Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യേശുദാസിനെ പുറത്താക്കാന്‍ ശ്രമിച്ച ഗ്രൂപ്പ്; എം ജി ശ്രീകുമാറിനെ പിന്തുണച്ചില്ലെങ്കില്‍ എന്നെ ഔട്ട് ആക്കുമെന്ന് ആ നടൻ ഭീഷണിപ്പെടുത്തി

ഇവരൊന്നും വിചാരിച്ചാല്‍ എന്നെ ഔട്ടാക്കാന്‍ പറ്റില്ല. ഞാന്‍ ഇപ്പോഴും സിനിമയിലുണ്ട്.

Janmabhumi Online by Janmabhumi Online
Dec 14, 2023, 07:07 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

എംജി ശ്രീകുമാര്‍ എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാരനാണ്. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങളൊന്നുമില്ല. ഇന്നലേയും കൂടെ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ പറയുന്ന സംഭവങ്ങളില്‍ ഇപ്പോഴും അതേ സമീപനമാണ് എനിക്ക് അദ്ദേഹത്തോട് എന്ന് കരുതരുത്. എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. ഒരു പ്രശ്‌നവുമില്ല. എന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ലെന്നാണ് കൈതപ്രം പറയുന്നത്.

ശ്രീകുമാറിനെ പിന്തുണയ്‌ക്കാന്‍ വേണ്ടിയുണ്ടായിരുന്നു ഗ്രൂപ്പിനെക്കുറിച്ചാണ് കൈതപ്രം സംസാരിക്കുന്നത്. തന്നെക്കുറിച്ച് ശ്രീകുമാറിനുണ്ടായിരുന്നു തെറ്റിദ്ധാരണയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ശ്രീകുമാറിനെ ഞാന്‍ ആദ്യം കാണുന്നത് അവരുടെ വീട്ടില്‍ വച്ച് തന്നെയാണ്. അന്ന് രാധാകൃഷ്ണന്‍ ചേട്ടനുണ്ട്. അവര്‍ ഒരുമിച്ച് കച്ചേരി നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് അവരെയൊക്കെ പരിചയമുണ്ട്. പക്ഷെ ഞാന്‍ സിനിമയിലേക്ക് എത്തുമ്പോള്‍ കുറച്ച് ഗ്രൂപ്പിസം ഒക്കെ തുടങ്ങിയിരുന്നു. ശ്രീകുമാറിനെ പിന്തുണയ്‌ക്കുന്ന ഒരു ഗ്രൂപ്പ്, ദാസേട്ടനെ ഔട്ട് ആക്കാന്‍ നില്‍ക്കുന്നൊരു ഗ്രൂപ്പ്” അദ്ദേഹം പറയുന്നു.

എനിക്ക് അതിലൊന്നും ഒരു വിശ്വാസവുമില്ല. ശ്രീകുമാറിന് ആരുടെയെങ്കിലും പിന്തുണയുടെ ആവശ്യമില്ല. അതുപോലെ ആരെങ്കിലും വിചാരിച്ചാല്‍ ദാസേട്ടനെ ഔട്ടാക്കാനും സാധിക്കില്ല. ഇന്നലെയും ഞാനും ശ്രീകുമാറിനെ കണ്ടു. ദാസേട്ടനെക്കുറിച്ച് ശ്രീകുമാര്‍ സംസാരിക്കുന്നത് കേട്ടു. ഇഷ്ടപ്പെട്ടു. നല്ല ഗുരുത്വമുള്ളയാളാണ്. പക്ഷെ എനിക്ക് വിഷമമായൊരു കാര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഹിസ് ഹൈനസ് അബ്ദുള്ള സിനിമയില്‍ ഒരു പാട്ടാണ് ശ്രീകുമാറിന് ലഭിച്ചത്. ആ പാട്ടില്‍ ശ്രീകുമാര്‍ സംതൃപ്തനായിരുന്നില്ല. ചിത്രത്തിലെ ബാക്കിയുള്ള പാട്ടുകള്‍ ഇയാള്‍ പാടുന്നതില്‍ നിന്നും തഴഞ്ഞ് ദാസേട്ടനെക്കൊണ്ട് പാടിച്ചതില്‍ എനിക്ക് പങ്കുണ്ടെന്ന് ശ്രീകുമാര്‍ കരുതിയിരുന്നു. പക്ഷെ ശരിക്കും എനിക്ക് പങ്കില്ല. മാത്രമല്ല എനിക്ക് അതിനുള്ള സ്വാധീനവുമില്ല. ഞാന്‍ പറഞ്ഞതു കൊണ്ട് ആരേയും ഒഴിവാക്കുകയുമില്ല.

ഞാനിത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ അയാള്‍ വിശ്വസിച്ചില്ലെന്നും കൈതപ്രം പറയുന്നു. അന്ന് നാദരൂപിണി എന്ന പാട്ടിലെ ആളെ മാറ്റാന്‍ എന്നോട് പറഞ്ഞിരുന്നു. അതിനായി എനിക്ക് ഫ്‌ളൈറ്റ് ടിക്കറ്റും എടുത്ത് തന്നിരുന്നു. ശ്രീകുമാറിനെ മാറ്റി പകരം മറ്റൊരാളെക്കൊണ്ട് പാടിക്കാനായിരുന്നു എന്നെ ഏല്‍പ്പിച്ചത്. പക്ഷെ ഞാന്‍ അന്ന് പോയില്ല. ശ്രീകുമാറിന്റെ പാട്ട് തന്നെ മതിയെന്ന് ഞാന്‍ പറഞ്ഞു. അന്ന് ശ്രീകുമാറിനെയാണ് ഞാന്‍ പിന്തുണച്ചത്. പിന്നീട് പാട്ടിന് ശ്രീകുമാറിന് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നുവെന്നും കൈതപ്രം പറയുന്നു.

പിന്നീട് എന്റെ രണ്ട് പാട്ടുകള്‍ക്ക് ശ്രീകുമാറിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ഇത്രയൊക്കെയായിട്ടും ഞാന്‍ പിന്തുണയ്‌ക്കുന്നില്ല എന്ന് പറയാനുള്ള കാരണം എന്താണെന്ന് എനിക്കറിയില്ല. ഒരിക്കല്‍ എന്നെ വേദനിപ്പിച്ചൊരു കാര്യമുണ്ടായി.

അതില്‍ ശ്രീകുമാറിന് പങ്കില്ല. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ജഗദീഷിനെ കണ്ടു. നിങ്ങളെന്താണ് ശ്രീകുമാറിനെ പിന്തുണയ്‌ക്കാത്തത്, ഞങ്ങളൊക്കെ ഒരു ഗ്രൂപ്പാണ്. ഞങ്ങള്‍ വിചാരിച്ചാല്‍ നിങ്ങളെ ഔട്ടാക്കാന്‍ പറ്റുമെന്ന് പറഞ്ഞുവെന്നും കൈതപ്രം പറയുന്നു. ഇവരൊന്നും വിചാരിച്ചാല്‍ എന്നെ ഔട്ടാക്കാന്‍ പറ്റില്ല. ഞാന്‍ ഇപ്പോഴും സിനിമയിലുണ്ട്. അങ്ങനയൊന്നും ആരേയും ഔട്ട് ആക്കാനും ഇന്‍ ആക്കാനും പറ്റില്ല. ശ്രീകുമാറിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Tags: Kaithapramkj yesudasMG Sreekumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ശ്രീകുമാർ മാലിന്യമുക്ത ക്യാംപയിന്റെ അംബാസഡറായേക്കും

Kerala

വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ

Entertainment

ദാസേട്ടന്‍ എന്നെ ഇറക്കി വിട്ടു’; അതോടെയാണോ എംജിയ്‌ക്ക് പാട്ട് കൊടുക്കുന്നത്? പ്രിയദര്‍ശന്‍ പറഞ്ഞത്

Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

Entertainment

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies