Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാല്‍നട തീര്‍ഥാടന പാതകള്‍ മുഴുവന്‍ സമയം തുറന്നു കൊടുക്കണം: ശബരിമലയുമായി ബന്ധപ്പെട്ട അവകാശവും പ്രാതിനിധ്യവും ഉറപ്പാക്കണം: മല അരയസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 06:51 pm IST
in Kerala

കോട്ടയം:പട്ടികജാതി പട്ടിക വിഭാഗകര്‍ക്കു പട്ടയം നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഏഴായിരത്തോളം അപേക്ഷകള്‍ വാങ്ങി വച്ചിട്ടും സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടില്ലന്ന് മല അരയസഭ. പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്ന് നവകേരള സദസ്സിന്റെ പ്രഭാതയോഗത്തില്‍ മല അരയസഭ സംസ്ഥാന അധ്യക്ഷന്‍ പി.കെ. സജീവ് ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളില്‍ സര്‍വേ നടത്തി അര്‍ഹത പരിശോധിച്ച് അടുത്ത വര്‍ഷം തന്നെ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോട്ടയത്തും ഇടുക്കിയിലും െ്രെടബല്‍ മാനേജ്‌മെന്റില്‍ രണ്ട് കോളേജുകളിലും മതിയായ രീതിയിലുള്ള കോഴ്‌സുകളും തസ്തികകളും ലഭ്യമാക്കണമെന്നും പി.കെ. സജീവ് ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മലയരയ സമുദായത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അടച്ചിട്ടിരിക്കുന്ന കാല്‍നട തീര്‍ഥാടന പാതകള്‍ മുഴുവന്‍ സമയം തുറന്നു കൊടുക്കുന്ന നടപടി സ്വീകരിക്കണമെന്നും പി.കെ. സജീവ് പറഞ്ഞു.

ശബരിമല അമ്പലം സ്ഥാപിച്ചത് മല അരയര്‍ ആണ് . ശബരിമല അമ്പലവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മല അരയര്‍ക്ക് അവകാശവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു..ശബരിമലയില്‍ ഇന്ന് ഭക്തര്‍ അനുഭവിക്കുന്ന തിരക്കിനും പ്രശ്‌നങ്ങള്‍ക്കും ഏക പരിഹാരം *പാരമ്പരാഗത കാനന പാത തുറന്നുനല്‍കുക* മാത്രമാണ്. അതിനായി അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.
വിപ്ലവകരമായ ഇടപെടലായിരിന്നു മല അരയ മഹാസഭക്ക് സര്‍ക്കാര്‍ *രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍* അനുവദിച്ചത്. തുടര്‍ നടപടി എന്ന നിലയില്‍ ശ്രീ ശബരീശ കോളജിലും െ്രെടബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും ആവശ്യമായ *കോഴ്‌സുകളും അധ്യാപക തസ്തികകളും* അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രണ്ടിടത്തും സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയും പരിചരണവും ഉണ്ടാവണം. സജീവ് ആവശ്യപ്പെട്ടു.

Tags: Mala araya saba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.