Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

80,000 ഭക്തര്‍ തിക്കിത്തിരക്കുന്ന ശബരിമലയില്‍ 615 പേര്‍ നവകേരളാ സദസ്സിന് 2200 പൊലീസുകാര്‍- വിമര്‍ശനം വൈറലാകുന്നു

ശബരിമലയില്‍ ഒരു സമയം 80,000 വരുന്ന ഭക്തര്‍ തിക്കിത്തിരക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു സമയം ഉള്ളത് 615 പൊലീസുകാര്‍ മാത്രം. അതേ സമയം നൂറുകണക്കിന് പേര്‍ മാത്രം തടിച്ചുകൂടുന്ന നവകേരള സദസിന് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ളത് 2200 പൊലീസുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 07:07 pm IST
in Kerala
ശബരിമലയില്‍ തിക്കിത്തിരക്കുന്ന ഭക്തജനങ്ങള്‍ (ഇടത്ത്) മാനന്തവാടിയില്‍ നവകേരളബസ് ചെളിയില്‍ താഴുമ്പോള്‍ തള്ളിനീക്കുന്ന പൊലീസ് (വലത്ത്)

ശബരിമലയില്‍ തിക്കിത്തിരക്കുന്ന ഭക്തജനങ്ങള്‍ (ഇടത്ത്) മാനന്തവാടിയില്‍ നവകേരളബസ് ചെളിയില്‍ താഴുമ്പോള്‍ തള്ളിനീക്കുന്ന പൊലീസ് (വലത്ത്)

തിരുവനന്തപുരം: നവകേരളസദസ്സിനും ശബരിമലയിലും ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലെ അന്തരം ചര്‍ച്ചാവിഷയമാകുന്നു. കേരളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് കഴിഞ്ഞ ദിവസം പൊലീസുകാരുടെ എണ്ണം സംബന്ധിച്ച് താരതമ്യ പഠനം നടത്തിയത്.

ശബരിമലയില്‍ ഒരു സമയം 80,000 വരുന്ന ഭക്തരാണ് മലകയറാന്‍ തിക്കിത്തിരക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ഒരു സമയം ഉള്ളത് 615 പൊലീസുകാര്‍ മാത്രമാണ്. കീഴേനിന്നും മുകളിലേക്ക് പതിനായിരങ്ങള്‍ കയറുമ്പോള്‍ മേലെ നിന്നും ഒരു നുണബോംബ് (ആനയിടഞ്ഞെന്നോ മറ്റോ) ആരെങ്കിലും പൊട്ടിച്ചാല്‍ നൂറുകണക്കിനാളുകള്‍ തിക്കിലും തിരക്കിലുംപെട്ട് മരിയ്‌ക്കുമെന്ന് സാമൂഹ്യചിന്തകനും മുന്‍ ഐക്യരാഷ്‌ട്രസഭ ഉദ്യോഗസ്ഥനുമായ മുരളി തുുമ്മാരുകുടി പ്രസ്താവിച്ചത് ഈ സാഹചര്യത്തിലാണ്. ശബരി മലയില്‍ ആകെ 1850 പൊലീസുകാര്‍ ഡ്യൂട്ടിക്കുണ്ടെങ്കിലും എട്ട്മണിക്കൂര്‍ ഷിഫ്റ്റ് അനുസരിച്ച് ഒരു നേരം 615 പൊലീസുകാര്‍ മാത്രമാണ്.

അതേ സമയം നൂറുകണക്കിന് പേര്‍ മാത്രം തടിച്ചുകൂടുന്ന നവകേരള സദസിന് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ളത് 2200 പൊലീസുകാരെയാണ്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സുരക്ഷയ്‌ക്കായി നിയോഗിച്ചത് 2250 പൊലീസുകാരെയാണ്. എറണാകുളത്ത് നവകേരളസദസ്സ് എത്തിയപ്പോള്‍ ഉണ്ടായിരുന്നത് 2200 പൊലീസുകാര്‍.

 

Tags: Pinarayi VijayanDevoteesSABARIMALALord AyyappaKerala PoliceAyyappa devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.