകള്‍

Janmabhumi Online by Janmabhumi Online
Dec 15, 2023, 10:21 pm IST
in News
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രധാന പൊലീസ് ഓഫീസര്‍മാരില്‍ ഒരാളായ എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പത്തെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ് പിണറായിസ്റ്റുകള്‍. കാടാമ്പുഴ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ പങ്കുവെയ്‌ക്കുന്നു.

ക്ഷേത്രം എന്താണെന്ന് എത്ര പേര്‍ക്കറിയാം? തന്ത്രി ഭദ്രദീപം തെളിയിച്ചാണ് ഇവിടെ ഉദ്ഘാടനം ചെയ്തത്. ഈ. തന്ത്രി ആരാണെന്ന് എത്ര പേര്‍ക്കറിയാം? എന്നീ ചോദ്യങ്ങളിലൂടെയാണ് ശ്രീജിത് പ്രസംഗം തുടങ്ങിയത്. എന്താണ് തന്ത്രം? ശരീരത്തെ മോചിപ്പിക്കുന്നതെന്തോ അതാണ് തന്ത്രം. മനസ്സിനെ മോചിപ്പിക്കുന്നതെന്തോ അതാണ് മന്ത്രം. പക്ഷെ കേരളത്തില്‍ മന്ത്രം വഴി ജീവിക്കുന്നവരെ തന്ത്രിയെന്നും തന്ത്രം കൊണ്ട് ജീവിക്കുന്നവരെ മന്ത്രിയെന്നുമാണ് നമ്മള്‍ വിളിക്കുന്നത്. അത് വലിയൊരു വിരോധാഭാസമാണെന്ന് അദ്ദേഹം രാഷ്‌ട്രീയക്കാരെ കളിയാക്കുകയും ചെയ്തു.

ഒരു ക്ഷേത്രത്തിലെ പിതൃസ്ഥാനം വഹിക്കുന്നയാളാണ് തന്ത്രി. സംസ്കൃതത്തില്‍ ക്ഷേത്രം എന്നാല്‍ ശരീരം എന്നാണര്‍ത്ഥം. മരിച്ചവരെ എന്നും മരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. ഇതിന് ആദ്യത്തെ ശ്രമം നടത്തിയത് ഈജിപ്തിലെ ഫറവോന്‍മാരാണ്. അവര്‍ മരിച്ചവരെ മണ്‍കുടങ്ങളില്‍ കുഴിച്ചിട്ടു. അവര്‍ ആ കുടങ്ങളില്‍ സ്ഥിരം ജീവിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണ് അത് ചെയ്തത്. എന്നാല്‍ ഭാരത്തില്‍ നമ്മള്‍ കുറെക്കൂടി വിശേഷ ബുദ്ധിയുള്ളവരാണ്. സ്ഥൂലം, സൂക്ഷമം, പരം എന്നീ മൂന്ന് തരം ശരീരസങ്കല്‍പനങ്ങള്‍ നമുക്കുണ്ട്. സ്ഥൂലം എന്നാല്‍ നമ്മുടെ ശരീരം. സ്ഥൂലശരീരത്തെ മരണസമയത്ത് വിട്ടുപോകുന്നതെന്തോ അതാണ് സൂക്ഷ്മം. വിശേഷമായി ഗ്രഹിക്കാന്‍ എന്ത് ഉപാധിയാകുന്നോ അതാണ് വിഗ്രഹം. – ശ്രീജിത് പറയുന്നു.

സൂക്ഷമശരീരത്തെ, അഥവാ ജീവാത്മാവിനെ പ്രതിഷ്ഠാകര്‍മ്മത്തിലൂടെ ഒരു ക്ഷേത്രത്തിലേക്കാവാഹിച്ച് വെച്ച് അവിടെ നിത്യപൂജയും തപസ്സും വഴി തന്ത്രികളുടെ നേതൃത്വത്തില്‍ ആചാര്യന്‍മാരുടെ അനുഷ്ഠാനത്തിലൂടെ വളര്‍ത്തിവരുത്തുന്ന ചൈതന്യം എന്നത് യഥാര്‍ത്ഥത്തില്‍ ആ പ്രതിഷ്ഠാകര്‍ത്താവിന്റെ സൂക്ഷ്മ ശരീരമാണ്. കാടാമ്പുഴയില്‍ ആ സൂക്ഷമ ശരീര ചൈതന്യം ശങ്കരാചാര്യരുടേതാണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍ കാടാമ്പുഴയില്‍ പ്രതിഷ്ഠയില്ല, സ്വയംഭൂവാണ് ഇവിടുത്തെ അമ്മ. തന്നത്താന്‍ വന്നതാണ്. അങ്ങിനെയുള്ള അപൂര്‍വ്വമായ ആ ചൈതന്യത്തെ ക്രോഡീകരിച്ച് ക്ഷേത്രരൂപത്തിലാക്കിയ ആചാര്യന്‍ ശങ്കരാചാര്യരാണ്. അതുകൊണ്ട് ഇവിടെ തൊഴുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ശങ്കരാചാര്യരുടെ സൂക്ഷ്മശരീര ചൈതന്യമാണ് -ശ്രീജിത് വിശദീകരിച്ചു.

ക്ഷേത്ര സന്ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ നല്ല സുഖമായീ ട്ടോ എന്ന് ചിലര്‍ പറയും. എന്നാല്‍ അത് പ്രതിഷ്ടനടത്തിയ ആചാര്യന്റെ സൂക്ഷ്മശരീരവുമായി ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തന്‍ താദാത്മ്യപ്പെടുമ്പോഴാണ് ആ സുഖം കിട്ടുന്നത്. -ശ്രീജിത് പറയുന്നു.

ഊഷ്മളവും ശക്തവുമായ ആചരണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്ന ചൈതന്യ വിശേഷങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങളുടെ അഹങ്കാരം പൂര്‍ണ്ണമായും ഇല്ലാതാകുന്നു. കാരണം ഭക്തനായ നിങ്ങള്‍ ക്ഷേത്രം പ്രതിഷ്ഠിച്ച ആചാര്യന്റെ സൂക്ഷ്മശരീരവുമായി താദാത്മ്യപ്പെടുകയാണ് ചെയ്യുന്നത്. – ശ്രീജിത് പറയുന്നു. .

രണ്ട് ദിവസം മുന്‍പ് നവകേരളസദസ്സിന് പോയപ്പോള്‍ പൊലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് എന്റെ കാല്‍പാദത്തിലൂടെ കയറി. അപ്പോള്‍ നിലവിളിച്ചു. അല്‍പം പനിയുമുണ്ടായിരുന്നു. എന്നാല്‍ ഈ കാടാമ്പുഴയില്‍ എത്തിയപ്പോള്‍ കാലിലെ വേദന പോയി. എന്റെ പനിയും പോയി, ഈ ക്ഷേത്രചൈതന്യമാണ് അതിന് കാരണം. -ശ്രീജിത് പറഞ്ഞു.

താന്ത്രികവിധി പ്രകാരമുള്ള ചൈതന്യസമുച്ചയങ്ങളുടെ കേദാരങ്ങളായ ക്ഷേത്രങ്ങളെ നിയന്ത്രിക്കാനും നേര്‍ദിശ കൊടുക്കാനുമാണ് ഇവിടുത്തെ തന്ത്രിമാരും ദേവസ്വവും. – ശ്രീജിത് പറഞ്ഞു.

Tags: ADGP S.Sreejithkadampuzha bhagavati templeMantraTempleAdi ShankaracharyaTantriAdi Sankaran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

പുതിയ വാര്‍ത്തകള്‍

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies