തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ, തിരുവനന്തപുരം പ്രധാൻമന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ തൊഴിൽ പരിശീലനം ആരംഭിച്ചിരിക്കുന്നു. റീട്ടെയിൽ, IT, ഇലക്ട്രോണിക്, ടെലികോം പോലെയുള്ള വിവിധ മേഖലകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിലും നൽകുന്നു. താല്പര്യമുള്ളവർ https://forms.gle/m7pTxvnSD1sDo1HB6 രജിസ്റ്റർ ചെയ്യുക.
പ്രായപരിധി – 18-35
Qualification : 10th & Plus2/ B.Tech
Available Free Trainings
➢Customer Care Executive (IT-Ites)
➢ Retail Billing Associates
➢ Food & Beverages (Hospitality& Tourism)
➢ Networking Technician
➢ Mobile Phone Hardware Repair Technician
➢ CCTV Technician
➢ AI DATA Engineer
➢ CLOUD Administrator
➢ Electric vehicle Service Technician
കൂടുതൽ വിവരങ്ങൾക്ക്: Project Co-Ordinator :- 8089292550
പ്രതികരിക്കാൻ ഇവിടെ എഴുതുക: