Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യനെ തൊഴാതെ കണ്ണീരോടെ മടക്കം; നെയ്‌ത്തേങ്ങ പന്തളത്ത് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 01:58 am IST
in Kerala
1. നിലയ്ക്കലില്‍ തിരക്ക് നിയന്ത്രണാധിതമായപ്പോള്‍ ബസില്‍ കയറുന്നതിനിടെ അച്ഛനെ കൂട്ടുപിരിഞ്ഞ കൊച്ചയ്യപ്പന്റെ തൊഴുകൈകളോടെയുള്ള രോദനം 2. ശബരീശ ദര്‍ശനം സാധിക്കാത്ത തീര്‍ഥാടകര്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം നെയ്‌ത്തേങ്ങ ഹോമകുണ്ഡത്തിലര്‍പ്പിക്കുന്നു

1. നിലയ്ക്കലില്‍ തിരക്ക് നിയന്ത്രണാധിതമായപ്പോള്‍ ബസില്‍ കയറുന്നതിനിടെ അച്ഛനെ കൂട്ടുപിരിഞ്ഞ കൊച്ചയ്യപ്പന്റെ തൊഴുകൈകളോടെയുള്ള രോദനം 2. ശബരീശ ദര്‍ശനം സാധിക്കാത്ത തീര്‍ഥാടകര്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം നെയ്‌ത്തേങ്ങ ഹോമകുണ്ഡത്തിലര്‍പ്പിക്കുന്നു

പന്തളം: ശബരീശ ദര്‍ശനം സാധിക്കാതെ നിറകണ്ണുകളോടെ നൂറുകണക്കിനു തീര്‍ഥാടകര്‍ മടങ്ങുന്നു. പത്തും പതിനെട്ടും മണിക്കൂറുകള്‍ തീര്‍ഥാടന പാതകളില്‍ തടയപ്പെട്ട അവര്‍ സന്നിധാനത്തേക്കുള്ള യാത്ര മതിയാക്കി പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി അയ്യപ്പപാദങ്ങളില്‍ അഭയം തേടി.

ഏതാനും ദിവസങ്ങളായി 18 മണിക്കൂറിലേറെ ക്യൂവില്‍പ്പെട്ട് കുടിവെള്ളവും പ്രാഥമികാവശ്യങ്ങളും നിഷേധിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള അയ്യപ്പ ഭക്തരാണ് പന്തളത്തെത്തി ദര്‍ശനം നടത്തി മടങ്ങുന്നത്. ആന്ധ്ര, കര്‍ണാടക, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു തീര്‍ഥാടകരാണ് ഏതാനും ദിവസങ്ങളായി പന്തളത്തെത്തുന്നത്.

ശബരിമലയില്‍ അഭിഷേകത്തിനു കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂ
ജാദ്രവ്യങ്ങളും ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് ഇവര്‍ നാട്ടിലേക്കു മടങ്ങുന്നത്.

തീര്‍ഥാടകര്‍ക്ക് നെയ്യെടുത്ത് തേങ്ങ ഹോമിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഹോമകുണ്ഡവുമൊരുക്കിയിട്ടുണ്ട്.

Tags: PandalamAyyappa devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

അയ്യപ്പഭക്തർ എത്തുന്നത് ബോർഡിൻറെ സദ്യ കഴിച്ചു മടങ്ങാനല്ല; സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം: എൻ ഹരി

Kerala

അന്നദാനം അടുത്ത തീവട്ടിക്കൊള്ള ലക്ഷ്യമിട്ട്; മാരീച സഖാക്കളെ മാറ്റി നിർത്താൻ ബോർഡ് പ്രസിഡൻറ് തയ്യാറാകണം: എൻ. ഹരി

Kerala

ശബരിമലയിൽ വീണ്ടും തിരക്കേറി; ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം; സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

പുതിയ വാര്‍ത്തകള്‍

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.